ജിഷാ വധക്കേസിൽ അമീറുൽ ഇസ്‌ലാമിനെ ‘പ്രതിയാക്കി’ കുരുക്കിയതാണ്; ആക്റ്റിവിസ്‌റ്റ് അമ്പിളി ഓമനക്കുട്ടൻ
2016ൽ കേരളത്തിൽ ആകമാനം കോളിളക്കംസൃഷ്‌ടിച്ച കൊലക്കേസാണ് പെരുമ്പാവൂര്‍ ജിഷ വധം. ജിഷ എന്ന 29കാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവം അന്ന് ഏറെ ചർച്ച ചെയ്‍തതാണ്. 5 വർഷങ്ങൾക്കിപ്പുറം ഇന്ന് ജിഷാ...
തകര്‍ത്തതല്ല, ബാബറി മസ്‌ജിദ് ആത്മഹത്യ ചെയ്‌തു; വിമര്‍ശനം
കൊച്ചി: ബാബറി മസ്‌ജിദ് തകര്‍ത്ത കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ട സുപ്രീം കോടതി വിധിക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ആഷിഖ് അബുവും എഴുത്തുകാരനും തിരക്കഥാകൃത്തുമായ ഉണ്ണി ആറും.
View this post on Instagram
@vinodkjose
A...
രാജ്യദ്രോഹകുറ്റം പുനർനിർവചിക്കണം
പ്രശസ്‌ത ഇന്ത്യൻ പത്രപ്രവർത്തകൻ വിനോദ് ദുവെയ്‌ക്കെതിരെ ഹിമാചൽപ്രദേശ് ഗവൺമെന്റ് ചുമത്തിയിരുന്ന രാജ്യദ്രോഹകുറ്റം റദ്ദു ചെയ്‌തുകൊണ്ട് ഇന്ത്യയുടെ പരമോന്നത നീതിപീഠം ജൂൺ ആദ്യം പുറപ്പെടുവിച്ച ഉത്തരവ് ദേശവ്യാപകമായി എല്ലാ ജനാധിപത്യവാദികളും സ്വാഗതം ചെയ്‌തിട്ടുണ്ട്.
സർക്കാരിനെയോ അതിന്റെ...
സ്വകാര്യവൽക്കരണം; അപ്പോസ്‌തലൻമാരായി രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍
ബാങ്കുകള്‍ വില്‍പനക്ക് വെച്ചിരിക്കുയാണ് എന്‍ഡിഎ സര്‍ക്കാരെന്നും സ്വകാര്യവത്കരണത്തിന്റെ അപ്പോസ്‌തലൻമാരായി രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ മാറിക്കഴിഞ്ഞു എന്നും വടകര സദേശിയായ നിഥിന്‍ സതി തന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍. സംഘി അടിമയാകാത്ത, ചിന്താ ശേഷി അടിയറവ്...
വിധിന്യായത്തില്‍ ന്യായം തിരയരുത്, നീതിയെക്കുറിച്ച് ചിന്തിക്കുക പോലുമരുത്; എം സ്വരാജ്
തിരുവനന്തപുരം: അയോധ്യയിലെ ബാബറി മസ്‌ജിദ് കേസിലെ എല്ലാ പ്രതികളേയും വെറുതെ വിട്ട സി.ബി.ഐ കോടതി വിധിയില്‍ പ്രതികരിച്ച് എം സ്വരാജ് എംഎല്‍എ. വിധിന്യായത്തില്‍ ന്യായം തിരയരുത്, നീതിയെക്കുറിച്ച് ചിന്തിക്കുക പോലുമരുത്, ഇന്ത്യയില്‍ ഇപ്പോള്‍...
കേരളത്തിലെ മാലിന്യ ഓടകൾക്ക് വേണമെങ്കിൽ മോദിയുടെ പേരിടാം; ഹരീഷ് വാസുദേവൻ
തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിന് ആർഎസ്എസ് മേധാവിയായിരുന്ന എംഎസ് ഗോൾവാൾക്കറുടെ പേരിടാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതികരണവുമായി അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍. ഒരു സ്‌ഥാപനത്തിന്റെ...
ധർമ്മടത്ത് വോട്ട് ഉണ്ടായിരുന്നെങ്കിൽ അത് വാളയാറിലെ അമ്മക്ക് നൽകിയേനെ; ജോയ് മാത്യു
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് നിന്ന് അദ്ദേഹത്തിന് എതിരെ മൽസരിക്കുന്ന വാളയാർ പെൺകുട്ടികളുടെ അമ്മക്ക് പിന്തുണയുമായി നടൻ ജോയ് മാത്യു. ധർമ്മടത്ത് തനിക്ക് വോട്ട് ഉണ്ടായിരുന്നെങ്കിൽ അത് വാളയാറിലെ അമ്മക്ക്...
ബംഗാളിൽ എന്താണ് നടക്കുന്നത്? നീതി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്; പാർവതി
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ പശ്‌ചിമ ബംഗാളിൽ പൊട്ടിപ്പുറപ്പെട്ട അക്രമ സംഭവങ്ങളിൽ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. ബംഗാളിൽ എന്താണ് നടക്കുന്നതെന്ന് പാർവതി ചോദിച്ചു. ട്വിറ്ററിൽ ആയിരുന്നു പാർവതിയുടെ...