Sun, May 19, 2024
31 C
Dubai

ആരോഗ്യ സേതുവിൽ പുത്തൻ അപ്ഡേറ്റുകൾ

പുതിയ അപ്ഡേറ്റുകൾ അവതരിപ്പിച്ച് ആരോഗ്യസേതു അപ്ലിക്കേഷൻ. കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരും നീതി ആയോഗും ചേർന്ന് കോൺടാക്റ്റുകൾ പിന്തുടരാൻ സഹായിക്കുന്ന ആരോഗ്യ സേതു ആപ്പ് വികസിപ്പിച്ചെടുത്തത്. കോവിഡ് വ്യാപനം കുറയ്ക്കുന്നതിനായ്...

35 കോടിയുടെ വ്യാജ പുസ്‌തക അച്ചടി; ബിജെപി നേതാവിന്റെ മകനെതിരെ കേസ്

ലക്‌നൗ: 35 കോടി രൂപയോളം വിലവരുന്ന വ്യാജ എന്‍സിഇആര്‍ടി (നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്) പുസ്തകങ്ങള്‍ അച്ചടിച്ചതിന് ബിജെപി നേതാവിന്റെ മകനെതിരെ കേസ്. സഞ്ജീവ് ഗുപ്തയുടെ മകന്‍ സച്ചിന്‍...

ബാരാമുള്ളയിൽ വീണ്ടും സുരക്ഷാസേനയും ഭീകരവാദികളും തമ്മിൽ ഏറ്റമുട്ടൽ

ശ്രീനഗർ: ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ ബാരാമുള്ളയിൽ സുരക്ഷാ സേനയും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടൽ. ദിവസങ്ങൾക്കു മുൻപ് ഭീകരാക്രമണം നടന്ന ക്രീരി മേഖലയിൽ തന്നെയാണ് ഇന്ന് രാവിലെ വീണ്ടും വെടിവയ്പുണ്ടായത്. തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ...

പിണറായി കുമ്പിടി; ഒരുഭാ​ഗത്ത് അദാനിക്കെതിരെ സമരം, മറുഭാ​ഗത്ത് കരാർ- പരിഹാസവുമായി സുരേന്ദ്രൻ

തൃശ്ശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഒരുഭാ​ഗത്ത് അദാനിക്കെതിരെ സമരം നടത്തുകയും മറുഭാ​ഗത്ത് അവർക്കു തന്നെ കൺസൾട്ടൻസിയും നൽകുന്ന മുഖ്യമന്ത്രി കുമ്പിടിയാണെന്ന് സുരേന്ദ്രൻ പരിഹസിച്ചു. ലൈഫ്...

നീറ്റ് സെപ്തംബര്‍ 13 ന്; എഴുതുന്നവര്‍ക്ക് ക്വാറന്റീന്‍ ഒഴിവാക്കണമെന്ന് അപേക്ഷ

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ സെപ്തംബര്‍ 13 ന് തന്നെ നടക്കും. പരീക്ഷ നീട്ടിവെക്കാന്‍ കഴിയില്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രീം കോടതിയെ അറിയിച്ചു. പ്രവേശന നടപടികള്‍ ഇനിയും വൈകിയാല്‍ ഈ വര്‍ഷം...

ഹഗിയ സോഫിയക്ക് പിന്നാലെ മറ്റൊരു മ്യൂസിയം കൂടി പള്ളിയാകുന്നു; നടപടിയുമായി എർദോ​ഗാൻ

ഇസ്താംബൂൾ: ഹഗിയ സോഫിയക്ക് പിന്നാലെ തുർക്കിയിലെ മറ്റൊരു ചരിത്രസ്മാരകം കൂടി പള്ളിയാക്കാനൊരുങ്ങി പ്രസിഡന്റ്‌ എർദോഗാൻ. ചരിത്രങ്ങൾ പേറുന്ന ഇസ്താംബൂളിലെ ബൈസാന്റൈൻ ഓർത്തഡോക്സ് പള്ളിയും പിൽക്കാലത്ത് മ്യൂസിയമായി മാറിയ ചോറ-കാരിയെ ചർച്ചാണ് മുസ്ലിം പള്ളിയാക്കി...

‘കോടതിക്ക് ചരിത്രം വിധി പറയും’; പ്രശാന്ത് ഭൂഷണിനെതിരായ നടപടിയെ വിമർശിച്ച് കപിൽ സിബൽ

ന്യൂഡൽഹി: പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യ കേസിൽ സുപ്രീം കോടതി പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി അഭിഭാഷകനും കോൺ​ഗ്രസ് നേതാവുമായ കപിൽ സിബൽ. കോടതിയുടെ ഈ നടപടിക്ക് ചരിത്രം വിധി പറയുമെന്ന് കപിൽ സിബൽ ട്വീറ്റ്...

സർക്കാരിനെതിരെ അവിശ്വാസ പ്രമേയ ചർച്ച 5 മണിക്കൂർ, തിങ്കളാഴ്ച തന്നെ സഭ പിരിയും

തിരുവനന്തപുരം: പിണറായി സർക്കാറിനെതിരെ വി ഡി സതീശൻ നൽകിയ നോട്ടീസിൽ അവിശ്വാസ പ്രമേയം തിങ്കളാഴ്ച ചർച്ചക്കെടുക്കും. 5 മണിക്കൂറാണ് അനുവദിച്ച സമയം. അന്ന് തന്നെ സഭ പിരിയും. പാർലമെന്ററി കാര്യമന്ത്രി എ.കെ ബാലൻ...
- Advertisement -