Sat, Oct 18, 2025
31 C
Dubai

എങ്ങനെ സാധിക്കുന്നു? ലക്ഷദ്വീപ് ജനതയ്‌ക്ക് പിന്തുണയുമായി റിമ കല്ലിങ്കലും സലാം ബാപ്പുവും

കൊച്ചി: ലക്ഷദ്വീപ് ഭരണത്തിനായി കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ കിരാത ഭരണത്തിനും ഏകാധിപത്യ നയങ്ങൾക്കുമെതിരെ പ്രതിഷേധിച്ചും ദ്വീപ് ജനതക്ക് പിന്തുണ പ്രഖ്യാപിച്ചും കൂടുതൽ പേർ രംഗത്ത്. നടി റിമ കല്ലിങ്കൽ,...

ബംഗാളിൽ എന്താണ് നടക്കുന്നത്? നീതി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്; പാർവതി

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ പശ്‌ചിമ ബംഗാളിൽ പൊട്ടിപ്പുറപ്പെട്ട അക്രമ സംഭവങ്ങളിൽ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. ബംഗാളിൽ എന്താണ് നടക്കുന്നതെന്ന് പാർവതി ചോദിച്ചു. ട്വിറ്ററിൽ ആയിരുന്നു പാർവതിയുടെ...

സമാധാനപരമായ ജീവിതം തടസപ്പെടുത്തുന്നത് എങ്ങനെ വികസനമാകും? ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജ്

കൊച്ചി: ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററുടെ പുതിയ 'നിയമ പരിഷ്‌കാര'ങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്തി നടനും സംവിധായകനുമായ പൃഥ്വിരാജ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ സ്വീകാര്യമായ മാര്‍ഗമായി മാറുമെന്ന് പ‍ൃഥ്വിരാജ് ചോദിച്ചു. ഫേസ്ബുക്ക്...

സ്വകാര്യവൽക്കരണം; അപ്പോസ്‌തലൻമാരായി രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍

ബാങ്കുകള്‍ വില്‍പനക്ക് വെച്ചിരിക്കുയാണ് എന്‍ഡിഎ സര്‍ക്കാരെന്നും സ്വകാര്യവത്കരണത്തിന്റെ അപ്പോസ്‌തലൻമാരായി രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ മാറിക്കഴിഞ്ഞു എന്നും വടകര സദേശിയായ നിഥിന്‍ സതി തന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍. സംഘി അടിമയാകാത്ത, ചിന്താ ശേഷി അടിയറവ്...

കേരളത്തിലെ മാലിന്യ ഓടകൾക്ക് വേണമെങ്കിൽ മോദിയുടെ പേരിടാം; ഹരീഷ് വാസുദേവൻ

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിന് ആർഎസ്എസ് മേധാവിയായിരുന്ന എംഎസ് ഗോൾവാൾക്കറുടെ പേരിടാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതികരണവുമായി അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍. ഒരു സ്‌ഥാപനത്തിന്റെ...

നിയമത്തിനു കണ്ണില്ലെങ്കിലും നിയമം നടപ്പാക്കുന്നവർക്കത് വേണം; ജോയ് മാത്യു

കോഴിക്കോട്: "അച്ഛനുമമ്മയും വെന്തു മരിച്ചിട്ട് മക്കളുടെ തുടർ ജീവിതം ഏറ്റെടുക്കുന്നു എന്ന് പറയുന്നത് ഒരു സൗജന്യ കിറ്റ് കൊടുക്കുന്നത് പോലെ നിസ്സാരമല്ല, നിയമത്തിനു കണ്ണില്ല പക്ഷെ നിയമം നടപ്പാക്കുന്നവർക്ക് കണ്ണുവേണം"- നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ...

തകര്‍ത്തതല്ല, ബാബറി മസ്‌ജിദ് ആത്മഹത്യ ചെയ്‌തു; വിമര്‍ശനം

കൊച്ചി: ബാബറി മസ്‌ജിദ് തകര്‍ത്ത കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ട സുപ്രീം കോടതി വിധിക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ആഷിഖ് അബുവും എഴുത്തുകാരനും തിരക്കഥാകൃത്തുമായ ഉണ്ണി ആറും.   View this post on Instagram   @vinodkjose A...

ഇതൊക്കെ ലക്ഷദ്വീപിലെ കുട്ടികൾക്കും ബാധകമല്ലേ? പ്രധാനമന്ത്രിയോട് ഹരീഷ് പേരടി

കോഴിക്കോട്: രാജ്യത്ത് കോവിഡിൽ അനാഥരായ കുട്ടികൾക്ക് വേണ്ടി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പുതിയ പദ്ധതികളിൽ ലക്ഷദ്വീപിലെ കുട്ടികളെ കൂടി ഉൾപ്പെടുത്തണമെന്ന് നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോവിഡ് ബാധിച്ച് രക്ഷിതാക്കള്‍...
- Advertisement -