വയനാട് സബ് കളക്‌ടറായി ആര്‍ ശ്രീലക്ഷ്‌മി ഐഎഎസ് ചുമതലയേല്‍ക്കും

By News Desk, Malabar News
MalabarNews_R Sreelakshmi IAS
R Sreelakshmi IAS
Ajwa Travels

കൽപ്പറ്റ: വയനാട് സബ് കളക്‌ടറായി ആര്‍ ശ്രീലക്ഷ്‌മി ഐഎഎസ് നാളെ ചുമതലയേല്‍ക്കും. നിലവിലെ സബ് കളക്‌ടറായ അര്‍ജ്‌ജുന്‍ പാണ്ഡ്യന്‍ സ്‌ഥലംമാറി പോകുന്ന ഒഴിവിലേക്കാണ് ശ്രീലക്ഷ്‌മി നിയമിതയായത്.

2019 ഐഎഎസ് ബാച്ചിൽ പുറത്തിറങ്ങിയ ശ്രീലക്ഷ്‌മി, ദേശീയ തലത്തില്‍ 29ആം റാങ്കും സംസ്‌ഥാന തലത്തില്‍ ഒന്നാം റാങ്കും കരസ്‌ഥമാക്കിയിരുന്നു. ആലുവ സ്വദേശിയായ ശ്രീലക്ഷ്‌മി ചെന്നൈ സ്‌റ്റെല്ലാ മേരീസ് കോളേജിൽ നിന്ന് ബിരുദവും ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്ന് ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയിട്ടുണ്ട്.

Also Read: ഇംഗ്ളണ്ടിനെതിരെ സ്‌മൃതി മന്ദാനയുടെ തകര്‍പ്പന്‍ ക്യാച്ച്, ഏറ്റെടുത്ത് സോഷ്യൽ മീഡിയ; വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE