Thu, Aug 27, 2026
37 C
Dubai

കള്ളാടി മണ്ണിടിച്ചിൽ; മീനാക്ഷി പാലത്തിന് ബലക്ഷയമില്ല, ഗതാഗതം ആരംഭിക്കാം

കൽപ്പറ്റ: വയനാട് കള്ളാടി തുരങ്കപാത മണ്ണിടിച്ചിൽ മേഖലയിലെ മീനാക്ഷി പാലത്തിന് ബലക്ഷയമില്ലെന്ന് പൊതുമരാമത്ത് വകുപ്പിന്റെ റിപ്പോർട്. ദുരന്തത്തിന് പിന്നാലെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്‌ഥർ മീനാക്ഷി പാലത്തിൽ നേരിട്ടെത്തി ഘടനാപരമായ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയിരുന്നു....

വയനാട് ജില്ലയിലെ ടൂറിസ്‌റ്റ് കേന്ദ്രങ്ങൾക്കുള്ള നിയന്ത്രണങ്ങൾ പിൻവലിച്ചു

കൽപ്പറ്റ: കനത്ത മഴയെ തുടർന്നുള്ള അപകടസാധ്യതകൾ മുന്നിൽക്കണ്ട് വയനാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ച് കലക്‌ടർ ഡിആർ മേഘശ്രീ ഉത്തരവിട്ടു. ട്രക്കിങ്, റിസോർട്ടുകൾ, ഹോം സ്‌റ്റേകൾ, സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ...

കനത്ത മഴ, റെഡ് അലർട്; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി

കോഴിക്കോട്: റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു. സർവകലാശാല പരീക്ഷകൾ, പിഎസ്‌സി തുടങ്ങി മുൻകൂട്ടി നിശ്‌ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ,...

വയനാട്ടിൽ ഒരു കുട്ടിക്ക് കൂടി ഷിഗെല്ല; രോഗം ബാധിച്ചവരുടെ എണ്ണം ഒമ്പതായി

ബത്തേരി: വയനാട്ടിൽ ഒരു കുട്ടിക്ക് കൂടി ഷിഗെല്ല സ്‌ഥിരീകരിച്ചു. കോളിയാടി മാർ ബസേലിയോസ് എയുപി സ്‌കൂളിലെ വിദ്യാർഥികൾക്കാണ് രോഗം സ്‌ഥിരീകരിക്കുന്നത്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം ഒമ്പതായി. ഇന്നലെ അഞ്ചുപേർക്ക് രോഗം സ്‌ഥിരീകരിച്ചിരുന്നു. പകർച്ചവ്യാധി...

വയനാട്ടിൽ കാട്ടാന ആക്രമണം; തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു

മാനന്തവാടി: സംസ്‌ഥാനത്ത്‌ വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിൽസയിൽ ആയിരുന്ന കാട്ടിക്കുളം പുളിമൂടുകുന്ന് മിച്ചഭൂമിയിൽ താമസിക്കുന്ന തോട്ടം തൊഴിലാളിയായ രാജു (65) ആണ് മരിച്ചത്. ഇന്ന്...

വയനാട്ടിൽ രണ്ട് വിദ്യാർഥികൾക്ക് ഷിഗെല്ല; ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്

ബത്തേരി: കോളിയാടി മാർ ബസേലിയോസ് എയുപി സ്‌കൂളിലെ രണ്ട് വിദ്യാർഥികൾക്ക് ഷിഗെല്ല സ്‌ഥിരീകരിച്ചു. കഴിഞ്ഞ വ്യാഴാഴ്‌ച മുതൽ ശാരീരിക അസ്വസ്‌ഥതകളെ തുടർന്ന് സുൽത്താൻ ബത്തേരിയിലെ വിവിധ ആശുപത്രികളിലായി ചികിൽസയിൽ ആയിരുന്ന വിദ്യാർഥികളുടെ പരിശോധനാ...

പനിയും ഛർദിയും; വയനാട്ടിൽ 40ഓളം വിദ്യാർഥികൾ ചികിൽസയിൽ

വയനാട്: കാലവർഷം കനത്തതോടെ സംസ്‌ഥാനത്ത്‌ പകർച്ചവ്യാധികളും റിപ്പോർട് ചെയ്യുന്നു. വയനാട്ടിൽ പനിയും ഛർദിയും വയറിളക്കവും ബാധിച്ച് 40ഓളം വിദ്യാർഥികൾ ചികിൽസയിൽ. കോളിയാടി മാർ ബസേലിയോസ് എയുപി സ്‌കൂൾ വിദ്യാർഥികളാണ് ചികിൽസയിൽ ഉള്ളത്. ഇന്ന് എട്ട്...

അഫ്‌സിലയുടെ മരണം; ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സിലയെ (27) ആണ് തിങ്കളാഴ്‌ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ ഭർത്താവ് എടവക പള്ളിക്കൽ...
- Advertisement -