Thu, May 2, 2024
29 C
Dubai

ഇബ്രാഹിമിന് കൈത്താങ്ങാവാൻ മൻസൂർ പാടി… അഞ്ചര മണിക്കൂർ

കൊച്ചി: കേൾവിക്കാരന്റെ കാതും മനസും നിറക്കാൻ മാത്രമല്ല, പ്രമുഖ ഗായകൻ കൊച്ചിൻ ഇബ്രാഹിമിന്റെ ദുരിതങ്ങളിൽ കൈത്താങ്ങാവാൻ കൂടിയാണ് ഇത്തവണ കൊച്ചിൻ മൻസൂർ പാടിയത്. പ്രമുഖ ഗായകൻ കൊച്ചിൻ ഇബ്രാഹിമിന് വേണ്ടിയാണ് മൻസൂർ അഞ്ചര...

വിവാഹ വാർഷിക ദിനത്തിൽ കരുണയുടെ സമ്മാനം; അനാമികക്ക് ഇത് സ്വപ്‌നത്തിലേക്കുള്ള ചവിട്ടുപടി

കോഴിക്കോട്: വേദനിക്കുന്നവരുടെയും കഷ്‌ടപ്പെടുന്നവരുടെയും ഒപ്പം നിൽക്കുക, ചെറുതെങ്കിലും അവർക്കായി എന്തെങ്കിലും ചെയ്യുക... നൻമയുള്ള മനസുകൾക്കേ അതേക്കുറിച്ചെല്ലാം ചിന്തിക്കാൻ പോലും സാധിക്കൂ. മറ്റുള്ളവരുടെ സ്വപ്‌നങ്ങൾക്കൊപ്പം നിൽക്കാനും അവരെ സഹായിക്കാനും വളരെ ചുരുക്കം ചിലരേ മുന്നോട്ട്...

വിദ്യാർഥിനികൾക്ക് ആർത്തവ അവധി അനുവദിച്ച് കുസാറ്റ്; കേരളത്തിൽ ഇതാദ്യം

കൊച്ചി: വിദ്യാർഥിനികൾക്ക് ആർത്തവ അവധി അനുവദിച്ച് കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാല(കുസാറ്റ്). ഓരോ സെമസ്‌റ്ററിലും 2 ശതമാനം അധിക അവധി ആനുകൂല്യം വിദ്യാർഥിനികൾക്ക് നൽകാനാണ് സർവകലാശാല അധികൃതരുടെ തീരുമാനം. കേരളത്തിൽ ആദ്യമായാണ് ഒരു...

‘ചെറുപുഞ്ചിരി’ റിലീസായി; പ്രതിസന്ധിയെ തോൽപ്പിച്ച ശാലിനി മനോഹരന്റെ രചന

സ്‌തനാർബുദത്തെ പൊരുതിതോൽപിച്ച റിട്ടയേർഡ് അധ്യാപിക ശാലിനി മനോഹരൻ രചിച്ച കവിതയെ ദൃശ്യവൽകരിക്കുന്ന സംഗീത ആൽബമാണ് 'ചെറുപുഞ്ചിരി'. അമ്മയുടെ രചനയെ മക്കളായ മനേഷ് മനോഹരും, ഷിനു മനോഹരും ചേർന്നാണ് ഒരു ആൽബമാക്കി പുറത്തെത്തിച്ചത്. അധ്യാപികയായിരുന്ന തൃശൂര്‍...

ഇന്ത്യയുടെ പുതിയ അർബുദ ചികിൽസ; കാൻസർമുക്‌തി നേടി 9കാരിയും

ഡെൽഹി: ഇന്ത്യയിൽ വികസിപ്പിച്ച പ്രത്യേകതരം ചികിൽസാരീതിയിലൂടെ അറുപത്തിനാലുകാരൻ കാൻസർ രോഗമുക്‌തനായ വാർത്ത കഴിഞ്ഞദിവസമാണ് നാം വായിച്ചത്. ഇപ്പോഴിതാ നാസിക്കിൽ നിന്നുള്ള ഈശ്വരി ഭാ​ഗീരവ് എന്ന ഒമ്പതുവയസുകാരിയും ഇതേ ചികിൽസാ രീതിവഴി അർബുദ മുക്‌തി...

വിശ്വാസം വിലപ്പെട്ടതാണ്, പ്രതീക്ഷയും; ചന്ദനയുടെ കത്തിന് കളക്‌ടറുടെ ‘മറുപടി’ പുത്തൻ മൊബൈൽ

കൊച്ചി: വിശ്വാസം വിലപ്പെട്ടതാണ്, പ്രതീക്ഷയും; ഒരു ഒൻപതാം ക്‌ളാസുകാരിയുടെ വിശ്വാസവും പ്രതീക്ഷയും നിറവേറ്റാനായതിന്റെ ആത്‌മ സംതൃപ്‌തിയിലാണ് എറണാകുളം കളക്‌ടർ എസ് സുഹാസ് ഐഎഎസ്. മൊബൈൽ ഫോൺ കേടായതിനെ തുടർന്ന് ഓൺലൈൻ പഠനം മുടങ്ങിയ...

ഉൾകാഴ്‌ചയുടെ നിലവിളക്കുമായി നബിദിന ഘോഷയാത്രയെ സ്വീകരിച്ച് ക്ഷേത്രസമിതി

തിരുവനന്തപുരം: മനുഷ്യ സമൂഹത്തിന് വഴികാണിക്കാൻ ഉൾകാഴ്‌ചയുടെ നിലവിളക്കുമായി നബിദിന ഘോഷയാത്രയെ സ്വീകരിച്ച് പിരപ്പൻകോട് ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം. സമീപത്തെ പേരായത്തുമുകൾ ജുമാ മസ്‌ജിദിലെ അംഗങ്ങൾ നടത്തിയ നബിദിന ഘോഷയാത്രയെ നിലവിളക്ക് കത്തിച്ചുകൊണ്ടാണ് ക്ഷേത്രസമിതി സ്വീകരിച്ചത്. സാഹോദര്യമാണ്...

കേരളത്തിലെ ആദ്യ ട്രാൻസ് വുമൺ എംബിബിഎസ്‌ ഡോക്‌ടർ; പോരാട്ട വീഥിയിൽ വിഭ 

കേരളത്തിലെ ആദ്യ ട്രാൻസ് വുമൺ എംബിബിഎസ്‌ ഡോക്‌ടർ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പാലക്കാട് അകത്തേത്തറ സ്വദേശിയായ വിഭ ഉഷ രാധാകൃഷ്‌ണൻ. എംബിബിഎസ്‌ എന്ന നേട്ടം എത്തിപ്പിടിക്കുന്നതിനൊപ്പം തന്നെ, അവനിൽ നിന്ന് അവളിലേക്കുള്ള ദൂരവും...
- Advertisement -