രോഗവ്യാപനം കൂടുതൽ; മുള്ളൻകൊല്ലി അടച്ചു

By Trainee Reporter, Malabar News
wayanad mullankolli closed
Mullankolli Village
Ajwa Travels

വയനാട്: ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്നതിന്റെ സാഹചര്യത്തിൽ മുള്ളൻകൊല്ലി പഞ്ചായത്ത് പൂർണമായി അടച്ചിടാൻ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. രോഗ വ്യാപനം വർധിക്കുന്നതിന്റെ അടിസ്‌ഥാനത്തിലാണ്‌ തീരുമാനം. പഞ്ചായത്തിലെ മൂന്ന് സ്‌ഥലങ്ങളും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.

മുള്ളൻകൊല്ലി പഞ്ചായത്തിലെ സർക്കാർ, സ്വകാര്യ സ്‌ഥാപനങ്ങൾ ഉൾപ്പെടെ അടച്ചിടും. അവശ്യ സേവന വിഭാഗത്തിൽപെട്ട കടകൾക്ക് മാത്രമാണ് തുറക്കാൻ അനുമതി ഉള്ളത്. പഞ്ചായത്തിലെ 74 പേർ കഴിഞ്ഞ ദിവസം പ്രവർത്തനം ആരംഭിച്ച പെരിക്കല്ലൂരിലെ സിഎഫ്എൽടിസിയിൽ നിരീക്ഷണത്തിൽ ആണ്. അതിർത്തി പ്രദേശങ്ങളിൽ പരിശോധന കർശനമാക്കാൻ പഞ്ചായത്ത് അധികൃതർ നിർദ്ദേശിച്ചു. പ്രദേശത്ത് കനത്ത ജാഗ്രത തുടരും.

Read Also: വെയർഹൗസ് നികുതി കുറച്ചു; ബാറുകളിൽ ഇന്ന് മുതൽ വിൽപന ആരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE