ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊന്നു; ഭർത്താവ് ആത്‍മഹത്യക്ക് ശ്രമിച്ചു

കൊല്ലാനുള്ള ശ്രമത്തിനിടെ ഗുരുതരമായി പരിക്കേറ്റ മകൻ ശ്രീരാഗിനെ (18) കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

By Trainee Reporter, Malabar News
crime news-pala
Representational Image
Ajwa Travels

കൊല്ലം: പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊന്ന് ഭർത്താവ് ആത്‍മഹത്യക്ക് ശ്രമിച്ചു. പ്രീത (37), ശ്രീനന്ദ (12), എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലാനുള്ള ശ്രമത്തിനിടെ ഗുരുതരമായി പരിക്കേറ്റ മകൻ ശ്രീരാഗിനെ (18) കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആത്‍മഹത്യക്ക് ശ്രമിച്ച ശ്രീജു (46) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. ശ്രീജു കുറ്റം സമ്മതിച്ചതായാണ് സൂചന. ഇന്ന് രാവിലെയാണ് അതിദാരുണമായ സംഭവം നടന്നത്. പ്രീതയ്‌ക്ക് കാൻസർ സ്‌ഥിരീകരിച്ചിരുന്നു. കടബാധ്യതയെ തുടർന്ന് കുടുംബം പ്രതിസന്ധിയിൽ ആയിരുന്നു. പൂതക്കുളം ബാങ്കിലെ കളക്ഷൻ ഏജന്റാണ് പ്രീത.

Most Read| താനൂർ ബോട്ടപകടത്തിന് ഇന്ന് ഒരാണ്ട്; പൊലിഞ്ഞത് 22 ജീവനുകൾ- തേങ്ങലടങ്ങാതെ ഉറ്റവർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE