Mon, May 20, 2024
28 C
Dubai

ഇതൊരു അപൂർവ്വ ബന്ധം; ജയിലിലടച്ച പോലീസുകാരനു വേണ്ടി വൃക്ക ദാനം ചെയ്‌ത്‌ യുവതി

വാഷിം​ഗ്ടൺ: ഒരുസമയത്ത് അലബാമയിലെ പോലീസിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട പേരായിരുന്നു ജോസെലിൻ ജെയിംസ് എന്ന യുവതിയുടേത്. മയക്കുമരുന്നിന് അടിമായായിരുന്ന ജോസെലിൻ പലപ്പോഴായി നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പോലീസിന്റെ പിടിയിലാവുകയും ചെയ്‌തിരുന്നു. എന്നാൽ, നിയമവിരുദ്ധ...

കോവിഡ് രോഗികൾക്ക് അന്നമൂട്ടി മലപ്പുറത്തെ മസ്‌ജിദ്‌

മലപ്പുറം: നിലമ്പൂർ റോഡ് മേലാക്കം നൂർ മസ്‌ജിദ്‌ ഇപ്പോൾ തുറക്കുന്നത് പ്രാർഥനക്കായല്ല, മറിച്ച് കോവിഡ് പോസിറ്റീവ് ആയവർക്ക് ഭക്ഷണം ഒരുക്കാനാണ്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് മുതൽ ഈ മസ്‌ജിദിൽ നിന്ന് കോവിഡ് രോഗികൾക്ക് മുടങ്ങാതെ...

മകൾക്കൊപ്പം മറ്റൊരു പെൺകുട്ടിയെ കൂടി സുമംഗലിയാക്കി മുൻ കൗൺസിലർ

കൊച്ചി: സ്വന്തം മകള്‍ക്കൊപ്പം മറ്റൊരു പെണ്‍കുട്ടിയുടെ വിവാഹം കൂടി സർവ ചിലവുകളും ഏറ്റെടുത്ത് നടത്തി പെരുമ്പാവൂരിലെ മുന്‍ കൗണ്‍സിലര്‍ മാതൃകയായി. ആഘോഷമായി നടത്താന്‍ നിശ്‌ചയിച്ചിരുന്ന മകളുടെ വിവാഹം കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ലളിതമാക്കേണ്ടി...

വണ്ടി ഇടിച്ച് പരിക്കേറ്റ തെരുവ് നായക്ക് രക്ഷകരായി രണ്ട് സ്‌ത്രീകൾ

കോഴിക്കോട്: അപകടം പറ്റി റോഡിൽ കിടക്കുന്ന ഒരാളെ ആശുപത്രിയിൽ എത്തിക്കാനും പരിചരിക്കാനും മനസിൽ അൽപം ദയ വേണം. എന്നാൽ, വഴിയിൽ പരസഹായം കാത്തു കിടക്കുന്നത് ഏതെങ്കിലും ഒരു മിണ്ടാപ്രാണി ആണെങ്കിൽ അവയെ സഹായിക്കാൻ...

ഷീനക്ക് സഹായവുമായി സഹപാഠികളും അധ്യാപകരും എത്തി

കോഴിക്കോട്: ഇരുവൃക്കകളും തകരാറിലായ അരൂർ നടേമ്മലിലെ കുന്നോത്ത് മീത്തൽ ഷീനക്ക് മുൻപോട്ടുള്ള ജീവിതം ഒരു ചോദ്യചിഹ്‌നം ആയിരുന്നു. എന്നാൽ, ചികിൽസയും മറ്റും നടത്തികൊണ്ട് പോകുന്നതിൽ വളരെ പ്രയാസമനുഭവിച്ച ഇവരെ സഹായിക്കാൻ സഹപാഠികളും പൂർവ...

ഭർത്താവിന്റെ ഓർമയ്‌ക്കായി വീടും വസ്‌തുവും നൽകി ശാന്തി

ആലപ്പുഴ: ഭർത്താവിന്റെ ഓർമയ്‌ക്കായി വീടില്ലാത്ത കുടുംബത്തിനു വസ്‌തുവും വീടും നൽകി മാതൃകയായി ശാന്തി. സിവിൽടെക്ക് കൺസ്ട്രക്ഷൻസ് ഉടമയായിരുന്ന കണ്ടല്ലൂർവടക്ക് അനുഗ്രഹ വീട്ടിൽ വിനോദ് കുമാറിന്റെ ഓർമയ്‌ക്കായാണ് ഭാര്യ ശാന്തി വിനോദ് വസ്‌തുവും വീടും...

രാഷ്‌ട്രീയ ഭിന്നതകൾ മറന്ന് നാടൊന്നിച്ചു; കതിരൂരിലെ സവിതക്കും മക്കൾക്കും വീടായി

കണ്ണൂർ: കതിരൂരിലെ സവിതയും മക്കളും ഇനി അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങും. രാഷ്‌ട്രീയവും മതത്തിന്റെയും ഭിന്നതകൾ മറന്ന് ആശ്രയമില്ലാതിരുന്ന ഒരു കുടുംബത്തിന് വീടൊരുക്കാൻ ഒരു നാടൊന്നാകെ മുന്നിട്ടിറങ്ങിയപ്പോൾ സവിതക്കും മക്കൾക്കും മുന്നിൽ തുറന്നത് സ്വന്തം...

പോലീസ് നായകൾക്കും ബുള്ളറ്റ് പ്രൂഫ് കവചം വേണം; 10 വയസുകാരൻ സമാഹരിച്ചത് 2 കോടി...

വാഷിം​ഗ്ടൺ: പല കേസുകളിലും പോലീസിന് നിർണ്ണായക തെളിവുകളും സഹായങ്ങളും ചെയ്യുന്നവരാണ് പോലീസ് നായകൾ. എന്നാൽ പലപ്പോഴും പോലീസ് ഉദ്യോ​ഗസ്ഥർക്കു ലഭിക്കുന്ന സുരക്ഷാ സംവിധാനങ്ങൾ പോലീസ് നായകൾക്ക് ലഭിക്കാറില്ല. ഈ നിരീക്ഷണമാണ് യു.എസിലെ ഒഹിയോ...
- Advertisement -