Tue, May 7, 2024
32.8 C
Dubai

റോഡിലെ വെള്ളക്കെട്ടിൽ കാർ കുടുങ്ങി; സ്‌ത്രീക്കൊപ്പം തള്ളാൻ സഹായിച്ച് വളർത്തുനായ

ഗ്ളാസ്‌ഗോ: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ കാർ തള്ളി നീക്കാൻ സ്‌ത്രീയെ സഹായിക്കുന്ന വളർത്തുനായ സോഷ്യൽ മീഡിയ കീഴടക്കുന്നു. സ്‌കോട്‌ലന്‍ഡിലെ ഗ്ളാസ്‌ഗോ നഗരത്തിൽ നിന്നുള്ളതാണ് ഈ കാഴ്‌ച. വെള്ളപ്പൊക്കം വരുത്തിയ ദുരിതം...

വലിപ്പം 1310 ചതുരശ്ര മീറ്റർ, 68,000 കഷ്‌ണങ്ങൾ ചേർത്തുവെച്ചൊരു ‘ഭീമൻ പിസ’

ഏറെ പ്രചാരം ഉള്ളതും, പുതുതലമുറയുടെ ഇഷ്‌ട ഭക്ഷണവുമാണ് പിസ. പലവിധ രുചികളിൽ ഇന്ന് ഒട്ടുമിക്ക എല്ലാ റെസ്‌റ്റോറന്റുകളിലും ഹോട്ടലുകളിലും പിസ സുലഭമാണ്. ഈ ഇറ്റാലിയൻ ഭക്ഷണത്തിൽ പലതരം പരീക്ഷണങ്ങളും ഇപ്പോൾ നടക്കുന്നുണ്ട്. ഇപ്പോൾ...

’55 വർഷത്തെ ബന്ധം അവസാനിപ്പിക്കുന്നു’; മിലിന്ദ് ദേവ്‌റ കോൺഗ്രസിൽ നിന്ന് രാജിവെച്ചു

മുംബൈ: കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മിലിന്ദ് ദേവ്‌റ കോൺഗ്രസിൽ നിന്ന് രാജിവെച്ചു. ശിവസേനയിലെ ഷിൻഡെ പക്ഷത്തിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് രാജി. 55 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുന്നുവെന്ന് അദ്ദേഹം സാമൂഹിക മാദ്ധ്യമങ്ങൾ...

നിയമനടപടികൾ തുടങ്ങി: റഹീം നാട്ടിലെത്താൻ ഒരു മാസമെടുത്തേക്കും

കോഴിക്കോട്: ഫറോക്ക് കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീമിനെ വധശിക്ഷയിൽനിന്ന് ഒഴിവാക്കി നാട്ടിലെത്തിക്കാൻ ഒരുമാസത്തോളം സമയമെടുക്കുമെന്ന് സൗദി അധികൃതർ. നിയമപരമായ കാര്യങ്ങൾ പൂർത്തീകരിക്കാനുള്ള സമയം ഒരു മാസത്തോളം എടുക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. കേരളം ഒറ്റക്കെട്ടായി സമാഹരിച്ച...

ഡ്രോണിനെ വെല്ലും പ്രകടനം; ഫോണും തട്ടിപ്പറിച്ച് പറന്ന് വീഡിയോ പകർത്തി തത്ത!

ഫോണും തട്ടിപ്പറിച്ച് പറന്ന തത്ത പകർത്തിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലാകെ തരംഗം സൃഷ്‌ടിക്കുന്നത്‌. ഒരു വീഡിയോ ചിത്രീകരിക്കുന്നതിനിടെ മൊബൈൽ ഫോൺ തത്ത റാഞ്ചുകയായിരുന്നു. എവിടെയാണ് സംഭവം നടന്നതെന്ന് വ്യക്‌തമല്ലെങ്കിലും തത്തയുടെ 'അത്യുഗ്രൻ...

നാവിൽ ‘കൊതിയൂറും’ പട്ടുസാരികൾ, ആഭരണങ്ങൾ… ഇത് തൻവി സ്‌റ്റൈൽ

മടക്കിവച്ച പട്ടുസാരിക്ക് മുകളിൽ ആഭരണങ്ങൾ, സിന്ദൂരച്ചെപ്പ്.. ഇതൊക്കെ കണ്ടാൽ ആർക്കെങ്കിലും എടുത്ത് കഴിക്കാൻ തോന്നുമോ? അതോ ഇവയെല്ലാം ദേഹത്ത് അണിയാനാണോ തോന്നുക? സാധാരണ സാരിയും ആഭരണങ്ങളും നമ്മൾ ദേഹത്ത് അണിയാറാണ് പതിവ്. എന്നാൽ,...

ചൊറിച്ചിൽ വന്നാൽ പിന്നെ ചൊറിഞ്ഞല്ലേ പറ്റൂ; എന്നാലും ഇത്രയും വേണ്ടിയിരുന്നില്ല…

ചൊറിച്ചിൽ വന്നാൽ പിന്നെ അത് മാറും വരെ ചൊറിയുക തന്നെ വേണം, അല്ലാതെ അത് മാറില്ല. കൈ എത്താത്ത സ്‌ഥലത്താണ്‌ ചൊറിയുന്നതെങ്കിൽ നമ്മൾ മനുഷ്യർ എന്ത് ചെയ്യും? അടുത്തുള്ള ആരോടെങ്കിലും ഒന്ന് ചൊറിഞ്ഞ്...

കൊടും തണുപ്പിലും 40 സെക്കൻഡിൽ 47 പുഷ് അപ്പ്; കയ്യടി നേടി ബിഎസ്എഫ് ജവാൻ

ഏത് പ്രതികൂല സാഹചര്യത്തിലും ആത്‌മവീര്യം കൈവെടിയാതെ ശത്രുക്കളിൽ നിന്ന് രാജ്യത്തെ സംരക്ഷിച്ച് നിർത്തുന്നവരാണ് സൈനികർ. ഇപ്പോഴിതാ കൊടും തണുപ്പിലും 40 സെക്കൻഡിൽ 47 പുഷ് അപ്പ് എടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ കയ്യടി...
- Advertisement -