പൗരത്വ നിയമത്തിനെതിരെ പുതിയ നിയമം കൊണ്ടുവരും; പ്രിയങ്ക ഗാന്ധി
ഗുവാഹത്തി: അസമില്‍ അധികാരം ലഭിച്ചാൽ പൗരത്വ നിയമം അസാധുവാക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. പൗരത്വ നിയമം അസാധുവാക്കാൻ പുതിയ നിയമം കൊണ്ടുവരും. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അസം സന്ദർശിക്കാനെത്തിയ പ്രിയങ്കാ...
ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പ്; ബിജെപിക്ക് മികച്ച വിജയം
ഗാന്ധിനഗർ: ഗുജറാത്തിലെ 27 ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് മികച്ച വിജയം. തിരഞ്ഞെടുപ്പ് നടന്ന 81 നഗരസഭകളില്‍ 71 ഇടങ്ങളിലും ബിജെപി അധികാരം പിടിച്ചു. ഏഴിടത്ത് കോണ്‍ഗ്രസും രണ്ടിടത്ത്...
ബിനോയ് കുര്യൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്
കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി സിപിഎമ്മിലെ ബിനോയ് കുര്യനെ തിരഞ്ഞെടുത്തു. ഇ വിജയന് മാസ്റ്റര്‍ രാജിവെച്ച ഒഴിവിലേക്കാണ് ജില്ലാ കലക്ടര്‍ ടിവി സുഭാഷിന്റെ നിയന്ത്രണത്തില്‍ തിരഞ്ഞെടുപ്പ് നടന്നത്. 24 അംഗ ജില്ലാ...
പോസിറ്റിവിറ്റി 4.31, രോഗമുക്തി 3512, രോഗബാധ 2938
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 45,995 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 68,094 പരിശോധന ആണ്. ഇതിൽ രോഗബാധ 2938 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 3512...
കോൺഗ്രസിൽ ജിഹാദികൾ പിടിമുറുക്കുന്നു; കെ സുരേന്ദ്രൻ
കോട്ടയം: കോൺഗ്രസിനകത്ത് ജിഹാദികൾ പിടിമുറുക്കുന്നതായി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. ഇവർ ജമാഅത്തെ ഇസ്ലാമിയുടെ ആശയത്തിലാണ് പ്രവർത്തിക്കുന്നത് എന്നും സുരേന്ദ്രൻ പറഞ്ഞു. കടുതുരുത്തിയിൽ വിജയയാത്രക്ക് നൽകിയ സ്വീകരണത്തിലാണ് സുരേന്ദ്രന്റെ ആരോപണം.
കോൺഗ്രസിൽ എ,...
നിയമസഭാ തിരഞ്ഞെടുപ്പ്; അസമിലും ബംഗാളിലും ആദ്യഘട്ട വിജ്ഞാപനം
ന്യൂഡെല്‍ഹി: അസമിലും പശ്ചിമബംഗാളിലും നിയമസഭാ തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് തുടക്കമായി. ആദ്യ ഘട്ട വോട്ടെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറക്കി. അസമിലെ 47ഉം പശ്ചിമ ബംഗാളിലെ 30ഉം സീറ്റുകളിലേക്കുള്ള വിജ്ഞാപനമാണ് പുറത്തിറക്കിയത്. മാര്‍ച്ച് ഒമ്പതാണ് നാമനിര്‍ദ്ദേശ പത്രിക...
ഈ ചോദ്യം പെണ്‍കുട്ടിയോട് ചോദിച്ചിരുന്നോ; ചീഫ് ജസ്റ്റിസിനെതിരെ താപ്സി പന്നു
മുംബൈ: പോക്സോ കേസ് പ്രതിയോട് ഇരയെ വിവാഹം കഴിക്കാമോ എന്ന് ചോദ്യമുന്നയിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെക്കെതിരെ വ്യാപക വിമർശനം. പുറത്തു പറഞ്ഞാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തി 16...
ഗുരുവായൂർ ഉൽസവം; ദർശനത്തിന് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു
ഗുരുവായൂര്‍: ഉൽസവകാലം പ്രമാണിച്ച് ഗുരുവായൂരിൽ ക്ഷേത്രദര്‍ശനത്തിനും പഴുക്കാമണ്ഡപ ദര്‍ശനത്തിനും കൂടുതല്‍ പേരെ അനുവദിക്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. വെര്‍ച്വല്‍ ക്യൂ പ്രകാരം പ്രതിദിനം 5,000 പേരെ അനുവദിക്കാനും തിരക്ക് കുറവുള്ള സമയത്ത് ബുക്കിങ്...