Sun, May 19, 2024
31.8 C
Dubai

ശ്രീരാഗിനും സഹോദരങ്ങൾക്കും സ്‌നേഹവീട് ഒരുങ്ങുന്നു

കാസർഗോഡ്: സ്വന്തമായി ഒരു വീടെന്ന ശ്രീരാഗിന്റെയും സഹോദരങ്ങളുടെയും സ്വപ്‌നം യാഥാർഥ്യമാവാൻ പോകുന്നു. സ്‌കൗട്സ് ആൻഡ്‌ ഗൈഡ്‌സ് ബേക്കൽ ഘടകമാണ് ഇവർക്ക് സ്‌നേഹവീട് നിർമിക്കുന്നത്. വിദ്യാഭ്യാസ മേഖലയിൽ സേവനത്തിന്റെ വഴിയിൽ പ്രവർത്തിക്കുന്ന സ്‌കൗട്സ് ആൻഡ്‌...

ആശുപത്രിയുടെ പരസ്യം; പ്രതിഫലമായി 50 കരൾമാറ്റ ശസ്‌ത്രക്രിയകൾ ആവശ്യപ്പെട്ട് സോനു സൂദ്

പ്രമുഖ ആശുപത്രിയുടെ പരസ്യത്തിൽ അഭിനയിക്കുന്നതിന് പ്രതിഫലമായി സോനു സൂദ് ആവശ്യപ്പെട്ടത് 50 കരൾമാറ്റ ശസ്‌ത്രക്രിയകൾ. ദ മാൻ മാഗസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. ഇത്രയും ശസ്‌ത്രക്രിയകൾ നടത്താൻ 12 കോടിയോളം രൂപ...

മകളുടെ ഓർമയ്‌ക്ക്; ഏഴുകോടിയോളം വിലയുള്ള ഭൂമി സർക്കാരിന് വിട്ടുനൽകി ഒരമ്മ

മകളുടെ ഓർമയ്‌ക്കായി ഏഴുകോടിയോളം രൂപ വിലമതിക്കുന്ന ഭൂമി സർക്കാരിന് വിട്ടുനൽകി ഒരമ്മ. മധുര സ്വദേശിനിയായ 52- കാരിയായ പൂരണം എന്നുവിളിക്കുന്ന ആയി അമ്മാൾ ആണ് തന്റെ പേരിലുള്ള ഒരേക്കർ 52 സെന്റ് സ്‌ഥലം...

‘ഫ്രീഡം കെയർ’ പദ്ധതിക്ക് തുടക്കം; ജയിലിൽ നിന്ന് ഇനി സാനിറ്ററി പാഡുകളും

കൊച്ചി: ജയിലിന്റെ ഇരുളറകളിൽ നിന്ന് മോചനം ഇല്ലെങ്കിലും, ചിന്തയുടെയും സ്വപ്‌നങ്ങളുടെയും പിന്നാലെയാണ് എറണാകുളം ജില്ലാ ജയിലിലെ വനിതാ അന്തേവാസികൾ. കുറഞ്ഞ നിരക്കിൽ സാനിറ്ററി പാഡുകൾ നിർമിച്ച് വിപണിയിൽ എത്തിക്കാനുള്ള തിരക്കിലാണിവർ. വനിതാ തടവുകാരുടെ...

യുവാക്കളുടെ ശ്രമദാനം; പരിയാണിയമ്മയുടെ വീട് നവീകരിച്ചു

പാലക്കാട്: പരിയാണിയമ്മക്ക് ഇനി ആശങ്കയും ആധിയും കൂടാതെ വീട്ടിൽ ധൈര്യമായി കിടക്കാം. ശോച്യാവസ്‌ഥയിൽ ആയിരുന്ന വീട് ഇപ്പോൾ നവീകരിച്ച് പുത്തൻ എന്നതുപോലെ മാറ്റിയിട്ടുണ്ട് ഒരുകൂട്ടം യുവാക്കൾ. താമസയോഗ്യം അല്ലാതിരുന്ന പഞ്ചായത്തിലെ കൈപ്പറമ്പിൽ പരിയാണിയമ്മയുടെ (65)...

രാഷ്‌ട്രീയത്തേക്കാൾ വലുത് രാഷ്‌ട്രമാണ്, ഇയാളെ കണ്ട് പഠിക്കണം; മേജർ രവി

കൊച്ചി: മാലിന്യ കൂമ്പാരത്തില്‍ കിടക്കുന്ന ദേശീയ പതാകക്ക് സല്യൂട്ട് നൽകിയ ഹില്‍പാലസ് സ്‌റ്റേഷനിലെ പോലീസുകാരനായ അമല്‍ ടികെയെ അഭിനന്ദിച്ച് മേജർ രവി. ഫേസ്ബുക്കിലാണ് മേജര്‍ രവി അമലിനൊപ്പമുള്ള വീഡിയോ പങ്കുവച്ചത്. ''ദേശസ്‌നേഹം കണ്ടാല്‍ അതെന്നെ...

മകൾക്കൊപ്പം അഞ്ച് യുവതികൾക്കും മംഗല്യ സൗഭാഗ്യമൊരുക്കി പ്രവാസി; ഇത് വേറിട്ട മാതൃക

കോഴിക്കോട്: മകൾക്കൊപ്പം മറ്റ് അഞ്ച് പെൺകുട്ടികളുടെ കൂടെ വിവാഹം നടത്തി പ്രവാസി വേറിട്ട മാതൃക തീർത്തു. വടകര എടച്ചേരി കാട്ടിൽ സാലിം ആണ് സ്വന്തം മകൾക്ക് ഒപ്പം മറ്റ് അഞ്ച് യുവതികൾക്ക് കൂടി...

ഒരു ദിവസത്തെ ഓട്ടം ഗൗരി ലക്ഷ്‌മിക്ക് വേണ്ടി; ബസുടമകളും ജീവനക്കാരും സമാഹരിച്ചത് 7,84,030 രൂപ

കോഴിക്കോട്: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച് ചികിൽസയിൽ കഴിയുന്ന ഗൗരി ലക്ഷ്‌മിക്ക് വേണ്ടി ഒരു ദിവസത്തെ ഓട്ടം മാറ്റിവച്ച് പാലക്കാട്-കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് ഉടമകൾ. ഇന്നലെ പാലക്കാട്-കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസുകള്‍...
- Advertisement -