Mon, May 6, 2024
33 C
Dubai

എസ്. രാജേന്ദ്രനെ വിടാതെ ബിജെപി; സന്ദർശനത്തിൽ രാഷ്‌ട്രീയമില്ലെന്ന് നേതാക്കൾ

മൂന്നാർ: ഇടുക്കിയിലെ മുന്‍ സിപിഎം നേതാവും ദേവികുളം മുന്‍ എംഎല്‍എയുമായ എസ്. രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്നാറിൽ ചില സംഘർഷങ്ങളുണ്ടായിരുന്നു. ഈ വിഷയം മുൻനിർത്തിയായിരുന്നു നേതാക്കളുടെ കൂടിക്കാഴ്‌ചയെന്നാണ് സൂചന. മൂന്നാർ...

അനിലയും സുദര്‍ശനപ്രസാദും ഒപ്പം പഠിച്ചവർ; വിളിച്ചുവരുത്തി കൊന്നതെന്ന് നിഗമനം

കണ്ണൂര്‍: പയ്യന്നൂരില്‍ യുവതിയെ ആളില്ലാത്ത വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് നിഗമനം. മാതമംഗലം കോയിപ്ര സ്വദേശിനി അനില (33)യെ സുഹൃത്തായ എന്ന ഷിജു(34) കൊലപ്പെടുത്തിയതാണെന്നാണ് സംശയിക്കുന്നത്. കൃത്യം നടത്തിയതിന് പിന്നാലെ ഇയാള്‍...

38 സ്‌റ്റേഷനുകളോടെ അടുത്ത മെട്രോ തിരുവനന്തപുരത്ത് വരുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്തെ രണ്ടാമത്തെ മെട്രോ റെയിൽ തിരുവനന്തപുരത്ത് നിർമിക്കും. വിശദമായ പദ്ധതി രേഖ (ഡിപിആർ) അടുത്തമാസം സമർപ്പിക്കും. സർക്കാർ അംഗീകരിച്ച ശേഷം കേന്ദ്രനഗര മന്ത്രാലയത്തിന്റേ അനുമതി കിട്ടുന്നതോടെ നിർമാണത്തിന് ഒരുക്കങ്ങൾ തുടങ്ങും. തിരുവനന്തപുരത്ത് ലൈറ്റ്...

യാത്രക്കാരുടെ വർദ്ധനവ്; കൊച്ചിയിൽ നിന്ന് കൂടുതൽ നഗരങ്ങളിലേക്ക് വിമാന സർവീസുകൾ

കൊച്ചി: ആഭ്യന്തര വിമാനയാത്രയിലെ തിരക്ക് വർദ്ധിച്ചതിനെ തുടർന്ന്, സിയാൽ വേനൽക്കാല സമയക്രമത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നേരത്തേ പ്രഖ്യാപിച്ചിരുന്ന സർവീസുകൾക്ക് പുറമേ, കൊച്ചിയിൽ നിന്ന് ഇനി കൂടുതൽ നഗരങ്ങളിലേക്ക് വിമാന സർവീസുകൾ ലഭ്യമാകും. ശ്രദ്ധേയ...

തലപ്പുഴ മാവോയിസ്‌റ്റ് വെടിവെപ്പ് കേസ്; എൻഐഎ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: തലപ്പുഴ മാവോയിസ്‌റ്റ് വെടിവെപ്പ് കേസിൽ നാല് പ്രതികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. ഒളിവിൽപ്പോയ രണ്ടുപേർ ഉൾപ്പടെ നാല് പേർക്കെതിരെയുള്ള കുറ്റപത്രമാണ് കൊച്ചി എൻഐഎ കോടതിയിൽ സമർപ്പിച്ചത്. വയനാട് തലപ്പുഴ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിന്റെ...

സംസ്‌ഥാനത്ത്‌ കടലാക്രമണത്തിന് സാധ്യത; കേരള തീരത്ത് റെഡ് അലർട്

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്‌ഥാനത്ത്‌ കടലാക്രമണത്തിന് സാധ്യത. കേരളാ തീരത്തും തെക്കൻ തമിഴ്‌നാട് തീർത്തും റെഡ് അലർട് പ്രഖ്യാപിച്ചു. നാളെ പുലർച്ചെ 2.30 മുതൽ മറ്റന്നാൾ രാത്രിവരെയാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്....

നവജാത ശിശുവിനെ റോഡിലേക്ക് എറിഞ്ഞുകൊന്ന സംഭവം; അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി

കൊച്ചി: എറണാകുളം പനമ്പള്ളി നഗറിലെ വിദ്യനഗറിൽ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി. ആരോഗ്യനില തൃപ്‌തികരമായ ശേഷം യുവതിയെ കസ്‌റ്റഡിയിൽ വാങ്ങാനാണ് പോലീസിന്റെ തീരുമാനം. യുവതിയുടെ...

ഡ്രൈവിങ് ടെസ്‌റ്റ് പരിഷ്‌ക്കരണം; സ്‌റ്റേ ഇല്ല, കാരണങ്ങൾ ഇല്ലെന്ന് ഹൈക്കോടതി

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്‌ക്കരണ സർക്കുലറിന് സ്‌റ്റേ ഇല്ല. സർക്കുലർ നടപ്പാക്കുന്നതിൽ സ്‌റ്റേ അനുവദിക്കാൻ കാരണങ്ങൾ ഇല്ലെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. ഡ്രൈവിങ് ടെസ്‌റ്റ് പരിഷ്‌ക്കരണം നടപ്പാക്കുന്നത് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച...
- Advertisement -