Wed, May 15, 2024
34.3 C
Dubai

12 കഴിഞ്ഞാൽ 11 മണി, സമയം ശരിയല്ലാ… ഈ നാട് ഇങ്ങനെയാണ്

പ്രിയ നടൻ മമ്മൂട്ടിയെ കാണുമ്പോൾ ആരായാലും പറഞ്ഞ് പോകും 'പ്രായം പിന്നോട്ട്' എന്ന്. ശരിക്കും അങ്ങനെ സംഭവിക്കുമോ? പ്രായമല്ല പക്ഷേ സമയം പിന്നോട്ട് പോകുന്ന ഒരു നാട് ഇവിടെയുണ്ട്. സിനിമയിലല്ല കേട്ടോ! ഇന്ത്യയിൽ...

സുഹൃത്ത് മുങ്ങിത്താണു; രക്ഷകനായി മൂന്നു വയസുകാരൻ

മരണത്തിന്റെ വക്കിൽ നിന്നു സുഹൃത്തിനെ രക്ഷിച്ച മൂന്നുവയസുകാരൻ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബ്രസീലിലെ റിയോഡി ജനീറോയിലാണ് സംഭവം. ആർതർ ഡി ഒലിവെയ്റ എന്ന മൂന്നു വയസുകാരനാണ് സമപ്രായക്കാരനായ തന്റെ സുഹൃത്തിനെ വലിയ അപകടത്തിൽ...

കിലോക്ക് 20 ലക്ഷം! ഇതാണ് ലോകത്തിലെ ഏറ്റവും വിലയേറിയ പഴം

ഒരു കിലോ തണ്ണിമത്തന് 20 ലക്ഷം രൂപ...! കണ്ണുതള്ളേണ്ട, അങ്ങനെ ചില 'വിവിഐപി' പഴങ്ങളും ലോകത്തുണ്ട്. പേര് യുബാരി തണ്ണിമത്തൻ... ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ പഴമാണ് ഇത്. ജപ്പാനിൽ മാത്രം ലഭിക്കുന്ന...

500 കിലോ ഭാരം, 12 അടി നീളം; ഭീമൻ ഓലക്കൊടിയൻ ‘വലയിലായി’

ചെറായി: 500 കിലോയോളം ഭാരം..12 അടിയിലധികം നീളം..നീണ്ട ചുണ്ട്.. കാഴ്‌ചയിൽ ഭീമൻ ആണെങ്കിലും വലയിലാവാൻ ആയിരുന്നു യോഗം. പറഞ്ഞുവരുന്നത് ആഴക്കടല്‍ മൽസ്യബന്ധന ബോട്ടിനു ലഭിച്ച കൂറ്റന്‍ ഓലക്കൊടിയനെ കുറിച്ചാണ്. രൂപത്തിലും വലിപ്പത്തിലും അൽഭുതമാവുകയാണ്...

പ്ളാവിൽ കായ്‌ച്ചത് ചക്കയല്ല…പിന്നെയോ? അൽഭുതമായി മുക്കത്ത് ഒരു പ്ളാവ്

കോഴിക്കോട്: കാഴ്‌ചക്കാരിൽ കൗതുകം നിറയ്‌ക്കുകയാണ് മുക്കത്തെ ഒരു പ്ളാവ്. 'വേണമെങ്കിൽ ചക്ക വേരിലും കായ്‌ക്കും' എന്നാണ് പഴമൊഴിയെങ്കിൽ ഇവിടുത്തെ പ്ളാവിൽ കായ്‌ച്ചത് ചക്കയല്ല, മറിച്ച് 'പേരക്ക'യാണ്. ബഡിംഗിലൂടെ ഒരു മരത്തിൽ തന്നെ വിവിധ...

ഇത് കടൽത്തീരമോ അതോ ചുവപ്പ് പരവതാനിയോ? വിസ്‌മയ കാഴ്‌ചയൊരുക്കി ഒരു ബീച്ച്

ബീച്ച് എന്ന് കേൾക്കുമ്പോൾ തന്നെ ഒരു അനുഭൂതിയാണ്. സദാസമയവും അലയടിച്ചുകൊണ്ടിരിക്കുന്ന കടലും, വെയിലേറ്റ് നീറുന്ന മണൽത്തരികളും കുളിർമയേകുന്ന കടൽക്കാറ്റും ഒരു പ്രത്യേക വൈബ് തന്നെയാണ് നൽകുന്നത്. എന്നാൽ, മണൽത്തരികൾ ഇല്ലാത്ത ചുറ്റും ചുവപ്പ്...

കൂട് ‘നെയ്യുന്ന’ ടൈലർബേർഡ്; കൗതുകം നിറച്ച് വീഡിയോ

ടൈലർബേർഡിന് ആ പേരുവീണത് എന്തുകൊണ്ടാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതിന് കാരണം അവർ കൂട് ഒരുക്കുന്ന രീതിയാണ്. മറ്റ് കിളികളെ പോലെ കമ്പും ഇലയും പുല്ലും മറ്റും മരക്കൊമ്പിൽ ഒതുക്കിവച്ചല്ല ടൈലർബേർഡ് കൂടൊരുക്കുന്നത്. അവർക്കുവേണ്ട...

1306 കാലുകളുമായി റെക്കോർഡിലേക്ക്; ശാസ്‌ത്രലോകത്തെ അമ്പരപ്പിച്ച് ‘തേരട്ട’

പെർത്ത്: ലോകത്ത് ഏറ്റവും കൂടുതൽ കാലുകളുള്ള ജീവികളാണ് തേരട്ടകൾ. ഇവയുടെ ഇംഗ്‌ളീഷ് നാമമായ 'മില്ലീപീഡ്' എന്ന വാക്കിൽ തന്നെ തേരട്ടകളുടെ പ്രത്യേകത ഒളിഞ്ഞിരിപ്പുണ്ട്. ആയിരം എന്നർഥമുള്ള മില്ലി, കാൽ എന്നർഥമുള്ള പെഡ് എന്നീ...
- Advertisement -