മാനസിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് 12 വർഷം തടവ്
പാലക്കാട് : ജില്ലയിൽ മാനസിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 12 വർഷം തടവിന് ശിക്ഷിച്ചു. പോത്തുണ്ടി നെല്ലിച്ചോട് മാങ്ങാമട സ്വദേശിയായ മനോജ് എന്ന മാത്യുവിനെയാണ്(49) പന്ത്രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചത്. തടവിനൊപ്പം...
വാളയാർ കേസിൽ സമരം ശക്തമാക്കും; പെൺകുട്ടികളുടെ അമ്മ ഇന്ന് തല മുണ്ഡനം ചെയ്യും
പാലക്കാട് : വാളയാറിൽ സഹോദരിമാരായ പെൺകുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ നീതിക്കായി സമരം ചെയ്യുന്ന പെൺകുട്ടികളുടെ അമ്മ ഇന്ന് തല മുണ്ഡനം ചെയ്ത് തുടർ സമരത്തിലേക്ക് കടക്കും. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന...
പച്ചക്കറി ലോറിയിൽ കടത്താൻ ശ്രമിച്ച സ്ഫോടക വസ്തുക്കൾ പിടികൂടി
പാലക്കാട്: പച്ചക്കറി ലോറിയിൽ ഒളിപ്പിച്ചുകടത്താണ് ശ്രമിച്ച വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി. പാലക്കാട്, മണ്ണാർക്കാട്ടുനിന്നാണ് എക്സൈസ് സംഘം സ്ഫോടക വസ്തു ശേഖരം പിടികൂടിയത്.
25 കിലോ വീതം ഭാരമുള്ള 75 പെട്ടികളിൽ കടത്താൻ...
തെരുവ് നായ ശല്യം രൂക്ഷം; കഴിഞ്ഞ ദിവസങ്ങളിൽ കൊന്നത് 1200ഓളം കോഴികളെ
പാലക്കാട് : ജില്ലയിലെ തടിയംപറമ്പിൽ തെരുവ് നായകളുടെ ആക്രമണത്തെ തുടർന്ന് ചത്തത് കോഴി ഫാമിലെ 1200ഓളം കോഴികൾ. താഴത്തേപീടിക ആയിഷയുടെ ഉടമസ്ഥതയിലുള്ള കോഴിഫാമിലാണ് നായകളുടെ ആക്രമണത്തെ തുടർന്ന് ഇത്രയധികം കോഴികൾ ഒരുമിച്ച് ചത്തത്....
പറക്കുന്നതിനിടെ പരുന്തുകൾ കുഴഞ്ഞു വീഴുന്നു; ഒരാഴ്ചക്കിടെ വീണത് 10 എണ്ണം
പാലക്കാട്: നഗരത്തിലും പരിസരത്തുമായി പരുന്തുകൾ കുഴഞ്ഞു വീഴുന്നു. ഒരാഴ്ചക്കിടെ പത്തിലധികം പരുന്തുകളാണ് ഇത്തരത്തിൽ പറക്കുന്നതിനിടെ കുഴഞ്ഞു വീണത്. ഇവയിൽ ചിലതിനെ നാട്ടുകാർ ശുശ്രൂഷിച്ചു വനംവകുപ്പിനു കൈമാറി.
ഉച്ചസമയത്താണു പരുന്തുകൾ കുഴഞ്ഞു വീഴുന്നത്. രണ്ട് ദിവസത്തെ...
വാളയാർ കേസിൽ നിരാഹാര സമരം; ജലജ മാധവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പാലക്കാട് : വാളയാറിൽ സഹോദരിമാർ കൊല്ലപ്പെട്ട കേസിൽ അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാരമിരുന്ന അഡ്വക്കേറ്റ് ജലജ മാധവനെ ആശുപത്രിയിലേക്ക് മാറ്റി. നിരാഹാരമിരുന്നതിനെ തുടർന്ന് ആരോഗ്യനില വഷളായതിന് പിന്നാലെയാണ് ആശുപത്രിയിലേക്ക്...
സംസ്ഥാനത്തേക്ക് കാറിൽ കഞ്ചാവ് കടത്താൻ ശ്രമം; 2 പേർ അറസ്റ്റിൽ
പാലക്കാട് : സംസ്ഥാനത്തേക്ക് കാറിൽ ഒളിപ്പിച്ചു കടത്തിയ അരക്കോടിയിലധികം രൂപ വിലമതിക്കുന്ന 52 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ ജില്ലയിൽ അറസ്റ്റിൽ. ഹാഷിഷ് ഓയിൽ നിർമിച്ച് വിദേശത്തേക്ക് കടത്താൻ വേണ്ടിയാണ് കഞ്ചാവ് കടത്തിയതെന്ന്...
കൈക്കൂലി കേസ്; ഫോറസ്റ്റ് റേഞ്ച് ഓഫീസർ അറസ്റ്റിൽ
പാലക്കാട്: കൈക്കൂലി കേസിൽ ഒലവക്കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ അറസ്റ്റിൽ. വനം വകുപ്പിനു വേണ്ടി ജണ്ട കെട്ടിയ കരാറുകാരനു ബിൽ മാറിക്കൊടുക്കാൻ 50,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് നടപടി. തൃശൂർ പൂങ്കുന്നം...