വന്യജീവികളുടെയും വളർത്തു മൃഗങ്ങളുടെയും കുസൃതി നിറഞ്ഞ വീഡിയോകൾ കാണാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. ഇത്തരത്തിൽ നിരവധി വീഡിയോകളാണ് ദിവസേന സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. സിംഹത്തിന്റെയും കടുവയുടെയും വികൃതികളും അമളികളുമൊക്കെ പലതരത്തിലുള്ള വീഡിയോകളായി സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്.
Universal problem of all mothers…
Putting kids to water for bath pic.twitter.com/a91GMpFfq4— Susanta Nanda IFS (@susantananda3) March 24, 2021
അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കാട്ടിലെ രാജാവാണ് സിംഹം. എന്നാൽ കുളിക്കാൻ മടിയുള്ള രണ്ട് സിംഹക്കുഞ്ഞുങ്ങളും അവയുടെ അമ്മ സിംഹവുമാണ് ഈ വീഡിയോയിൽ നിറഞ്ഞു നിൽക്കുന്നത്. കുളത്തിന് അരികിൽ നിന്ന് വെള്ളം കുടിക്കുന്ന സിംഹക്കുട്ടികളെ വെള്ളത്തിലേക്ക് തള്ളിയിടാൻ ശ്രമിക്കുന്ന അമ്മ സിംഹത്തെ വീഡിയോയിൽ കാണാം.
Read Also: ‘മാലിക്’ ട്രെയ്ലറെത്തി; വമ്പൻ മേക്കോവറുമായി താരങ്ങൾ