Tag: Crime News
കണ്ണൂരിൽ ലഹരിക്ക് അടിമയായ മകൻ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി
കണ്ണൂർ: കേളകം കണിച്ചാറിൽ ലഹരിക്ക് അടിമയായ മകൻ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് വാക്കുതർക്കത്തിന് ഒടുവിലെന്ന് പോലീസ്. ഇന്നലെ രാത്രി പത്തരയോടെ ആയിരുന്നു സംഭവം. താന്നിക്കുന്നിലെ മഠത്തിപ്പറമ്പിൽ തങ്കച്ചന്റെ ഭാര്യ ഗീതമ്മ (50)യെയാണ് മകൻ...
വിഴിഞ്ഞത്ത് യുവാവിനെ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി; നാലുപേർ പിടിയിൽ
തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവാവിനെ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. തിരുവല്ലം വണ്ടിത്തടം പാലപുരയിൽ വാടകയ്‌ക്ക് താമസിക്കുന്ന സുമൻ (38) ആണ് മരിച്ചത്. ബാറിലുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം. ഇന്നലെ രാത്രി 12.30ഓടെയാണ് സംഭവം.
സംഭവത്തിൽ സഹോദരങ്ങളടക്കം...
അദിനാന്റെ സ്വഭാവദൂഷ്യം ചോദ്യം ചെയ്‌തത് പകയായി; മുത്തശ്ശിയെയും കൊല്ലാൻ ശ്രമിച്ചു
കോഴിക്കോട്: മൂഴിക്കലിൽ 16-കാരിയെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൂഴിക്കൽ സ്വദേശിനിയായ നസ്രീനയാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ ബന്ധുവായ അദിനാൻ എന്ന യുവാവാണ് നസ്രീനയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്.
മൂഴിക്കൽ...
16-കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; പിന്നാലെ യുവാവ് ജീവനൊടുക്കി
കോഴിക്കോട്: മൂഴിക്കലിൽ 16-കാരിയെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കി. മൂഴിക്കൽ സ്വദേശിനിയായ നസ്രീനയാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ ബന്ധുവായ അദിനാൻ എന്ന യുവാവാണ് നസ്രീനയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്.
നസ്രീനയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ...
ഇൻഷുറൻസിനായി ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി; 12 വർഷത്തിന് ശേഷം പ്രതി പിടിയിൽ
മലപ്പുറം: ഇൻഷുറൻസ് തുകയ്‌ക്കായി ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ കേസിൽ 12 വർഷത്തിന് ശേഷം പ്രതി പിടിയിൽ. മലപ്പുറം അഴീക്കോട് സ്വദേശി ഷെരീഫാണ് ബെംഗളൂരുവിൽ പിടിയിലായത്. 2012 ജൂലൈ 21ന് ഭാര്യയെയും മക്കളെയും വെള്ളക്കെട്ടിലേക്ക്...
കൊച്ചിയിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയിൽ
കൊച്ചി: കൊച്ചിയിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയിൽ. വടുതല കർഷക റോഡ് ഗ്രീൻ ഗാർഡനിലെ ഒരു വാടക വീട്ടിലാണ് രണ്ട് സ്‌ത്രീകളെയും മൂന്ന് കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കൂട്ട ആത്‍മഹത്യയാണെന്നാണ്...
മലപ്പുറത്ത് ഭർതൃമാതാവ് യുവതിയെ വെട്ടിക്കൊന്നു
മലപ്പുറം: നിലമ്പൂർ കരുളായിൽ യുവതിയെ ഭർതൃമാതാവ് വെട്ടിക്കൊന്നു. പൂക്കോട്ടുംപാടം കൂറ്റംപാറ സ്വദേശിനി രജിലയാണ് (30) മരിച്ചത്. ഭർതൃമാതാവ് ശാന്തയെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് സംഭവം. ചായ ചോദിച്ചിട്ട് നൽകാത്തതിന്റെ പേരിലാണ് ക്രൂരകൃത്യം.
പലവട്ടം...
കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവിനെ നടുറോഡിലിട്ട് വെട്ടിക്കൊന്നു
കൊല്ലം: കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. ജിം സന്തോഷ് വധക്കേസിലെ ഒന്നാംപ്രതി അലുവ അതുലാണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം അതുലിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുക ആയിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ജാമ്യത്തിലിറങ്ങിയ അതുൽ സ്‌റ്റേഷനിലേക്ക്...





































