Sun, Jun 7, 2026
33.2 C
Dubai

പാലക്കാട് ജില്ലയിൽ ഓൺലൈൻ ക്ളാസുകൾ ഏർപ്പെടുത്തിയ ഉത്തരവ് പിൻവലിച്ചു

പാലക്കാട്: ജില്ലയിൽ ഓൺലൈൻ ക്ളാസുകൾ ഏർപ്പെടുത്തിയ ഉത്തരവ് പിൻവലിച്ചു. ഇനിമുതൽ ഫിസിക്കൽ ക്ളാസുകൾ നടത്താൻ അനുമതി നൽകി. ജില്ലയിൽ ചൂട് കനത്തതോടെയാണ് ഫിസിക്കൽ ക്ളാസുകൾ താൽക്കാലികമായി നിർത്തിക്കൊണ്ട് ഓൺലൈൻ ക്ളാസുകൾക്ക് അനുമതി നൽകിയത്. ഈ...

വടക്കഞ്ചേരിയിൽ വർക്ക്‌ഷോപ്പിൽ തീപിടിത്തം; 24 ബൈക്കുകൾ കത്തിനശിച്ചു

പാലക്കാട്: വടക്കഞ്ചേരി മംഗലം പാലത്തിന് സമീപം ബൈക്ക് വർക്ക്‌ഷോപ്പിന് തീപിടിച്ച് 24 ബൈക്കുകൾ കത്തിനശിച്ചു. ഇന്ന് പുലർച്ചെ അഞ്ചരയോടെ നാട്ടുകാരാണ് വർക്ക്‌ഷോപ്പിൽ തീപിടിത്തമുണ്ടായതായി കണ്ടത്. തുടർന്ന് അഗ്‌നിരക്ഷാ സേനയിലും പോലീസിലും വിവരം അറിയിക്കുകയായിരുന്നു. കടയുടെ...

പാലക്കാട് കൊടും ചൂട്; ഓട്ടോയുടെ ഗ്ളാസ് പൊട്ടിച്ചിതറി, ഡ്രൈവർക്ക് നിസാര പരിക്ക്

പാലക്കാട്: സംസ്‌ഥാനത്ത്‌ കടുത്ത ചൂട് തടുരുരുന്നു. കൊടും ചൂടിനെ തുടർന്ന് ഓട്ടോറിക്ഷയുടെ ഗ്ളാസ് പൊട്ടിച്ചിതറി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടിയിലാണ് സംഭവം. ചില്ലുകൊണ്ട് ഡ്രൈവർ ജംഷീറിന്റെ കാലിന് നിസാരമായി പരിക്കേറ്റു. കോടതിപ്പടിയിൽ നിർത്തിയിട്ടതായിരുന്നു ഓട്ടോ. പുതിയ...

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. ഷോളയൂർ വെച്ചപ്പതിയിൽ ചന്ദ്രശേഖരൻ- മിന്നൽ റാണി ദമ്പതികളുടെ മകൾ പത്തു മാസം പ്രായമുള്ള മകൾ ദക്ഷിണയാണ് മരിച്ചത്. പെരിന്തൽമണ്ണയിലെ സഹകരണ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് രാവിലെ 5.30നാണ്...

തിരച്ചിൽ വിഫലം; ശ്രീനന്ദയുടെ മൃതദേഹം താഴ്‌ചയിൽ നിന്ന് കണ്ടെത്തി

മൈസൂരു: ചിക്കമംഗളൂരു മണിക്കാധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിൽ കാണാതായ പാലക്കാട് സ്വദേശിനിയായ പത്താം ക്ളാസ് വിദ്യാർഥിനി ശ്രീനന്ദയുടെ (15) മൃതദേഹം കണ്ടെത്തി. മാണിക്കാധാര വെള്ളച്ചാട്ടത്തിന് തൊട്ടടുത്ത് 1500 അടിയോളം താഴ്‌ചയിൽ നിന്നാണ് ശ്രീനന്ദയുടെ...

മലയാളി വിദ്യാർഥിനിയെ കർണാടകയിലെ വ്യൂ പോയിന്റിൽ കാണാതായി; തിരച്ചിൽ

ബെംഗളൂരു: പാലക്കാട് സ്വദേശിയായ പത്താം ക്ളാസ് വിദ്യാർഥിനിയെ കർണാടകയിലെ വ്യൂ പോയിന്റിൽ കാണാതായതായി പരാതി. കടമ്പഴിപ്പുറം കൂത്തറ വേട്ടയിൽ രമേഷിന്റെയും രോഹിണിയുടെയും മകൾ ശ്രീനന്ദയെ (15) ആണ് കാണാതായത്. ചിക്കമംഗളൂരു മണിക്കാധാര വെള്ളച്ചാട്ടത്തിന്റെ...

ലൈംഗികാതിക്രമ പരാതി; പാലക്കാട് കൗൺസിലറെ പുറത്താക്കി കോൺഗ്രസ്

പാലക്കാട്: ദളിത് യുവതിയുടെ ലൈംഗികാതിക്രമ പരാതിയിൽ കേസെടുത്തതിന് പിന്നാലെ പാലക്കാട് കൗൺസിലർ പ്രശോഭ് വൽസനെ പാർട്ടിയിൽ നിന്നും പുറത്താക്കി. പാലക്കാട് നഗരസഭ 24ആം വാർഡ് കുന്നത്തൂർമേട് നോർത്തിലെ കൗൺസിലറാണ് പ്രക്ഷോഭ് വൽസൻ. പരാതി ഉയർന്നതിന്...

നിയന്ത്രണംവിട്ട ബൈക്ക് മതിലിൽ ഇടിച്ച് മറിഞ്ഞു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

പാലക്കാട്: കോട്ടായി ഈസ്‌റ്റ് പരുത്തിപ്പുള്ളിക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മതിലിൽ ഇടിച്ച് മറിഞ്ഞ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടായി കരിയാങ്കോട് സ്വദേശി സുജിത് (23), പരുത്തിപ്പുള്ളി സ്വദേശി ആകാശ് (23) എന്നിവരാണ് മരിച്ചത്....
- Advertisement -