കൊടുവള്ളിയിൽ 12 കാരനെ ക്രൂരമായി മർദ്ദിച്ച സംഭവം; പ്രതികൾക്കായി തിരച്ചിൽ
കോഴിക്കോട്: കൊടുവള്ളിയിൽ 12 വയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഒളിവിൽപ്പോയ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്. കുട്ടിയുടെ പിതൃസഹോദരനും ഭാര്യയും ഉൾപ്പടെ മൂന്നുപേരാണ് ഒളിവിലുള്ളത്.
മോഷണശ്രമം ആരോപിച്ചാണ് 12 കാരനെ പിതാവിന്റെ ബന്ധുക്കൾ ക്രൂരമായി...
ചാലിയാറിൽ യുവാവിന്റെ മൃതദേഹം; മരിച്ചത് അഴിയന്നൂർ സ്വദേശി ദിലീപ്
കോഴിക്കോട്: ചാലിയാറിൽ മാവൂർ എളമരം കടവിൽ പാലത്തിന് സമീപം പുഴയിൽ മൃതദേഹം കണ്ടെത്തി. പാലത്തിന് മുകളിൽ വ്യായാമം ചെയ്യുന്നവർ ഇന്ന് രാവിലെ ആറരയോടെയാണ് പുഴയിലൂടെ മൃതദേഹം ഒഴുകി വരുന്നത് കണ്ടത്. ഉടൻ തന്നെ...
ശിവസൂര്യ എവിടെ? കണാതായിട്ട് ഒമ്പത് ദിവസം; അന്വേഷണം എസ്ഐടിക്ക്
കണ്ണൂർ: പെരിങ്ങത്തൂരിലെ പ്ളസ് ടു വിദ്യാർഥി ശിവസൂര്യയെ കണ്ടെത്താനായി തിരച്ചിൽ ഊർജിതം. പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കണ്ണൂർ കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം ഊർജിതമാക്കിയത്. ശിവസൂര്യയെ കാണാതായിട്ട് ഇന്നേക്ക്...
കൊയിലാണ്ടിയിൽ വീട് കുത്തിത്തുറന്ന് 30 പവൻ കവർന്നു; അന്വേഷണം
കൊയിലാണ്ടി: റെയിൽവേ സ്‌റ്റേഷന് സമീപം മുത്താമ്പി റോഡിൽ വീട് കുത്തിത്തുറന്ന് 30 പവനോളം സ്വർണം കവർന്നു. ഗീതാജ്‌ഞലിയിൽ തങ്കത്തിന്റെ വീട്ടിലാണ് മോഷണം നടന്നത്. വെള്ളിയാഴ്‌ച രാത്രിയായിരുന്നു സംഭവം.
വീടിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വീട്ടുകാർ സ്‌ഥലത്ത്...
പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ കേസ്; പ്രതിയും ജീവനൊടുക്കി
കോഴിക്കോട്: ഒരുമിച്ച് ആത്‍മഹത്യ ചെയ്യാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ അറസ്‌റ്റിലായ പ്രതിയും ജീവനൊടുക്കി. എലത്തൂർ സ്വദേശി വൈശാഖൻ (35) ആണ് മരിച്ചത്.
ജാമ്യത്തിലിറങ്ങിയ പ്രതിയെ വ്യാഴാഴ്‌ച ചേവായൂരിലെ വീട്ടിൽ വിഷം കഴിച്ച്...
ഫ്രഷ് കട്ടിന് പ്രവർത്തിക്കാം; അടച്ചുപൂട്ടൽ ഉത്തരവിനുള്ള സ്‌റ്റേ നീട്ടി ഹൈക്കോടതി
കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറ അമ്പായത്തോട് പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവുമാലിന്യ പ്ളാന്റ് അടച്ചുപൂട്ടാനുള്ള കേരള സംസ്‌ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ് സ്‌റ്റേ ചെയ്‌ത നടപടി നീട്ടി ഹൈക്കോടതി. ഈമാസം 20 വരെയാണ്...
ഫ്രഷ് കട്ട് സമരം; അറവുമാലിന്യ കേന്ദ്രം മാറ്റി സ്‌ഥാപിക്കാമെന്ന് പ്ളാന്റ് ഉടമസ്‌ഥർ
കോഴിക്കോട്: താമരശ്ശേരിയിലെ വിവാദമായ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രം ജനവാസ മേഖലയിൽ നിന്നും അനുയോജ്യമായ മറ്റൊരു സ്‌ഥലത്തേക്ക് മാറ്റി സ്‌ഥാപിക്കാൻ തയ്യാറാണെന്ന് പ്ളാന്റ് ഉടമസ്‌ഥർ അറിയിച്ചു. കട്ടിപ്പാറ അമ്പായത്തോട് പ്രവർത്തിക്കുന്ന ഫ്രഷ്...
ഹെൽത്ത് ഇൻസ്‌പെക്‌ടറുടെ മരണകാരണം പക്ഷാഘാതം; പോസ്‌റ്റുമോർട്ടം റിപ്പോർട്
കണ്ണൂർ: കുഴഞ്ഞുവീണ് മരിച്ച ഹെൽത്ത് ഇൻസ്‌പെക്‌ടർ ആർ. ദീപലേഖയുടെ (52) പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്. പക്ഷാഘാതമാണ് മരണത്തിന് കാരണമെന്നാണ് റിപ്പോർട്ടിൽ ഉള്ളത്. തിങ്കളാഴ്‌ച ചൊക്ളി പഞ്ചായത്തിലെ ആരോഗ്യ സ്‌റ്റാൻഡിങ് കമ്മിറ്റി യോഗത്തിനിടെയാണ്...








































