തകര്‍ത്തതല്ല, ബാബറി മസ്‌ജിദ് ആത്മഹത്യ ചെയ്‌തു; വിമര്‍ശനം

By News Desk, Malabar News
Ashiq abu and Unni R about babri case judgement
Ashiq Abu and Unni.R
Ajwa Travels

കൊച്ചി: ബാബറി മസ്‌ജിദ് തകര്‍ത്ത കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ട സുപ്രീം കോടതി വിധിക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ആഷിഖ് അബുവും എഴുത്തുകാരനും തിരക്കഥാകൃത്തുമായ ഉണ്ണി ആറും.

 

View this post on Instagram

 

@vinodkjose

A post shared by Unni R (@unniwriter) on

ബാബറി മസ്‌ജിദ് തകര്‍ത്ത് കൊണ്ട് പള്ളിക്ക് മുകളില്‍ കയറി നില്‍ക്കുന്ന കര്‍സേവകരുടെ ചിത്രം ‘ഗാന്ധിജി ചെയ്‌ത പോലെ ഒരുദിവസം ബാബറി മസ്‌ജിദ് ആത്മഹത്യ ചെയ്‌തു’ എന്ന അടിക്കുറിപ്പോടെ ഉണ്ണി.ആര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌തു.

വിശ്വസിക്കുവിന്‍ ബാബറി മസ്‌ജിദ് ആരും തകര്‍ത്തതല്ല എന്നായിരുന്നു ആഷിഖ് തൊടുത്ത വിമര്‍ശനം.

#noonedemolishedbabri

Posted by Aashiq Abu on Wednesday, 30 September 2020

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE