Fri, May 3, 2024
30.8 C
Dubai

വയനാട് പാക്കേജ്; പ്രതീക്ഷയോടെ കർഷകർ; കാപ്പി കൃഷിയിലൂടെയുള്ള മുന്നേറ്റം ലക്ഷ്യം

വയനാട്: ജില്ലയുടെ സമഗ്ര വികസനം ഉറപ്പാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച 7,000 കോടിയുടെ പാക്കേജ് കർഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്നു. ജില്ലയുടെ മുഖ്യ കാര്‍ഷിക വിളയായ കാപ്പിയുടെ വിപണനം പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായുളള...

വിനായകന്റെ കരിന്തണ്ടൻ ; പുതിയ സന്തോഷം പങ്കുവെച്ച് സംവിധായക

വിനായകനെ നായകനാക്കി ആദിവാസി മേഖലയില്‍ നിന്നുള്ള ആദ്യ സംവിധായിക ലീല ഒരുക്കുന്ന കരിന്തണ്ടന് പുതിയ ഓഫീസ് പൂർത്തിയായി. വയനാടൻ വീരനായകനായ കരിന്തണ്ടന്റെ ജീവിതകഥ ബിഗ് സ്‌ക്രീനില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് സംവിധായിക ലീല സന്തോഷ്....

കുറുവ ദ്വീപ് ഈ മാസം അവസാനത്തോടെ തുറക്കും

വയനാട്: പ്രകൃതി സൗധര്യ കാഴ്‌ചകൾ ഒരുക്കുന്ന കുറുവ ദ്വീപ് ഈ മാസം അവസാനത്തോടെ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. വനം സംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള ജില്ലയിലെ മറ്റ് ടൂറിസം കേന്ദ്രങ്ങൾ എല്ലാം തുറന്നപ്പോഴും കുറുവ...

കുറുക്കൻ മൂലയിൽ വീണ്ടും കടുവയുടെ കാൽപ്പാടുകൾ

മാനന്തവാടി: കുറുക്കൻമൂലയിൽ വീണ്ടും കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി. കുറുക്കൻമൂല കാവേരിപ്പൊയിൽ ഭാഗത്താണ് കാൽപ്പാടുകൾ കണ്ടെത്തിയത്. 28 ദിവസത്തോളം തുടർന്ന കടുവാ ഭീതിയിൽ നിന്ന് കരകയറുന്നതിനിടെയാണ് പ്രദേശത്ത് വീണ്ടും കാൽപ്പാടുകൾ കണ്ടത്. ഇന്നലെ രാവിലെ...

വയനാട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ചു മൂന്ന് പേർക്ക് ദാരുണാന്ത്യം

വയനാട്: വയനാട്ടിൽ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. മീനങ്ങാടി-ബത്തേരി റൂട്ടിലെ കാക്കവയലിൽ ഇന്ന് ഉച്ചക്ക് 12 മണിയോടെ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാർ യാത്രികരായ തമിഴ്‌നാട് പാട്ടവയൽ സ്വദേശി...

മഴ; വയനാട്ടിൽ പ്രത്യേക ജാഗ്രത തുടരും

വയനാട്: മഴ മാറിയെങ്കിലും വയനാട്ടിൽ പ്രത്യേക ജാഗ്രത തുടരുമെന്ന് തീരുമാനം. വയനാടിന്റെ ചുമതലയുള്ള മന്ത്രി എകെ ശശീന്ദ്രന്റെ നേതൃത്വത്തിൽ നടന്ന ജില്ലാതല അവലോകന യോഗത്തിലാണ് തീരുമാനം. വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കാലാവസ്‌ഥാ...

വീട്ടുമുറ്റത്തെ ചെടിച്ചട്ടികളിൽ കഞ്ചാവ് ചെടി; യുവാവ് അറസ്‌റ്റിൽ

മാനന്തവാടി: വീട്ടുമുറ്റത്ത് ചെടിച്ചട്ടികളിൽ നട്ടുവളർത്തിയ നിലയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. 12 സെന്റിമീറ്റർ വലിപ്പമുള്ള 10 കഞ്ചാവ് ചെടികളാണ് വീട്ടുമുറ്റത്ത് ഉണ്ടായിരുന്നത്. സംഭവത്തിൽ തവിഞ്ഞാൽ പേര്യ സ്വദേശി പിസി ജിബിനെ പോലീസ് അറസ്‌റ്റ്...

വയനാട് ബഫർ സോൺ; ജില്ലയില്‍ പ്രതിഷേധം ശക്‌തം

ബത്തേരി: പരിസ്‌ഥിതി ലോല പ്രദേശവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാരിന്റെ കരടുരേഖയിൽ ജില്ലയില്‍ പ്രതിഷേധം ശക്‌തം. വയനാട് വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള മൂന്നര കിലോമീറ്റര്‍ ബഫര്‍ സോണാക്കാനാണ് കേന്ദ്ര നീക്കം. ജില്ലയിലെ നാല് ഇടങ്ങളില്‍...
- Advertisement -