Tue, Mar 19, 2024
30.8 C
Dubai

എങ്ങനെ സാധിക്കുന്നു? ലക്ഷദ്വീപ് ജനതയ്‌ക്ക് പിന്തുണയുമായി റിമ കല്ലിങ്കലും സലാം ബാപ്പുവും

കൊച്ചി: ലക്ഷദ്വീപ് ഭരണത്തിനായി കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ കിരാത ഭരണത്തിനും ഏകാധിപത്യ നയങ്ങൾക്കുമെതിരെ പ്രതിഷേധിച്ചും ദ്വീപ് ജനതക്ക് പിന്തുണ പ്രഖ്യാപിച്ചും കൂടുതൽ പേർ രംഗത്ത്. നടി റിമ കല്ലിങ്കൽ,...

സമാധാനപരമായ ജീവിതം തടസപ്പെടുത്തുന്നത് എങ്ങനെ വികസനമാകും? ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജ്

കൊച്ചി: ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററുടെ പുതിയ 'നിയമ പരിഷ്‌കാര'ങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്തി നടനും സംവിധായകനുമായ പൃഥ്വിരാജ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ സ്വീകാര്യമായ മാര്‍ഗമായി മാറുമെന്ന് പ‍ൃഥ്വിരാജ് ചോദിച്ചു. ഫേസ്ബുക്ക്...

ബംഗാളിൽ എന്താണ് നടക്കുന്നത്? നീതി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്; പാർവതി

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ പശ്‌ചിമ ബംഗാളിൽ പൊട്ടിപ്പുറപ്പെട്ട അക്രമ സംഭവങ്ങളിൽ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. ബംഗാളിൽ എന്താണ് നടക്കുന്നതെന്ന് പാർവതി ചോദിച്ചു. ട്വിറ്ററിൽ ആയിരുന്നു പാർവതിയുടെ...

ജിഷാ വധക്കേസിൽ അമീറുൽ ഇസ്‌ലാമിനെ ‘പ്രതിയാക്കി’ കുരുക്കിയതാണ്; ആക്റ്റിവിസ്‌റ്റ് അമ്പിളി ഓമനക്കുട്ടൻ

2016ൽ കേരളത്തിൽ ആകമാനം കോളിളക്കംസൃഷ്‌ടിച്ച കൊലക്കേസാണ് പെരുമ്പാവൂര്‍ ജിഷ വധം. ജിഷ എന്ന 29കാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ സംഭവം അന്ന് ഏറെ ചർച്ച ചെയ്‍തതാണ്. 5 വർഷങ്ങൾക്കിപ്പുറം ഇന്ന് ജിഷാ...

അഞ്ച് വർഷം ക്രിയാത്‌മകമായി പ്രവർത്തിച്ചു,യഥാർഥ ഹീറോ ചെന്നിത്തല; ജോയ് മാത്യു

കോഴിക്കോട്: പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയാണ് യഥാർഥ ഹീറോയെന്ന് നടനും സംവിധായകനും ആയ ജോയ് മാത്യു. കഴിഞ്ഞ അഞ്ച് വർഷക്കാലം ക്രിയാത്‌മകമായി പ്രവർത്തിച്ച വ്യക്‌തിയാണ് അദ്ദേഹമെന്നും ജോയ് മാത്യു ഫേസ്ബുക്ക് പോസ്‌റ്റിൽ പറഞ്ഞു. "അധികാരത്തിലിരിക്കുന്ന...

ധർമ്മടത്ത് വോട്ട് ഉണ്ടായിരുന്നെങ്കിൽ അത് വാളയാറിലെ അമ്മക്ക് നൽകിയേനെ; ജോയ് മാത്യു

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് നിന്ന് അദ്ദേഹത്തിന് എതിരെ മൽസരിക്കുന്ന വാളയാർ പെൺകുട്ടികളുടെ അമ്മക്ക് പിന്തുണയുമായി നടൻ ജോയ് മാത്യു. ധർമ്മടത്ത് തനിക്ക് വോട്ട് ഉണ്ടായിരുന്നെങ്കിൽ അത് വാളയാറിലെ അമ്മക്ക്...

നിയമത്തിനു കണ്ണില്ലെങ്കിലും നിയമം നടപ്പാക്കുന്നവർക്കത് വേണം; ജോയ് മാത്യു

കോഴിക്കോട്: "അച്ഛനുമമ്മയും വെന്തു മരിച്ചിട്ട് മക്കളുടെ തുടർ ജീവിതം ഏറ്റെടുക്കുന്നു എന്ന് പറയുന്നത് ഒരു സൗജന്യ കിറ്റ് കൊടുക്കുന്നത് പോലെ നിസ്സാരമല്ല, നിയമത്തിനു കണ്ണില്ല പക്ഷെ നിയമം നടപ്പാക്കുന്നവർക്ക് കണ്ണുവേണം"- നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ...

കേരളത്തിലെ മാലിന്യ ഓടകൾക്ക് വേണമെങ്കിൽ മോദിയുടെ പേരിടാം; ഹരീഷ് വാസുദേവൻ

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിന് ആർഎസ്എസ് മേധാവിയായിരുന്ന എംഎസ് ഗോൾവാൾക്കറുടെ പേരിടാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതികരണവുമായി അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍. ഒരു സ്‌ഥാപനത്തിന്റെ...
- Advertisement -