Thu, May 9, 2024
29.3 C
Dubai

വീണു കിട്ടിയ മൂന്ന് പവൻ സ്വർണമാല തിരികെ നൽകി യുവാവ് മാതൃകയായി

പാലക്കാട്: വീണു കിട്ടിയ മൂന്ന് പവൻ സ്വർണമാല ഉടമക്ക് തിരിച്ച് നൽകി യുവാവ് മാതൃകയായി. മണിക്കശ്ശേരി പുത്തൻ വീട്ടിൽ സുജിൻ (23) ആണ് തനിക്ക് കളഞ്ഞു കിട്ടിയ സ്വർണമാല തിരികെ നൽകിയത്. മുട്ടികുളങ്ങര...

മകളുടെ പിറന്നാളാണ്, പ്രാർഥനയിൽ ഉൾപ്പെടുത്തണം; ഡിവൈഎഫ്ഐ പൊതിച്ചോറിൽ കത്തും പണവും

കോഴിക്കോട്: മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡിവൈഎഫ്ഐ വിതരണം ചെയ്യുന്ന പൊതിച്ചോറിൽ ഇത്തവണ ഒരു കത്തും കുറച്ച് പണവും ഉണ്ടായിരുന്നു. ''അറിയപ്പെടാത്ത സഹോദര, സഹോദരി ഒരു നേരത്തെ ഭക്ഷണം തരാന്‍ കഴിഞ്ഞതില്‍ എനിക്ക്...

ബിലാലിന്റെ ആഗ്രഹം സഫലമാക്കി നിയാസ് ഭാരതി; കുടുംബത്തിന് വീടൊരുങ്ങി

തിരുവനന്തപുരം: ഗാന്ധിഗ്രാം ട്രസ്‌റ്റ് ചെയർമാൻ നിയാസ് ഭാരതിയിൽ നിന്ന് പുതിയ വീടിന്റെ താക്കോൽ ഏറ്റുവാങ്ങുമ്പോൾ ഈ സന്തോഷത്തിൽ പങ്കുചേരാൻ ബിലാൽ ഇല്ലല്ലോ എന്ന വേദനയിലായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. 2021 ജനുവരി 15ന് ഇടവയിൽ...

ഇനി മണ്ണെണ്ണ വിളക്കിന്റെ ഇത്തിരി വെട്ടം വേണ്ട; അട്ടപ്പാടി ഊരുകളിൽ വൈദ്യുതിയെത്തി

പാലക്കാട്: അട്ടപ്പാടിയിലെ കുട്ടികൾ ഇനി മണ്ണെണ്ണ വിളക്കിന്റെ ഇത്തിരി വെട്ടത്തിലിരുന്ന് പഠിക്കേണ്ടതില്ല. ആദിവാസി ഊരുകളിൽ വൈദ്യുതിയെന്ന സ്വപ്‌നം ഒടുവിൽ യാഥാർഥ്യമായി. അട്ടപ്പാടിയിലെ ഏഴ് വിദൂര ആദിവാസി ഊരുകളിലാണ് വൈദ്യുതി എത്തിയത്. മഴക്കാലമായാൽ ഇടയ്‌ക്കിടെ...

ഭൂരഹിതർക്ക് തണലായി ദമ്പതികൾ; വ്യത്യസ്‌തമായി വിവാഹ വാർഷികാഘോഷം

കൊച്ചി: ഏഴ് ഭൂരഹിത കുടുംബങ്ങളെ ചേർത്ത് നിർത്തിയാണ് കൂത്താട്ടുകുളം സ്വദേശികളായ ലൂക്കോസ്-സെലിൻ ദമ്പതികൾ അവരുടെ അമ്പതാം വിവാഹ വാർഷികം ഗംഭീരമായി ആഘോഷിച്ചത്. ജനുവരി 15ന് ആയിരുന്നു ഇവരുടെ 50ആം വിവാഹ വാർഷികം. പതിവ്...

ദിവസേന വിതരണം ചെയ്യുന്നത് 300ഓളം ഭക്ഷണ പൊതികൾ; ഈ വാർഡ് മെമ്പറും സംഘവും തിരക്കിലാണ്

കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായതോടെ ജനപ്രതിനിധികളുടെ തിരക്കും വർധിച്ചു. തങ്ങളുടെ പ്രദേശങ്ങളിലെ ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താൻ കഠിനമായ ശ്രമങ്ങൾ തന്നെയാണ് ഓരോരുത്തരും നടത്തുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ കോഴിക്കോട്, ചെത്തുകടവ് രാജീവ് ഗാന്ധി...

വിവാഹ വാർഷിക ദിനത്തിൽ കരുണയുടെ സമ്മാനം; അനാമികക്ക് ഇത് സ്വപ്‌നത്തിലേക്കുള്ള ചവിട്ടുപടി

കോഴിക്കോട്: വേദനിക്കുന്നവരുടെയും കഷ്‌ടപ്പെടുന്നവരുടെയും ഒപ്പം നിൽക്കുക, ചെറുതെങ്കിലും അവർക്കായി എന്തെങ്കിലും ചെയ്യുക... നൻമയുള്ള മനസുകൾക്കേ അതേക്കുറിച്ചെല്ലാം ചിന്തിക്കാൻ പോലും സാധിക്കൂ. മറ്റുള്ളവരുടെ സ്വപ്‌നങ്ങൾക്കൊപ്പം നിൽക്കാനും അവരെ സഹായിക്കാനും വളരെ ചുരുക്കം ചിലരേ മുന്നോട്ട്...

മകളുടെ ഓർമയ്‌ക്ക്; ഏഴുകോടിയോളം വിലയുള്ള ഭൂമി സർക്കാരിന് വിട്ടുനൽകി ഒരമ്മ

മകളുടെ ഓർമയ്‌ക്കായി ഏഴുകോടിയോളം രൂപ വിലമതിക്കുന്ന ഭൂമി സർക്കാരിന് വിട്ടുനൽകി ഒരമ്മ. മധുര സ്വദേശിനിയായ 52- കാരിയായ പൂരണം എന്നുവിളിക്കുന്ന ആയി അമ്മാൾ ആണ് തന്റെ പേരിലുള്ള ഒരേക്കർ 52 സെന്റ് സ്‌ഥലം...
- Advertisement -