Tag: Crime News
തൃശൂരിൽ ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊന്നു; ആത്‍മഹത്യക്ക് ശ്രമിച്ച് ഭർത്താവ്
തൃശൂർ: വലപ്പാട് ബീച്ചിൽ ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊന്ന് ഭർത്താവിന്റെ ക്രൂരത. തെക്കിനിയേടത്ത് വിജേഷ് ആണ് ഭാര്യ വിസ്‌മയ (30), മകൻ ദക്ഷിണ (4) എന്നിവരെ കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് കൊലപാതകം...
പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു; അഞ്ചുപേർ പോലീസ് കസ്‌റ്റഡിയിൽ
പാലക്കാട്: മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നു. മൂലത്തറ ഡാമിന് സമീപത്തെ വിജനമായ പ്രദേശത്തെ കള്ള് ഷാപ്പിന് മുമ്പിൽ ഇക്കഴിഞ്ഞ ശനിയാഴ്‌ച രാത്രിയാണ് സംഭവം നടന്നത്. ഞായറാഴ്‌ച രാവിലെ നാട്ടുകാരാണ് ഭിക്ഷാടകനെ സംശയാസ്‌പദമായി മരിച്ച നിലയിൽ...
ദിൻഷയുടെ കൊലയ്‌ക്ക് കാരണം പ്രണയനൈരാശ്യം; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
പത്തനംതിട്ട: ആറൻമുള കോഴഞ്ചേരി മാരാമണ്ണിലെ റിസോർട്ട് ജീവനക്കാരി ദിൻഷയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ജിത്തുവിന്റെ അറസ്‌റ്റ് രാത്രിയോടെ രേഖപ്പെടുത്തി. പെൺകുട്ടി പ്രണയത്തിൽ നിന്ന് പിൻമാറിയതാണ് കൊലയ്‌ക്ക് കാരണമെന്ന് പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു.
ഒരുവർഷത്തിലേറെ...
കുടുംബവഴക്ക്; കോതമംഗലത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി
കോതമംഗലം: കുടുംബവഴക്കിനെ തുടർന്ന് കോതമംഗലത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. കുത്തുകുഴി ഹാപ്പിനഗർ സ്വദേശിനിയായ കുഞ്ഞമ്മ ആണ് മരിച്ചത്. ഭർത്താവ് കുര്യാക്കോസിനെ കോതമംഗലം പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഇന്ന് പുലർച്ചെ 2.30ഓടെയാണ് സംഭവം നടന്നത്.
കുര്യാക്കോസും...
അമേരിക്കയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു
കൊച്ചി: അമേരിക്കയിലെ കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. തൃശൂർ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് വീട്ടിൽ ഹരിദാസന്റെയും സുഷമയുടെയും മകൾ അഞ്‌ജന (35), തിരുവനന്തപുരം സ്വദേശിനിയായ ആൻ മേരി മാത്യു (40)...
തിരുവനന്തപുരത്ത് അമ്മൂമ്മയെ ചെറുമകൻ കഴുത്തറുത്ത് കൊന്നു
തിരുവനന്തപുരം: കഠിനകുളം ചാന്നാങ്കരയിൽ അമ്മൂമ്മയെ ചെറുമകൻ കഴുത്തറുത്ത് കൊന്നു. ചാന്നാങ്കര സ്വദേശി മേഴ്‌സി (65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മെഴ്‌സിയുടെ മകളുടെ മകനായ ഷിബിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. രാവിലെ പത്തുമണിയോടെയാണ് സംഭവം....
ഭവാനിപ്പുഴയിൽ ശരീരഭാഗങ്ങൾ ചാക്കിൽകെട്ടിയ നിലയിൽ; പ്രതി പിടിയിൽ
പാലക്കാട്: അട്ടപ്പാടി ഭവാനിപ്പുഴയിൽ മൂന്ന് പ്‌ളാസ്‌റ്റിക്ക് ചാക്കുകളിലായി ഉപേക്ഷിച്ച നിലയിൽ അമ്മയുടെയും കുഞ്ഞിന്റെയും ശരീരഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. പശ്‌ചിമബംഗാൾ സ്വദേശി പ്രവോദ് ദാസ് ആണ് പിടിയിലായത്.
പശ്‌ചിമബംഗാളിലെ അലിപ്വദാർ ഗ്രാമത്തിൽ നിന്നാണ്...
കരുവാറ്റ കൊലപാതകം; കുട്ടികളെ കസ്‌റ്റഡിയിൽ വിടും, അസാധാരണ ഉത്തരവ്
ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയിൽ വാടകവീട്ടിൽ താമസിക്കുകയായിരുന്ന വയോധികനെ കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്‌റ്റഡിയിൽ വിട്ടുനൽകാൻ ആലപ്പുഴ ജുവനൈൽ കോടതിയുടെ ഉത്തരവ്.
13 വയസുകാരി ഉൾപ്പടെ മുഴുവൻ പേരും പ്രായപൂർത്തിയാകാത്തവരായ കൊലക്കേസ്...




































