വയനാട്ടിൽ തിരഞ്ഞെടുപ്പ് കൺട്രോൾ റൂം തുറന്നു
കൽപ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇലക്ഷൻ കൺട്രോൾ റൂം ജില്ലയിൽ പ്രവർത്തനം തുടങ്ങി. കളക്ടറേറ്റിൽ പ്രവർത്തനം ആരംഭിച്ച കൺട്രോൾ റൂമിൽ 1950 എന്ന നമ്പർ വഴി ബന്ധപ്പെടാം.
സിവിജിൽ ആപ്പ്...
ഭക്ഷ്യവിഷബാധ; വയനാട്ടിൽ 11 വിദ്യാർഥികൾ ചികിൽസയിൽ
ബത്തേരി: വയനാട്ടിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 11 വിദ്യാർഥികൾ ചികിൽസയിൽ. കേന്ദ്ര സർക്കാരിന്റെ ഡിഡിയുജികെവൈ പ്രോജക്ടിൽ ഉൾപ്പെട്ട നഴ്സിംഗ് അസിസ്റ്റന്റ് വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ബത്തേരി കൈപ്പഞ്ചേരിയിലെ പരിശീലന കേന്ദ്രത്തിൽ നിന്നും ഇന്ന് രാവിലത്തെ ഭക്ഷണം...
വയനാട്ടിൽ സിപിഎം നേതാവ് കോൺഗ്രസിലേക്ക്; പാർട്ടി വിട്ടത് കഴിഞ്ഞ തവണത്തെ സ്ഥാനാര്ഥി
കൽപ്പറ്റ: സിപിഎം പോഷക സംഘടനയായ ആദിവാസി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി ഇഎ ശങ്കരന് സിപിഎമ്മിൽ നിന്ന് രാജി വെച്ച് കോണ്ഗ്രസില് ചേര്ന്നു. സിപിഎം നേതൃത്വത്തിലുള്ള ആദിവാസി അധികാര് രാഷ്ട്രീയ മഞ്ച് അഖിലേന്ത്യാ വൈസ്...
കാപ്പിത്തോട്ടങ്ങൾ പൂവിട്ടു; മഴ ലഭിക്കുമെന്ന പ്രതീക്ഷയിൽ ജില്ലയിലെ കർഷകർ
വയനാട് : ജില്ലയിൽ കാപ്പിക്കൃഷിയുടെ വിളവെടുപ്പ് പൂർത്തിയായതിന് പിന്നാലെ കുംഭമാസത്തിൽ മഴ ലഭിച്ചതോടെ കാപ്പിതോട്ടങ്ങളിൽ വ്യാപകമായി പൂവ് നിരന്നു. കുംഭമാസത്തിൽ കുറച്ചു ദിവസം മഴ ലഭിച്ചതോടെയാണ് കാപ്പിത്തോട്ടങ്ങൾ വ്യാപകമായി പൂവിട്ടത്. കാപ്പിക്കൃഷിക്ക് പൂവിരിയുന്നതിന്...
ജില്ലാ അതിർത്തികളിൽ സ്റ്റാറ്റിക് സർവൈലൻസ് സംഘങ്ങളെ നിയോഗിച്ചു
കൽപ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ പത്ത് ചെക്ക് പോസ്റ്റുകളിൽ സ്റ്റാറ്റിക് സർവൈലൻസ് സംഘങ്ങളെ നിയോഗിച്ചു. മുത്തങ്ങ, നൂൽപ്പുഴ, നമ്പ്യാർകുന്ന്, താളൂർ, ലക്കിടി, ചോലാടി, തലപ്പുഴ, ബാവലി, തോൽപ്പെട്ടി, വാളാംതോട് എന്നിവിടങ്ങളിലാണ് സംഘം...
കോൺഗ്രസിൽ വീണ്ടും രാജി; വയനാട് കെപിസിസി സെക്രട്ടറി പാർട്ടി വിട്ടു
കൽപ്പറ്റ: വയനാട്ടിൽ ഒരു കോൺഗ്രസ് നേതാവ് കൂടി പാർട്ടി വിട്ടു. കെപിസിസി സെക്രട്ടറി എംഎസ് വിശ്വനാഥനാണ് പാർട്ടിയിൽ നിന്നും രാജിവെച്ചത്. കൽപറ്റയിൽ നടത്തിയ വാർത്താസമ്മേനത്തിലാണ് എംഎസ് വിശ്വനാഥൻ രാജി കാര്യം അറിയിച്ചത്.
തന്നെ വ്യക്തിപരമായും...
വയനാട്ടിലേക്ക് 1,100 കിലോ റേഷൻ അരി കടത്താൻ ശ്രമം; യുവാവ് പിടിയിൽ
വയനാട് : ജില്ലയിലേക്ക് കടത്താൻ ശ്രമിച്ച 1,100 കിലോ റേഷൻ അരി പോലീസ് പിടിച്ചെടുത്തു. സൗജന്യമായി ആളുകൾക്ക് വിതരണം ചെയ്യുന്ന റേഷൻ അരിയാണ് വയനാട്ടിലേക്ക് കടത്താൻ ശ്രമിച്ചത്. സംഭവത്തെ തുടർന്ന് അരി കടത്താൻ...
രേഖയില്ലാതെ കടത്തിയ 6.60 ലക്ഷം രൂപ തിരഞ്ഞെടുപ്പ് ഫ്ളയിങ് സ്ക്വാഡ് പിടികൂടി
വയനാട്: ജില്ലയിൽ രേഖകൾ ഇല്ലാതെ കടത്താൻ ശ്രമിച്ച 6.60 ലക്ഷം രൂപ തിരഞ്ഞെടുപ്പ് ഫ്ളയിങ് സ്ക്വാഡ് പിടികൂടി. രേഖ സമർപ്പിക്കാൻ കഴിയാത്തതിനെ തുടർന്ന് പണം ഗൂഡല്ലൂർ ട്രഷറിക്കു കൈമാറി. അതിർത്തി ചെക് പോസ്റ്റുകളിലും...