മെസഞ്ചർ ഡെസ്ക്ടോപ്പ് ആപ്പുകൾ നിർത്തലാക്കുന്നു, അറിയിപ്പുകൾ വന്നു തുടങ്ങി
വിൻഡോസിനും മാക്കിനും ലഭ്യമായിരുന്ന മെസഞ്ചർ ഡെസ്ക്ടോപ്പ് ആപ് നിർത്തലാക്കാനൊരുങ്ങി ഫേസ്ബുക്കിന്റെ മാതൃ സ്ഥാപനമായ മെറ്റ. ഡിസംബർ 15 മുതൽ ഔദ്യോഗികമായി ഇവ നിർത്തലാക്കുമെന്ന് മെറ്റ പ്രഖ്യാപിച്ചു. ഈ തീയതിക്ക് ശേഷം സന്ദേശമയക്കലിനായി ഉപയോക്താക്കളെ...
കാസർഗോഡ് നിന്നും കാണാതായ എട്ടാം ക്ളാസ് വിദ്യാർഥികളെ കണ്ടെത്തി
കാസർഗോഡ്: ചന്തേരയിൽ നിന്നും കാണാതായ നാല് എട്ടാം ക്ളാസ് വിദ്യാർഥികളെ കണ്ടെത്തി. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ഇന്നലെയാണ് ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിൽ നിന്നും നാല് ആൺകുട്ടികളെ...
സ്വർണവില താഴോട്ട്? ഇന്ന് 1400 രൂപ കുറഞ്ഞു; പവന് 95,960 രൂപയായി
കൊച്ചി: തുടർച്ചയായുള്ള വർധനയ്ക്കിടയിൽ ഇന്ന് സ്വർണവില അൽപ്പം കുറഞ്ഞു. പവന് ഒരു ലക്ഷം രൂപയോട് അടുത്തുകൊണ്ടിയിരിക്കെയാണ് ഇന്ന് വിലയിൽ ഇടിവ് നേരിട്ടത്. ഇന്ന് 1400 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ...
പോത്തുണ്ടി സജിത വധക്കേസ്; പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം
പാലക്കാട്: നെൻമാറ പോത്തുണ്ടി തിരുത്തംപാടത്ത് സജിതയെ (35) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ബോയൻ കോളനി സ്വദേശിയും അയൽവാസിയുമായ ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം. പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (4) ആണ്...
ഐടി ജീവനക്കാരിക്ക് എതിരെ ലൈംഗികാതിക്രമം; പ്രതിക്കായുള്ള അന്വേഷണം ഊർജിതം
തിരുവനന്തപുരം: ഐടി ജീവനക്കാരിയെ ബലാൽസംഗം ചെയ്ത കേസിലെ പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കി കഴക്കൂട്ടം പോലീസ്. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. സിസിടിവി പരിശോധനയിൽ നിന്ന് പ്രതിയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കഴക്കൂട്ടം...
പാക്ക് വ്യോമാക്രമണം; മൂന്ന് അഫ്ഗാൻ ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു
കാബൂൾ: പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് അഫ്ഗാൻ ക്രിക്കറ്റ് താരങ്ങൾ ഉൾപ്പടെ എട്ടുപേർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലാണ് പാക്കിസ്ഥാൻ ശക്തമായ വ്യോമാക്രമണം നടത്തിയത്. കബീർ, സിബ്ഗത്തുള്ള, ഹാരൂൺ എന്നീ താരങ്ങൾക്കാണ് ജീവൻ...
ഇഡി. പ്രസാദ് ശബരിമല മേൽശാന്തി, മനു നമ്പൂതിരിപ്പാട് മാളികപ്പുറം മേൽശാന്തി
പമ്പ: ശബരിമല മേൽശാന്തിയായി ഇഡി. പ്രസാദിനെ തിരഞ്ഞെടുത്തു. ചാലക്കുടി സ്വദേശിയായ പ്രസാദ് ഏറന്നൂർ മനയിലെ അംഗമാണ്. നിലവിൽ ആറേശ്വരം ശ്രീധർമ ശാസ്താ ക്ഷേത്രത്തിലെ മേൽശാന്തിയാണ്. രാവിലെ എട്ടുമണിയോടെ സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലൂടെയാണ് മേൽശാന്തിയെ...
ഇടുക്കിയിൽ ശക്തമായ മഴ; മലവെള്ളപ്പാച്ചിലിൽ കനത്ത നാശം, മുല്ലപ്പെരിയാർ ഡാം തുറന്നു
കുമളി: കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് റൂൾ കറവ് പിന്നിട്ട സാഹചര്യത്തിൽ ഡാമിന്റെ ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി തുടങ്ങി. സെക്കൻഡിൽ 1400 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്....