Thu, Jul 23, 2026
32.1 C
Dubai
Home Tags Crime News

Tag: Crime News

വിളപ്പിൽശാലയിൽ ഭാര്യയെ മർദ്ദിച്ച് കൊലപ്പെടുത്തി; ഭർത്താവ് അറസ്‌റ്റിൽ

തിരുവനന്തപുരം: വിളപ്പിൽശാല ചിലപ്പാറ അരുവിപ്പുറത്ത് ഭാര്യയെ ഭർത്താവ് മർദ്ദിച്ച് കൊലപ്പെടുത്തിയതായി പരാതി. ചിലപ്പാറ സ്വദേശി വിദ്യ ചന്ദ്രനാണ് കൊല്ലപ്പെട്ടത്. ഭർത്താവ് രതീഷിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇന്നലെ രാത്രിയായിരുന്നു കൊലപാതകം. രതീഷ് തന്നെയാണ് വിദ്യയെ...

ഒറ്റപ്പാലത്ത് ഇരട്ടക്കൊല; ദമ്പതികളെ വെട്ടിക്കൊന്നു, നാലുവയസുകാരന് ഗുരുതര പരിക്ക്

പാലക്കാട്: ഒറ്റപ്പാലം നഗരത്തോട് ചേർന്ന തോട്ടക്കരയിൽ ഇരട്ടക്കൊലപാതകം. ദമ്പതികളെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തോട്ടക്കര നാലകത്ത് നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണ് മരിച്ചത്. ഇവരുടെ വളർത്തുമകളായ സുൽഫിയത്തിന്റെ നാലുവയസുള്ള...

14-കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി, ആൺസുഹൃത്ത് കസ്‌റ്റഡിയിൽ, പിന്നിൽ പ്രണയപ്പക?

മലപ്പുറം: 14-വയസുകാരിയായ ദലിത് വിദ്യാർഥിനിയെ വാണിയമ്പലം തൊടികപ്പുലം റെയിൽവേ ട്രാക്കിനടുത്തുള്ള കുറ്റിക്കാട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. കുട്ടിയുടെ കൊലപാതകം പ്രണയപ്പകയാണെന്ന നിഗമനത്തിലാണ് പോലീസ്. കുട്ടിയുടെ സ്‌കൂളിൽ പഠിക്കുന്ന പ്ളസ് ടു...

കാണാതായ 16-കാരിയുടെ മൃതദേഹം കുറ്റിക്കാട്ടിൽ; ആൺസുഹൃത്ത് പിടിയിൽ

മലപ്പുറം: വാണിയമ്പലം തൊടികപുലത്ത് 16-കാരിയായ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കരുവാരക്കുണ്ട് ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാർഥിനിയാണ് മരിച്ചത്. റെയിൽവേ ട്രാക്കിനടുത്തുള്ള കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം....

കൊല്ലത്ത് യുവാവിനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി; പിതാവും സഹോദരനും കസ്‌റ്റഡിയിൽ

കൊല്ലം: ശാസ്‌താംകോട്ട മൈനാഗപ്പള്ളി സൊസൈറ്റി മുക്കിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ അച്‌ഛനും സഹോദരനും ചേർന്ന് കൊലപ്പെടുത്തി. മലീത്തറ ഉന്നതിയിൽ രാമകൃഷ്‌ണന്റെ മകൻ സന്തോഷ് (35) ആണ് മരിച്ചത്. തലയ്‌ക്ക് അടിയേറ്റാണ് മരണം....

ഏഴാം ക്ളാസുകാരനെ പ്ളസ് ടു വിദ്യാർഥി വീട്ടിൽക്കയറി മർദ്ദിച്ചു; മുഖത്തും നെഞ്ചിനും പരിക്ക്

കോഴിക്കോട്: ഏഴാം ക്ളാസ് വിദ്യാർഥിയെ മറ്റൊരു വിദ്യാർഥി വീട്ടിൽക്കയറി ക്രൂരമായി മർദ്ദിച്ചതായി പരാതി. കൂടരഞ്ഞി സ്‌കൂളിലെ ഏഴാം ക്ളാസ് വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്. ഇതേ സ്‌കൂളിൽ പഠിക്കുന്ന പെരുമ്പൂള സ്വദേശിയായ പ്ളസ് ടു വിദ്യാർഥിയാണ്...

മലപ്പുറം പൂക്കോട്ടൂരിൽ അനുജനെ ജ്യേഷ്‌ഠൻ കുത്തിക്കൊന്നു

മഞ്ചേരി: മലപ്പുറം പൂക്കോട്ടൂർ പള്ളിമുക്കിൽ അനുജനെ ജ്യേഷ്‌ഠൻ കുത്തിക്കൊന്നു. കൊല്ലപറമ്പൻ അബ്ബാസിന്റെ മകൻ അമീർ (24) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ ജുനൈദ് (26) പോലീസിൽ കീഴടങ്ങി. ഇന്ന് പുലർച്ചെ 4.30ന് ആയിരുന്നു സംഭവം....

ലഹരി ഇടപാട് തർക്കം; കോട്ടയത്ത് യുവാവ് കുത്തേറ്റ് മരിച്ചു, മുൻ കൗൺസിലറും മകനും പിടിയിൽ

കോട്ടയം: തിരുവാതുക്കല്ലിൽ യുവാവ് കുത്തേറ്റ് മരിച്ചു. പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദർശ് (23) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു കൊലപാതകം. സംഭവത്തിൽ നഗരസഭ മുൻ കൗൺസിലർ വികെ അനിൽ കുമാർ,...
- Advertisement -