Sun, Oct 19, 2025
31 C
Dubai

നിർധനനായ പണ്ഡിതന് ‘ദാറുൽ ഖൈർ’ സമർപ്പിച്ച് കേരള മുസ്‌ലിം ജമാഅത്ത്

മേലാറ്റൂർ: കേരള മുസ്‌ലിം ജമാഅത്ത് കിഴക്കുംപാടം യൂണിറ്റിന്റെ നേതൃത്വത്തിൽ കിഴക്കുംപാടം പാറക്കലിൽ അൻവർ ഫാളിലിക്ക് വേണ്ടി നിർമിച്ച ദാറുൽ ഖൈറിന്റെ താക്കോൽ സമർപ്പണം കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ...

കുടിലിൽ ജനിച്ച ഐഐഎം പ്രൊഫസറുടെ ജീവിതകഥ; പ്രചോദനമായി ഒരു ചെറുപ്പക്കാരൻ

പാണത്തൂർ: പ്രതിസന്ധികളോട് പൊരുതി നേടുന്ന വിജയങ്ങൾക്ക് എന്നും ഇരട്ടി മധുരമായിരിക്കും. അത്തരമൊരു സ്വപ്‌ന സമാനമായ ഒരു നേട്ടത്തിന്റെ നെറുകയിലാണ് രഞ്‌ജിത്ത് എന്ന യുവാവ്. കാസർകോട് ജില്ലയിലെ പാണത്തൂർ എന്ന ഗ്രാമത്തിലെ കൊച്ചുകുടിലിൽ നിന്ന്...

ആലത്തൂർ ‘കൃപ’ പാലിയേറ്റീവ് രംഗത്ത് മാതൃക; 169 രോഗികൾക്ക് തണൽ

പാലക്കാട്: ജില്ലയിലെ ആലത്തൂർ താലൂക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘കൃപ’ പാലിയേറ്റീവ് (Alathur Kripa Palliative Clinic is a model in palliative care) രംഗത്ത് സൃഷ്‌ടിക്കുന്നത് സമാനതകളില്ലാത്ത മാനുഷ്യക സേവനമാണ്. മിക്ക...

പാടന്തറ മർകസ് 800 പേർക്ക് വിവാഹ സൗഭാഗ്യമൊരുക്കും

നീലഗിരി: കടുത്ത സാമ്പത്തിക പരാധീനതകൾ മൂലം വിവാഹമെന്ന സ്വപ്‍നം മാറ്റിവച്ച 800 പേരുടെ ജീവിതവഴിയിൽ വെളിച്ചമാകുകയാണ് പാടന്തറ മർകസ്. ഗുരതര സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന തമിഴ്‌നാട്‌, നീലഗിരി ജില്ലയിലെ പാടന്തറ ഉൾപ്പെടെയുള്ള വിവിധ...

താറാവുകള്‍ കൂട്ടത്തോടെ ചത്ത് വീഴുന്ന രോഗത്തിന് വാക്‌സിന്‍ കണ്ടെത്തി മലയാളി ഗവേഷക

താറാവുകള്‍ കൂട്ടത്തോടെ ചത്ത് വീഴുന്ന റൈമറിലോസിസ് രോഗത്തിന് വാക്‌സിന്‍ കണ്ടെത്തി കേരള വെറ്റിനറി സര്‍വകലാശാല. പത്ത് വര്‍ഷം നീണ്ട ഗവേഷണത്തിന്റെ ഫലമായാണ് വാക്‌സിന്‍ വികസിപ്പിച്ചത്. ഇതിന്റെ വിശദാംശങ്ങള്‍ മൃഗസംരക്ഷണ വകുപ്പിന് ഉടന്‍ കൈമാറും. മൈക്രോ...

കേരളത്തിലെ ആദ്യ സൗജന്യ വൈഫൈ പാർക്ക് ആകാൻ മാനാഞ്ചിറ

കോഴിക്കോട്: ഇനിയുള്ള സായംസന്ധ്യകൾ കൂടുതൽ ഉല്ലാസമാക്കാൻ വീണ്ടും പുതിയൊരു ചുവടുവെപ്പിലേക്ക് കടക്കുകയാണ് കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്ത് സ്‌ഥിതിചെയ്യുന്ന മാനാഞ്ചിറ സ്‌ക്വയർ. കേരളത്തിലെ ആദ്യത്തെ സൗജന്യ വൈഫൈ പാർക്ക് ആകാനാണ് മാനാഞ്ചിറ ഒരുങ്ങുന്നത്. എളമരം...

63ആം വയസിൽ ബോഡി ബിൽഡിങ്ങിൽ ‘മിസ്‌റ്റർ വേൾഡ്’ സ്വന്തമാക്കി മലയാളി

കൊച്ചി: 63ആം വയസിൽ ബോഡി ബിൽഡിങ്ങിൽ 'മിസ്‌റ്റർ വേൾഡ് ലോക ചാമ്പ്യൻ പട്ടം' സ്വന്തമാക്കി മലയാളിയായ ഡോ. പീറ്റർ ജോസഫ്. വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻ പട്ടത്തിന് പിന്നാലെയാണ് പീറ്റർ ജോസഫിന്റെ ഈ സ്വപ്‌ന...

ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കി ഫ്രാൻസ്; ലോകത്തിലെ ആദ്യ രാജ്യം

പാരിസ്: 'എന്റെ ശരീരം എന്റെ തീരുമാനം' എന്ന മുദ്രാവാക്യം ഫ്രാൻസിന്റെ മണ്ണിലാകെ അലയടിക്കുകയാണ്. ഗർഭഛിദ്രം സ്‌ത്രീകളുടെ ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി മാറിയിരിക്കുകയാണ് ഫ്രാൻസ്. ഇതിനായി ഭരണഘടനയിൽ ഭേദഗതി വരുത്താൻ പാർലമെന്റ്...
- Advertisement -