സംസ്‌ഥാനത്ത്‌ ഇന്നും സ്വർണവില ഉയർന്നു; പവന് 53,480 രൂപ

By Trainee Reporter, Malabar News
Gold Rate Today
Representational Image
Ajwa Travels

കൊച്ചി: സംസ്‌ഥാനത്ത്‌ ഇന്നും സ്വർണവില ഉയർന്നു. 160 രൂപയാണ് ഉയർന്നത്. ഇന്ന് ഒരുപവൻ സ്വർണത്തിന്റെ വില 53,480 രൂപയാണ്. ഇന്നലെ പവന് 320 കൂടിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6685 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വില 5580 രൂപയുമാണ്.

ഭൗമരാഷ്‌ട്രീയ സംഘർഷങ്ങൾ വർധിച്ചതോട് കൂടിയാണ് നിക്ഷേപകർ സ്വർണത്തിലേക്ക് കൂടുതൽ നിക്ഷേപം നടത്താൻ തുടങ്ങിയത്. ഇതോടെ ഏപ്രിൽ 19ന് സ്വർണവില 54,520 എന്ന സർവകാല റെക്കോർഡ് വിലയിലെത്തി. തുടർന്ന് വില കുറഞ്ഞ് 53,000 വരെയെത്തി. ഏപ്രിൽ 23ന് സ്വർണവില 1120 രൂപ കുറഞ്ഞ് 52,920 ത്തിലേക്ക് എത്തിയിരുന്നു. വീണ്ടും 24ന് വില ഉയർന്ന് 53,280ലേക്ക് എത്തി. 25ന് വീണ്ടും കുറഞ്ഞു 53,000 ആയി. തുടർന്നാണ് ഇന്നലെ 320 രൂപയുടെ വർധനവ് ഉണ്ടായത്.

Most Read| നിയമപാലകരെന്ന വ്യാജേന പണം തട്ടൽ; ജാഗ്രത വേണമെന്ന് പോലീസ് മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE