Tag: Kauthuka Varthakal
ഒമ്പത് മാസം ഗർഭിണി; 5.17 മിനിറ്റ് കൊണ്ട് ഒന്നരകിലോമീറ്റർ ഓടി തീർത്ത് മുപ്പതുകാരി
ഒമ്പത് മാസം ഒക്കെ ആയാൽ ഗർഭിണികൾ അധികം ശാരീരികാധ്വാനമുള്ള ജോലികൾ ചെയ്യരുതെന്നാണ് നമ്മുടെ നാട്ടുനടപ്പ്. എന്നാൽ, അത്തരം രീതികളൊക്കെ പഴങ്കഥയാണ് മാറുകയാണ് ഇപ്പോൾ. ഒമ്പത് മാസം ഗർഭിണിയായ 30 വയസുകാരി, ഒരു മൈൽ...
വാടക കൊടുത്ത് മടുത്തു; ഗുഹാ ജീവിതം നയിച്ച് യുവാവ്- ഒടുവിൽ സംഭവിച്ചത്!
മിക്കവാറും വലിയ തുക വാടക കൊടുക്കാൻ ഇല്ലാത്തവർ ചെയ്യുന്നത് ചെറിയ വീട്ടിലേക്ക്, തുച്ഛമായ വാടകയ്ക്ക് താമസം മാറുക എന്നതാണ്. എന്നാൽ, വാടക നൽകാനുള്ള ബുദ്ധിമുട്ട് കാരണം ഗുഹയിലേക്ക് താമസം മാറിയ ഒരു മനുഷ്യൻ...
മൂന്ന് മണിക്കൂർ ഹൃദയം നിലച്ചു; അൽഭുതമായി ഒന്നര വയസുകാരന്റെ തിരിച്ചുവരവ്
മൂന്ന് മണിക്കൂറോളം ഹൃദയം നിലച്ചു പോയ അവസ്ഥ, ഒന്നര വയസുകാരന്റെ ജീവൻ തിരികെ കിട്ടാൻ ഒരു ശതമാനം പോലും സാധ്യത ഇല്ലെന്ന് മെഡിക്കൽ സംഘം ഒന്നായി അഭിപ്രായപ്പെട്ട സമയത്താണ്, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആ...
50 വർഷത്തെ ഗവേഷണം; 76-ആം വയസിൽ പിഎച്ച്ഡി നേടി ഡോ. നിക്ക് ആക്സ്റ്റൻ
നിക്ക് ആക്സ്റ്റൻ, ഡോ. നിക്ക് ആക്സ്റ്റൻ എന്ന് പേരുവെച്ചത് ഈ അടുത്ത കാലത്താണ്. അതും 50 വർഷത്തെ തന്റെ ഗവേഷണത്തിന് ശേഷം. അതിശയിക്കണ്ട, പെൻസിൽവാലിയയിലെ പിറ്റ്സ്ബർഗ് സർവകലാശാലയ്ക്ക് കീഴിൽ 1970ൽ നിക്ക് ഗവേഷണം...
‘തീ തുപ്പുന്ന ധ്രുവക്കരടി’; വൈറലായ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ എന്ത്!
പൊതുവെ ശാന്തശീലരായ ധ്രുവക്കരടികൾ എന്നും മനുഷ്യന്റെ ശ്രദ്ധ പ്രത്യേകം പിടിച്ചുപറ്റാറുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അത്തരമൊരു ധ്രുവക്കരടിയാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ ചർച്ചാ വിഷയമായിരിക്കുന്നത്. മഞ്ഞുമൂടിയ ആർട്ടിക്കിൽ ഗാംഭീര്യമുള്ള ഒരു ധ്രുവക്കരടിയുടെ ചിത്രമായിരുന്നു അത്....
പ്രായത്തെ വെല്ലുവിളിച്ച് ‘ഇലീൻ’; 60ആം വയസിൽ ബോഡി ബിൽഡർ
അറുപത് വയസുള്ള സ്ത്രീ എന്ന് കേൾക്കുമ്പോൾ, ദേഹത്തൊക്കെ ചുളിവുകൾ വന്ന്, വാർധക്യ സഹജമായ രോഗങ്ങളാൽ അവശത അനുഭവിച്ച്, വീടുകളിൽ ഒതുങ്ങിക്കൂടുന്ന ഒരു സ്ത്രീ സങ്കൽപ്പമാണ് നമ്മുടെ മനസിലേക്ക് പെട്ടെന്ന് കടന്നു വരിക. എന്നാൽ,...
ആദ്യ മൊബൈൽ 1973ൽ; പക്ഷേ,1963ൽ വാർത്ത വന്നു!
അമേരിക്കയിലെ ഒഹിയോ (ഒഹായോ) സ്റ്റേറ്റിൽ നിന്ന് പുറത്തിറങ്ങുന്ന മാൻസ്ഫീൽഡ് ന്യൂസ് ജേണലിന്റെ 1963ലെ ഏപ്രിൽ 18ന് പുറത്തിറങ്ങിയ കോപ്പിയിലാണ് ഇന്നത്തെ ആധുനിക മൊബൈൽ ഫോണിന്റെ പ്രതീകാത്മക ചിത്രം പിടിച്ചു നിൽക്കുന്ന യുവതിയും മൊബൈൽ...
ഏറ്റവും പ്രായം കൂടിയ വനിത; ലോക റെക്കോർഡ് സ്വന്തമാക്കി മരിയ
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതയെന്ന റെക്കോർഡ് സ്വന്തമാക്കി അമേരിക്കയിലെ മരിയ ബ്രോന്യാസ് മൊറേറ. തന്റെ 115ആംമത്തെ വയസിലാണ് ഈ ഗിന്നസ് റെക്കോർഡ് മരിയ സ്വന്തമാക്കിയത്. 118 വയസുള്ള ഫ്രഞ്ച് കന്യാസ്ത്രീ ലുസൈൽ...