Fri, May 3, 2024
26.8 C
Dubai

63ആം വയസിൽ ബോഡി ബിൽഡിങ്ങിൽ ‘മിസ്‌റ്റർ വേൾഡ്’ സ്വന്തമാക്കി മലയാളി

കൊച്ചി: 63ആം വയസിൽ ബോഡി ബിൽഡിങ്ങിൽ 'മിസ്‌റ്റർ വേൾഡ് ലോക ചാമ്പ്യൻ പട്ടം' സ്വന്തമാക്കി മലയാളിയായ ഡോ. പീറ്റർ ജോസഫ്. വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻ പട്ടത്തിന് പിന്നാലെയാണ് പീറ്റർ ജോസഫിന്റെ ഈ സ്വപ്‌ന...

മകളുടെ പിറന്നാളാണ്, പ്രാർഥനയിൽ ഉൾപ്പെടുത്തണം; ഡിവൈഎഫ്ഐ പൊതിച്ചോറിൽ കത്തും പണവും

കോഴിക്കോട്: മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡിവൈഎഫ്ഐ വിതരണം ചെയ്യുന്ന പൊതിച്ചോറിൽ ഇത്തവണ ഒരു കത്തും കുറച്ച് പണവും ഉണ്ടായിരുന്നു. ''അറിയപ്പെടാത്ത സഹോദര, സഹോദരി ഒരു നേരത്തെ ഭക്ഷണം തരാന്‍ കഴിഞ്ഞതില്‍ എനിക്ക്...

വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ; നൂറു ദിവസം പിന്നിട്ട് ഡിവൈഎഫ്ഐയുടെ ‘ഹൃദയപൂർവം’

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ഡിവൈഎഫ്ഐയുടെ 'ഹൃദയപൂർവം' പദ്ധതി നൂറ് ദിവസം പിന്നിടുന്നു. രണ്ടര ലക്ഷത്തിൽപ്പരം പൊതിച്ചോറുകളാണ് ആശുപത്രിയിൽ ഇതുവരെ ഡിവൈഎഫ്ഐ വിതരണം ചെയ്‌തത്‌. ഡിവൈഎഫ്ഐ മേഖല...

ജെസിബി കൊണ്ട് മുറിവേറ്റ് തേൻവരിക്ക പ്ളാവ്; ചികിൽസ നൽകി പരിപാലിച്ച് ഒരു കുടുംബം

എറണാകുളം: ബയോഗ്യാസ് പ്ളാന്റിന് കുഴിയെടുക്കവെ ജെസിബി കൊണ്ട് വേരുകള്‍ മുറിഞ്ഞ് നാശത്തിലേക്കു പോയ തേന്‍വരിക്ക പ്ളാവിന് ചികിൽസ നൽകി പുനര്‍ജനിപ്പിച്ച് ഇരുമ്പനത്തെ ഒരു കുടുംബം. ഇരുമ്പനത്ത് മലയില്‍ പള്ളത്തുവീട്ടില്‍ ബിനിയുടെ 12 വര്‍ഷമായ...

ആധാരം ബാങ്കിൽ നിന്ന് തിരിച്ചെടുത്ത് നൽകാം; 74കാരിയായ ലോട്ടറി വിൽപനക്കാരിക്ക് സുരേഷ് ഗോപിയുടെ ഉറപ്പ്

കൊച്ചി: കുടുംബം മുന്നോട്ട് കൊണ്ടുപോകാൻ 74ആം വയസിലും ലോട്ടറി വിൽപന നടത്താൻ ഇറങ്ങിയ പുഷ്‌പയുടെ പ്രയാസങ്ങൾക്ക് ആശ്വാസവുമായി സുരേഷ് ഗോപി എംപി. 74കാരിയുടെ പണയത്തിലിരിക്കുന്ന വീടിന്റെ ആധാരം എടുത്തുകൊടുക്കാമെന്ന് സുരേഷ് ഗോപി അറിയിച്ചു....

കേരളത്തിലെ ആദ്യ സൗജന്യ വൈഫൈ പാർക്ക് ആകാൻ മാനാഞ്ചിറ

കോഴിക്കോട്: ഇനിയുള്ള സായംസന്ധ്യകൾ കൂടുതൽ ഉല്ലാസമാക്കാൻ വീണ്ടും പുതിയൊരു ചുവടുവെപ്പിലേക്ക് കടക്കുകയാണ് കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്ത് സ്‌ഥിതിചെയ്യുന്ന മാനാഞ്ചിറ സ്‌ക്വയർ. കേരളത്തിലെ ആദ്യത്തെ സൗജന്യ വൈഫൈ പാർക്ക് ആകാനാണ് മാനാഞ്ചിറ ഒരുങ്ങുന്നത്. എളമരം...

വേങ്ങര കിരാതമൂർത്തി ക്ഷേത്രത്തിലെ അന്നദാനത്തിൽ പങ്കെടുത്ത് പാണക്കാട് സാദിഖലി തങ്ങൾ

മലപ്പുറം: മതസൗഹാർദത്തിന്റെ പ്രതീകമായി മാറി മലപ്പുറത്തെ ഒരു ക്ഷേത്രത്തിലെ അന്നദാനം. പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുടെ സാന്നിധ്യമാണ് വേങ്ങര കിരാതമൂർത്തി ക്ഷേത്രത്തിലെ അന്നദാനത്തെ വേറിട്ടതാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് വേങ്ങര കിളിനക്കോട് കരുവൻകാവിൽ കിരാതമൂർത്തി...

ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കി ഫ്രാൻസ്; ലോകത്തിലെ ആദ്യ രാജ്യം

പാരിസ്: 'എന്റെ ശരീരം എന്റെ തീരുമാനം' എന്ന മുദ്രാവാക്യം ഫ്രാൻസിന്റെ മണ്ണിലാകെ അലയടിക്കുകയാണ്. ഗർഭഛിദ്രം സ്‌ത്രീകളുടെ ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി മാറിയിരിക്കുകയാണ് ഫ്രാൻസ്. ഇതിനായി ഭരണഘടനയിൽ ഭേദഗതി വരുത്താൻ പാർലമെന്റ്...
- Advertisement -