Fri, Apr 26, 2024
25.9 C
Dubai
Home Tags Babri Masjid Related

Tag: Babri Masjid Related

ബാബരി കേസ്; പ്രതികളെ കുറ്റമുക്‌തരാക്കിയ വിധിക്കെതിരായ അപ്പീല്‍ തള്ളി

അലഹബാദ്: ബാബരി മസ്‌ജിദ്‌ തകര്‍ത്ത കേസില്‍ എൽകെ അദ്വാനി അടക്കം മുഴുവൻ പ്രതികളെയും കുറ്റവിമുക്‌തരാക്കിയ വിധിക്കെതിരെ അഖിലേന്ത്യ മുസ്‌ലിം വ്യക്‌തി നിയമ ബോര്‍ഡും ബാബരി മസ്​ജിദ്​ ആക്​ഷൻ കമ്മിറ്റിയും ഉത്തർപ്രദേശ് വഖഫ് ബോർഡും...

ഈദ്‌ഗാഹ്‌ മൈതാനിയില്‍ ഗണേശോൽസവം വേണ്ട; ഹൈക്കോടതിയെ തിരുത്തി സുപ്രീംകോടതി

ബെംഗളൂരു: കര്‍ണാടകയിലെ ഹുബ്ബള്ളി ഈദ്‌ഗാഹില്‍ ഗണേശ ചതുര്‍ഥി ഉൽസവം നടത്തുന്നതിനുള്ള ഹൈക്കോടതി അനുമതി സംബന്ധിച്ച് കര്‍ണാടക വഖഫ് ബോര്‍ഡ് ഹരജിയില്‍ സുപ്രീംകോടതിയുടെ ഇടപെടൽ. ഗണേശോൽസവം ഇവിടെ നടത്തുന്നതിന് നേരെത്തെ കര്‍ണാടക ഹൈക്കോടതി നൽകിയ അനുമതിയാണ്...

ഗ്യാന്‍വാപി മുസ്‌ലിം പള്ളിക്കരികെ ഹിന്ദു മതചിഹ്‌നം കണ്ടെത്തി

ലഖ്‌നൗ: യുപിയിലെ വാരണാസിയിൽ മുസ്‌ലിം പള്ളിക്കരികെ നിന്ന് സ്വസ്‌തികകൾ (ഹിന്ദു മതചിഹ്‌നം) കണ്ടെത്തി. വാരണാസിയിലെ ഗ്യാൻവാപി മസ്‌ജിദിനു സമീപത്ത് നടത്തിയ സർവേയിലാണ് രണ്ട് സ്വസ്‌തികകൾ കണ്ടെത്തിയത്. തുടർന്ന് പ്രതിഷേധം ഉയർന്നതിനു പിന്നാലെ സർവേ...

അയോധ്യ മസ്‌ജിദ്‌; ഭൂമിയിൽ അവകാശം ഉന്നയിച്ച് സഹോദരിമാർ

അലഹബാദ്: അയോധ്യയിൽ മസ്‌ജിദ്‌ പണിയാൻ അനുവദിച്ച ഭൂമിയിൽ അവകാശവാദം ഉന്നയിച്ച് ഡെൽഹി സ്വദേശികളായ സഹോദരിമാർ. സുപ്രീംകോടതി വിധി പ്രകാരം അയോധ്യയിൽ മസ്‌ജിദ്‌ പണിയുന്നതിനായി ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡിന് അനുവദിച്ച അഞ്ച്...

അയോധ്യയിൽ നിർമിക്കുന്നത് ‘അൾട്രാ മോഡേൺ’ മസ്‌ജിദ്; ചിത്രങ്ങളും വിശദാംശങ്ങളും

ഡെൽഹി: അയോധ്യയിൽ നിന്ന് 20 കിലോമീറ്റർ അകലെ ധന്നിപ്പുർ ഗ്രാമത്തിൽ സർക്കാർ അനുവദിച്ച 5 ഏക്കർ ഭൂമിയിൽ ഇന്‍ഡോ-ഇസ്‌ലാമിക് കള്‍ചറല്‍ ഫൗണ്ടേഷൻ നിർമിക്കുന്നത് യൂറോപ്യൻ മാതൃകയിലുള്ള ആധുനിക മസ്‌ജിദ്‌ സമുച്ചയം. സമീപ്രദേശങ്ങളിലുള്ള സഹജീവികൾക്ക് ആശ്രയിക്കാവുന്ന...

അയോധ്യയിലെ മസ്‌ജിദ് ശിലാസ്‌ഥാപനം ജനുവരി 26ന്

ലക്‌നൗ: അയോധ്യയിലെ മുസ്‌ലിം പള്ളിയുടെ ശിലാസ്‌ഥാപനം 71ആം റിപ്പബ്ളിക് ദിനമായ ജനുവരി 26ന് നടക്കും. രാമജൻമഭൂമി കോംപ്ളക്‌സിന് 20 കിലോമീറ്റർ മാറിയുള്ള ധന്നിപ്പുർ ഗ്രാമത്തിലാണ് പള്ളി പണിയാൻ ഒരുങ്ങുന്നത്. സുപ്രീം കോടതി നിർദേശ...

ബാബറി മസ്‌ജിദ് തകര്‍ക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ട്; റിപ്പോര്‍ട്ടില്‍ ഉറച്ച് ജസ്‌റ്റിസ് ലിബെറാന്‍

ന്യൂ ഡെല്‍ഹി: ബാബറി മസ്‌ജിദ് തകര്‍ക്കാന്‍ ഗൂഢാലോചന നടന്നിരുന്നുവെന്ന് ജസ്‌റ്റിസ് എം.എസ് ലിബെറാന്‍. എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരുള്‍പ്പെട്ട നേതാക്കള്‍, ന്യൂസ് പേപ്പർ കട്ടിംഗുകള്‍, നൂറോളം സാക്ഷികള്‍ എന്നിവ പരിശോധിച്ച...

ബാബറി മസ്‌ജിദ് കേസില്‍ തുടര്‍നടപടി ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബാബറി മസ്‌ജിദ്‌ തകര്‍ത്ത കേസില്‍ സി ബി ഐ കോടതിയുടെ വിധി ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബാബറി മസ്‌ജിദ്‌ തകര്‍ത്തത് കടുത്ത നിയമ ലംഘനമാണെന്ന് സുപ്രീം കോടതി തന്നെ മുന്‍പ്...
- Advertisement -