നടിയെ ആക്രമിച്ച കേസ്; സർക്കാർ നൽകിയ അപ്പീലിൽ ഇന്ന് ഹൈക്കോടതി വിധി പറയും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി നടപടികൾ ചോദ്യം ചെയ്‌ത് സർക്കാർ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കേസിൽ എട്ട് സാക്ഷികളെ വീണ്ടും വിസ്‌തരിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളിയതിനെതിരെയാണ് സർക്കാർ...
പ്ളസ് വൺ പ്രവേശനം; അൺ എയ്‌ഡഡ് സീറ്റുകൾ വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: പ്ളസ്‍ വണ്‍ പ്രവേശനത്തിന് അണ്‍ എയ്‌ഡഡില്‍ സീറ്റ് കൂട്ടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ തുറക്കുമ്പോള്‍ ഒരു സീറ്റും ഒഴിഞ്ഞു കിടക്കില്ല. ഒഴിവ് വരുന്ന സംവരണ സീറ്റ് മെറിറ്റ് സീറ്റിലേക്ക്...
കോവാക്‌സിന് ഈ ആഴ്‌ച ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചേക്കും
ന്യൂഡെൽഹി: ഇന്ത്യയുടെ തദ്ദേശ നിര്‍മിത കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന് ഈ ആഴ്‌ച ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചേക്കുമെന്ന് റിപ്പോർട്. ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോർട് ചെയ്‌തത്....
അപകടത്തിൽപ്പെട്ട് അരമണിക്കൂർ റോഡിൽ കിടന്നു; യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: അപകടത്തിൽപ്പെട്ട് അരമണിക്കൂർ റോഡിൽ കിടന്ന യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം പെരുങ്കടവിള സ്വദേശി വിവേക് (23) ആണ് മരിച്ചത്. മൂന്നാം തീയതി രാത്രി 12.40ന് മാറനല്ലൂർ മലവിള പാലത്തിന് സമീപമാണ് അപകടം നടന്നത്....
ബിഹാര്‍ തിരഞ്ഞെടുപ്പില്‍ മാറ്റമില്ല; ഹര്‍ജി തള്ളി
ന്യൂഡല്‍ഹി: കോവിഡ് കാലത്തെ ആദ്യ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. കോവിഡ് പ്രതിസന്ധി തിരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള നിയമപരമായ കാരണമല്ലെന്നാണ് കോടതി പരാമര്‍ശിച്ചത്.
'തിരഞ്ഞെടുപ്പ്...
18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്‌സിൻ; രാജസ്‌ഥാൻ മുഖ്യമന്ത്രി
ജയ്‌പൂർ: സംസ്‌ഥാനത്ത് 18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്‌സിനേഷൻ നൽകുമെന്ന് രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. വാക്‌സിനേഷന് വേണ്ടി 3000 കോടി രൂപ സർക്കാർ വകയിരുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
'ഏകദേശം 3000 കോടി...
സിപിഎം യുവനേതാവ് തൂങ്ങിമരിച്ച നിലയില്‍
സുല്‍ത്താന്‍ ബത്തേരി: സിപിഎം യുവനേതാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സിപിഎം ബത്തേരി ഏരിയാ കമ്മിറ്റിയംഗം മന്തണ്ടിക്കുന്ന് ആലക്കാട്ടുമാലായില്‍ എകെ ജിതൂഷ് (40) ആണ് മരിച്ചത്. തിങ്കളാഴ്‌ച പുലര്‍ച്ചെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍...
‘മോദി ഇന്ത്യയുടെ ഭാഗ്യമെന്ന് പുട്ടിൻ’; ഇന്ത്യ- റഷ്യ വാർഷിക ഉച്ചകോടി ഇന്ന്
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പുകഴ്‌ത്തി റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിൻ. മോദിയെ പോലൊരു നേതാവ് ഇന്ത്യയുടെ ഭാഗ്യമാണെന്ന് പറഞ്ഞ പുട്ടിൻ, മോദി ജീവിക്കുന്നത് തന്നെ ഇന്ത്യക്ക് വേണ്ടിയാണെന്നും വ്യക്‌തമാക്കി. ഇന്ത്യ ടുഡേക്ക്...









































