കോട്ടയം: പതിമൂന്നാം മൈലിൽ സ്വകാര്യ ബസിൽ സ്കൂട്ടർ ഇടിച്ച് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. വട്ടക്കവ്വങ്കൽ തോമസിന്റെ മകൾ ആഷ്ലി (22), കടുവും ഭാഗത്ത് കാര്യക്കോസ് അച്ഛന്റെ മകൾ കൃപ (25) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ ആയിരുന്നു അപകടം. പൊൻകുന്നം ഭാഗത്തേക്ക് പോവുകയായിരുന്നു യുവതികൾ. സ്കൂട്ടർ നിയന്ത്രണം വിട്ട് ബസിൽ ഇടിക്കുകയായിരുന്നു.
Most Read| നിബന്ധനകൾ അംഗീകരിക്കുന്നത് വരെ ഹോർമുസ് അടഞ്ഞുക്കിടക്കും; ഇറാൻ



































