Thu, May 2, 2024
29 C
Dubai

കരിപ്പൂർ വിമാനാപകടം: രക്ഷാപ്രവർത്തകരുടെ രക്ഷക്കായി പ്രവാസി വ്യവസായി

ദുബായ്: കരിപ്പൂരിൽ വിമാനാപകടം നടന്ന് അതിനുള്ളിൽ കുടുങ്ങി കിടന്ന ആളുകളെ സ്വന്തം കൈകളിലേറ്റി പുറത്തേക്കെടുത്തപ്പോൾ അപകടത്തിൽപ്പെട്ടവർക്ക് കൊറോണ വൈറസ് ബാധയുണ്ടാകുമെന്നോ, അവർ പ്രവാസികളാണെന്നോ രക്ഷാപ്രവർത്തനത്തിന് ഒത്തുകൂടിയവർ ചിന്തിച്ചിരുന്നില്ല. എത്രയും വേഗം രക്ഷിക്കാൻ പറ്റുന്നരെ...

അഭിമാനത്തോടെ കേരളം; 103 വയസുകാരന് കോവിഡ് മുക്തി

കൊച്ചി: കേരളത്തിലെ കോവിഡ് പ്രതിരോധത്തിന് മറ്റൊരു അഭിമാന നേട്ടം കൂടി. എറണാകുളം കളമശേരി മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലായിരുന്ന 103 വയസുകാരൻ രോ​ഗ മുക്തി നേടി. ആലുവ മാറമ്പള്ളി സ്വദേശിയായ പുറക്കോട്ട് വീട്ടിൽ...

ആ​ഗ്രഹങ്ങളെ തടഞ്ഞു വെക്കരുത്; നൂതന വീൽചെയറുമായി യുവാവ്

ഓട്ടാവ: ശാരീരിക വെല്ലുവിളികൾക്കൊന്നും തന്റെ ഇച്ഛാശക്തിയേയും ആ​ഗ്രഹങ്ങളേയും തടഞ്ഞു നിർത്താൻ കഴിയില്ലെന്ന് തെളിയിക്കുകയാണ് കാനഡയിലെ ക്രിസ്റ്റ്യൻ ബാ​ഗ് എന്ന യുവാവ്. അപ്രതീക്ഷിതമായി സംഭവിച്ച ഒരു അപകടം ശാരീരികമായി തളർത്തിയെങ്കിലും മനസുകൊണ്ട് തോറ്റുകൊടുക്കാൻ ബാ​ഗിന്...

തുടർച്ചയായി 24 വർഷം; അന്തേവാസികൾക്ക് വിനോദയാത്ര ഒരുക്കി അധ്യാപക ദമ്പതികൾ

പറപ്പൂർ ചിറ്റിലപ്പിള്ളി വീട്ടിലെ അധ്യാപക ദമ്പതികളായ സാന്റി ഡേവിഡും ഭാര്യ ലിജിയും തങ്ങളുടെ ഒരു മാസത്തെ ശമ്പളം വിനോദയാത്രക്കായി മാറ്റിവെക്കാറുണ്ട്. 24 വർഷത്തിനിടയിൽ ഒരിക്കൽ പോലും മുടങ്ങാത്ത ആ യാത്രകളിൽ ഇവർ ഒറ്റക്കല്ല....

കരുതലിനു മുന്നിൽ കോവിഡ് തോറ്റു; 96കാരി ആമിനയുമ്മ ഇനി വീട്ടിലേക്ക്

കണ്ണൂർ: പ്രതിസന്ധികൾക്കിടയിലും സംസ്ഥാനത്ത് പ്രതീക്ഷകൾ ഉണരുന്നു. കോവിഡ് ബാധിതയായിരുന്ന 96 വയസുള്ള ആമിനയുമ്മ രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ്. കണ്ണൂർ ജില്ലയിലെ തയ്യിൽ സ്വദേശിനി പുതിയ പുരയിൽ ആമിനയുമ്മക്ക് ജൂലൈ 25...

പ്രായം തളർത്താത്ത പോരാട്ടവീര്യം ; 107 വയസുകാരിക്ക്‌ കോവിഡ് മുക്തി

നാസിക്: കോവിഡ് പോരാട്ടത്തിൽ പുതുപ്രതീക്ഷയേകി നാസിക്കിലെ ജൽഗോൺ സിറ്റിയിലെ 107 വയസുകാരിക്ക്‌ കോവിഡ് മുക്തി. മഹാരാഷ്ട്രയിലെ ഏറ്റവും പ്രായം കൂടിയ കോവിഡ് മുക്തയും ഇന്ത്യയിൽ തന്നെ കോവിഡ് മാറിയ ഏറ്റവും പ്രായം കൂടിയവരിൽ...

ഓണത്തിന് കര്‍ണാടകത്തിന്റെ സ്‌പെഷ്യല്‍ ബസ്

ബംഗളൂരു: ഓണത്തിന് മുന്നോടിയായി കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് സ്‌പെഷ്യല്‍ ബസ് സര്‍വീസുകള്‍ നടത്താന്‍ കര്‍ണാടക ആര്‍ടിസി. മൈസൂരിലേക്കും ബംഗളൂരുവിലേക്കുമാണ് കേരളത്തില്‍ നിന്ന് സര്‍വീസ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ 6...
- Advertisement -