Thu, May 9, 2024
32 C
Dubai

പ്രളയക്കെടുതി; അസമിന് കൈത്താങ്ങുമായി ആമിർ ഖാൻ

മുംബൈ: വെള്ളപ്പൊക്കത്തിൽ ദുരിതം നേരിടുന്ന അസമിന് സാമ്പത്തിക സഹായവുമായി ബോളിവുഡ് താരം ആമിർ ഖാൻ. അസം മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേയ്ക്ക് 25 ലക്ഷം രൂപയുടെ സഹായമാണ് അമീർ ഖാൻ നൽകിയത്. പ്രളയക്കെടുതി സംസ്‌ഥാനത്തെ 22...

കളഞ്ഞുകിട്ടിയ കാൽലക്ഷം രൂപ ഉടമസ്‌ഥനെ ഏൽപ്പിച്ച് യുവാക്കൾ

കാസർഗോഡ്: റോഡരികിൽ നിന്ന് കളഞ്ഞുകിട്ടിയ കാൽലക്ഷം രൂപ ഉടമസ്‌ഥനെ ഏൽപ്പിച്ച് യുവാക്കൾ മാതൃകയായി. ചൊവ്വാഴ്‌ച രാവിലെ കാസർഗോഡ് എംജി റോഡിൽ നിന്നാണ് തെക്കിൽ യൂണിറ്റ് യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഉക്രംപാടിയിലെ കരുണാകരനും വൈസ്...

വണ്ടി ഇടിച്ച് പരിക്കേറ്റ തെരുവ് നായക്ക് രക്ഷകരായി രണ്ട് സ്‌ത്രീകൾ

കോഴിക്കോട്: അപകടം പറ്റി റോഡിൽ കിടക്കുന്ന ഒരാളെ ആശുപത്രിയിൽ എത്തിക്കാനും പരിചരിക്കാനും മനസിൽ അൽപം ദയ വേണം. എന്നാൽ, വഴിയിൽ പരസഹായം കാത്തു കിടക്കുന്നത് ഏതെങ്കിലും ഒരു മിണ്ടാപ്രാണി ആണെങ്കിൽ അവയെ സഹായിക്കാൻ...

സന്തോഷ് ട്രോഫി താരം നൗഫലിന് വീടുനിർമിച്ച് നൽകാൻ ഡിവൈഎഫ്ഐ

തിരുവമ്പാടി: സന്തോഷ്‌ ട്രോഫി ടൂർണമെന്റിൽ ആവേശകരമായ വിജയം നേടിയ കേരള ടീം അംഗം നൗഫലിന് വീടുനിർമിച്ച് നൽകാൻ ഒരുങ്ങി ഡിവൈഎഫ്ഐ. തിരുവമ്പാടി സ്വദേശിയായ നൗഫലിന് ഡിവൈഎഫ്ഐ വീട് നിർമിച്ച് നൽകുമെന്ന് സംസ്‌ഥാന പ്രസിഡണ്ട്...

അന്നം തരുന്നവര്‍ക്കൊപ്പം; സിംഗു അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്ക് ഭക്ഷണം വിതരണം ചെയ്‌ത് സന്നദ്ധ പ്രവര്‍ത്തകര്‍

ന്യൂഡെല്‍ഹി: മരംകോച്ചുന്ന തണുപ്പിലും സിംഗു അതിര്‍ത്തിയില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം തുടരുന്ന കര്‍ഷകര്‍ക്ക് ഭക്ഷണം വിതരണം ചെയ്‌ത് 20ഓളം സന്നദ്ധ പ്രവര്‍ത്തകരുടെ സംഘം. സിംഗു അതിര്‍ത്തിയിലെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക് ഭക്ഷണം നല്‍കുന്നു....

തോട്ടിലെ വെള്ളത്തിൽ മുങ്ങിയ അഞ്ചു വയസുകാരന് രക്ഷകനായി അശ്വിൻ; അഭിനന്ദനവുമായി നാട്ടുകാർ

കോഴിക്കോട്: തോട്ടിലെ വെള്ളത്തിൽ മുങ്ങിത്താണ അഞ്ച് വയസുകാരന് രക്ഷകനായി ഡിഗ്രി വിദ്യാർഥി അശ്വിൻ കൃഷ്‌ണ. നാദാപുരത്ത് ചെക്യാട് ചോയിത്തോട്ടിൽ മുങ്ങിത്താണ ചെക്യാട് ചാത്തോത്ത് നംഷിദ്-നസ്രത്ത് ദമ്പതികളുടെ മകൻ അജ്‌മലിനെയാണ് ടിന്റു എന്ന് വിളിക്കുന്ന...

‘ഇനി അന്തസോടെ ജീവിക്കാം’; 60 യാചകർക്ക് തൊഴിൽ നൽകി രാജസ്‌ഥാൻ സർക്കാർ

ജയ്‌പൂർ: 'അന്തസോടെയുള്ള ജീവിതത്തിന് തൊഴില്‍ പരിശീലനം' എന്ന മുദ്രാവാക്യം ഉയര്‍ത്തി രാജസ്‌ഥാൻ സർക്കാർ നടപ്പിലാക്കിയ പദ്ധതിയിലൂടെ പുതു ജീവിതം കെട്ടിപ്പടുത്തത് 60 യാചകർ. രാജസ്‌ഥാന്റെ 'യാചക വിമുക്‌തി'ക്ക് വേണ്ടിയുള്ള പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ...

ജലക്ഷാമം; കുട്ടനാട്ടിൽ ശുദ്ധീകരണ പ്ളാന്റ് സ്‌ഥാപിച്ച് മോഹൻലാലിന്റെ ഫൗണ്ടേഷൻ

ആലപ്പുഴ: കുടിവെള്ളക്ഷാമം രൂക്ഷമായ കുട്ടനാട്ടിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് സഹായവുമായി നടൻ മോഹൻലാൽ. കുട്ടനാട്ടിലെ എടത്വ ഒന്നാം വാർഡിൽ അന്താരാഷ്‌ട്ര നിലവാരത്തിൽ മോഹൻലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷൻ കുടിവെള്ള ശുദ്ധീകരണ പ്ളാന്റ് സ്‌ഥാപിച്ചു. മേഖലയിലെ...
- Advertisement -