Sun, May 19, 2024
31 C
Dubai

ഹൈദരാബാദിൽ ഞെട്ടിപ്പിക്കുന്ന പീഡനപരമ്പര; 139 പേർക്കെതിരെ യുവതിയുടെ പരാതി

ഹൈദരാബാദ്: ഒൻപത് വർഷത്തോളമായി 139 പേരുടെ പീഡനത്തിനിരയായതായി ഹൈദരാബാദിൽ യുവതിയുടെ വെളിപ്പെടുത്തൽ. 25 വയസുള്ള വിവാഹമോചിതയായ യുവതിയാണ് പോലീസിനെയും നാട്ടുകാരെയും ഞെട്ടിച്ച വെളിപ്പെടുത്തൽ നടത്തിയത്. സംഭവത്തിൽ കേസ് എടുത്ത പോലീസ് അന്വേഷണത്തിന്റെ ഭാഗമായി...

ഡൽഹിയിൽ ഐഎസ് ഭീകരൻ പിടിയിൽ; ചാവേറാക്രമണത്തിന് പദ്ധതിയെന്ന് പോലീസ്

ന്യൂഡൽഹി: ഡൽഹിയിൽ സ്ഫോടക വസ്തുക്കളുമായി ഐ.എസ് ഭീകരൻ പിടിയിൽ. ഇന്നലെ രാത്രി ഏറ്റുമുട്ടലിലാണ് ഇയാളെ പിടികൂടിയത്. ഇയാൾ ഡൽഹിയിലെ വിവിധ ഭാ​ഗങ്ങളിൽ ചാവേർ ആക്രമണത്തിനു പദ്ധതിയിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാളെ പിടികൂടിയ പ്രദേശത്ത്...

മിനിമം ബാലൻസ് ഇല്ലെങ്കിലും ഇനി ഭയപ്പെടേണ്ട, എസ്ബിഐ മാറ്റത്തിനൊരുങ്ങുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്ത ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാറുള്ള പിഴയും എസ്.എം.എസ് നിരക്കുകളും പൂര്‍ണ്ണമായും ഒഴിവാക്കി. 44 കോടിയിലധികം വരുന്ന...

മറയൂരിൽ യുവതിയെ ബന്ധു വെടിവച്ചു കൊന്നു

ഇടുക്കി: മറയൂരിലെ പാളപ്പെട്ടി ഊരിൽ യുവതി ബന്ധുവിന്റെ വെടിയേറ്റ് മരിച്ചു. 35 വയസുകാരി ചന്ദ്രികയാണ് സഹോദരീപുത്രന്റെ വെടിയേറ്റ് മരിച്ചത്. പാളപെട്ടി ഊരിൽ നിന്നും ഒരു കിലോമീറ്ററോളം മാറി കൃഷി സ്ഥലത്തായിരുന്നു സംഭവം നടന്നത്....

മനുഷ്യരിൽ പരീക്ഷണം തുടങ്ങി, കോവിഡ് വാക്സിൻ ഡിസംബറിൽ എത്തും

ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ വാക്സിൻ ഡിസംബറിൽ ഇന്ത്യൻ വിപണിയിലെത്തുമെന്ന് ഡയറക്ടർ പുരുഷോത്തമൻ സി. നമ്പ്യാർ. ഇന്ത്യയിൽ കോവിഡ് പ്രതിരോധ വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ തുടങ്ങി. പൂനെ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ...

കോവിഡ് മഹാമാരി രണ്ടു വർഷത്തിനുള്ളിൽ അവസാനിക്കും; ലോകാരോ​ഗ്യ സംഘടന

ജനീവ: കോവിഡ് മഹാമാരി രണ്ടു വർഷത്തിനുള്ളിൽ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്ന് ലോകാരോ​ഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനം ഗബ്രിയേസുസ്. 1918 ൽ പടർന്നുപിടിച്ച സ്പാനിഷ് ഫ്ലൂ രണ്ട് വർഷം കൊണ്ട് ഇല്ലാതായിരുന്നു. സാങ്കേതിക വിദ്യ...

മാദ്ധ്യമ പ്രവർത്തകർക്കെതിരായ സൈബർ ആക്രമണം; ദേശീയ വനിതാ കമ്മീഷൻ ഇടപെടുന്നു

ന്യൂഡൽഹി: മാദ്ധ്യമപ്രവർത്തകർക്കെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ അപവാദപ്രചരണം നടത്തുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ ദേശീയ വനിതാ കമ്മീഷന്റെ ഇടപെടൽ. വനിതാ മാദ്ധ്യമ പ്രവർത്തകരെ സമൂഹമാദ്ധ്യമങ്ങളിലൂടെ അപമാനിച്ചവർക്കെതിരെ 5 ദിവസങ്ങൾക്കുള്ളിൽ നടപടി സ്വീകരിക്കാൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷ...

രോഗമുക്തി 22 ലക്ഷത്തിലേക്ക്, രാജ്യത്തെ കോവിഡ് കണക്കുകൾ അറിയാം

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 22 ലക്ഷത്തിലേക്ക്. ഇന്നലെ 62, 282 പേരുടെ പരിശോധന ഫലമാണ് നെഗറ്റീവ് ആയത്. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 2, 158,946 ആണ്. രോഗബാധിതരുടെ...
- Advertisement -