Sat, Oct 18, 2025
35 C
Dubai

വയനാട് മെഡിക്കൽ കോളേജ്; വിദഗ്‌ധ സംഘം സ്‌ഥലങ്ങൾ പരിശോധിച്ചു

കൽപ്പറ്റ: മെഡിക്കൽ കോളേജിന് അനുയോജ്യമായ സ്‌ഥലം കണ്ടെത്തുന്നതിന് ജില്ലയിൽ വിദഗ്‌ധ സംഘം പരിശോധന നടത്തി. മടക്കിമലയിൽ ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്‌റ്റ് സൗജന്യമായി നൽകിയ 50 ഏക്കർ കാപ്പിത്തോട്ടം, മാനന്തവാടി പേര്യ ബോയ്‌സ് ടൗൺ,...

36 ഹെയർ പിൻ വളവുകൾ; മരണക്കെണി ഒരുക്കി ഊട്ടി-കല്ലട്ടി പാത; ഗതാഗത നിരോധനം

ഗൂഡല്ലൂർ: തുടരെയുള്ള വാഹനാപകടങ്ങൾ കാരണം ഊട്ടി-കല്ലട്ടി പാതയിൽ വീണ്ടും ഗതാഗതം നിരോധിച്ചു. ചുരം പാത സഞ്ചാരികൾക്കായി തുറന്നുകൊടുത്തതിന് പിന്നാലെ 10 ദിവസത്തിനുള്ളിൽ 5 അപകടങ്ങളാണ് ഇവിടെ ഉണ്ടായത്. തുടർന്ന്, ഇതര സംസ്‌ഥാനങ്ങളിൽ നിന്നുള്ള...

തെരുവ് നായ ശല്യം; പ്രശ്‌ന പരിഹാരത്തിന് കുടുംബശ്രീ

കൽപ്പറ്റ: വയനാട്ടിലെ വർധിച്ച് വരുന്ന തെരുവ് നായ ശല്യം പരിഹരിക്കാൻ മുന്നിട്ടിറങ്ങി കുടുംബശ്രീ പ്രവർത്തകർ. ആനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതിയുടെ ഭാഗമായാണ് നായ്‌ക്കളെ പിടികൂടാൻ കുടുംബശ്രീ ഇറങ്ങുന്നത്. പ്രത്യേക പരിശീലനം നേടിയ...

വയനാട് ജില്ലാ കളക്‌ടർ ഡോ. അദീല അബ്‌ദുല്ല ഇന്ന് സ്‌ഥാനമൊഴിയും

വയനാട്: ജില്ലാ കളക്‌ടർ ഡോ. അദീല അബ്‌ദുല്ല ഇന്ന് സ്‌ഥാനമൊഴിയും. ജില്ലയിലേക്ക് പുതുതായി നിയമിക്കപ്പെട്ട കളക്‌ടർ എ ഗീത നാളെ ചുമതല ഏറ്റെടുക്കും. അതേസമയം, വനിതാ-ശിശു വികസന വകുപ്പ്, ലോട്ടറീസ് വകുപ്പ്, ജെൻഡർ...

രോഗവ്യാപനം കൂടുതൽ; മുള്ളൻകൊല്ലി അടച്ചു

വയനാട്: ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്നതിന്റെ സാഹചര്യത്തിൽ മുള്ളൻകൊല്ലി പഞ്ചായത്ത് പൂർണമായി അടച്ചിടാൻ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. രോഗ വ്യാപനം വർധിക്കുന്നതിന്റെ അടിസ്‌ഥാനത്തിലാണ്‌ തീരുമാനം. പഞ്ചായത്തിലെ മൂന്ന് സ്‌ഥലങ്ങളും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. മുള്ളൻകൊല്ലി പഞ്ചായത്തിലെ...

ബീറ്റ് ഫോറസ്‌റ്റ് ഓഫീസർ നിയമനം; ജില്ലയിൽ നിന്നും 170 പേർക്ക് അവസരം

വയനാട് : സ്‌പെഷ്യൽ റിക്രൂട്ട്മെന്റ് പ്രകാരമുള്ള ബീറ്റ് ഫോറസ്‌റ്റ് ഓഫീസർ നിയമനത്തിൽ വയനാട് ജില്ലയിൽ നിന്നും 170 പേർക്ക് അവസരം. സംസ്‌ഥാനത്ത് 500 പേർക്ക് നിയമനം നൽകുന്നതിൽ വയനാട് ജില്ലയിൽ നിന്നുമാണ് കൂടുതൽ...

പുള്ളിമാൻ വേട്ട: ബത്തേരിയിൽ അഞ്ചംഗ സംഘം പിടിയിൽ

സുൽത്താൻ ബത്തേരി: വയനാട് കേണിച്ചിറ അതിരാറ്റുകുന്നിൽ പുള്ളിമാനെ വേട്ടയാടിക്കൊന്ന അഞ്ചംഗ സംഘം പിടിയിൽ. കേണിച്ചിറ സ്വദേശികളായ അതിരാറ്റ്കുന്ന് മറ്റത്തിൽ എംസി ഷാജി (51), എംസി ഷിജു (46), മാപ്പാനിക്കാട്ട് എംജെ ഷിബു (48),...

കാലവർഷം; വയനാട്ടിൽ 37 ശതമാനം മഴയുടെ കുറവ് രേഖപ്പെടുത്തി

വയനാട്: കാലവർഷം പിൻവാങ്ങുമ്പോൾ ജില്ലയിൽ 37 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയതായി റിപ്പോർട്. ജൂൺ, ജൂലൈ, ഓഗസ്‌റ്റ് മാസങ്ങളിലായി സംസ്‌ഥാനത്തു തന്നെ ഏറ്റവും കുറവ് മഴ ലഭിച്ചത് വായനാട്ടിലാണ്. 1446.1 മില്ലീമീറ്റർ മഴയാണ് ഇക്കാലയളവിൽ...
- Advertisement -