നര തടയാൻ നാടൻ വിദ്യകൾ പരീക്ഷിക്കാം
നര സ്ത്രീ- പുരുഷ ഭേദമന്യേ എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമായി മാറിയിരിക്കുകയാണ്. നരയെ പ്രതിരോധിക്കാൻ പല മാർഗങ്ങളും നാം അവലംബിക്കാറുണ്ട്. നരയുടെ വേഗം കുറക്കാനും മുടിയുടെ കറുപ്പഴക് സംരക്ഷിക്കാനുമാകും. അതിനായി വീട്ടിലിരുന്ന് ചെയ്യാവുന്ന...
കറുപ്പിൽ തിളങ്ങി സൊനാക്ഷി; സ്റ്റൈലിഷ് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
കറുപ്പിൽ തിളങ്ങി ബോളിവുഡ് സുന്ദരി സൊനാക്ഷി സിൻഹ. താരത്തിന്റെ സ്റ്റൈലിഷ് ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്.
കറുപ്പ് കോ–ഓർഡ് സെറ്റാണ് താരം ധരിച്ചത്. ആക്സസറികളിലും മേക്കപ്പിലും കറുപ്പ് നിറഞ്ഞതോടെ ബ്ളാക് ലേഡിയായി താരം തിളങ്ങി.
View...
ഈജിപ്ഷ്യൻ ദേവതയായി പ്രിയങ്ക ചോപ്ര; തിളങ്ങി താരം
ഈജിപ്ഷ്യൻ ദേവതകളെ അനുസ്മരിപ്പിക്കുന്ന ഗെറ്റപ്പിൽ ആരാധകരുടെ മനം കവർന്ന് താരസുന്ദരി പ്രിയങ്ക ചോപ്ര. ലക്ഷ്വറി ജ്വല്ലറി ബ്രാൻഡ് ബുൾഗറി പാരിസിൽ സംഘടിപ്പിച്ച ഫാഷൻ ഇവന്റിലാണ് താരം തിളങ്ങിയത്. ബ്രാൻഡിന്റെ നാലു പുതിയ അംബാസഡർമാരിൽ...
കറുപ്പ് ഗൗണിൽ തിളങ്ങി സാറ അലി ഖാൻ
ചുരുങ്ങിയ സമയം കൊണ്ടുതന്നെ ആരാധക മനസിൽ ഇടം നേടിയ ചലച്ചിത്ര താരമാണ് സാറ അലി ഖാൻ. സെയ്ഫ് അലി ഖാന്റെ മകൾ കൂടിയായ സാറ സമൂഹ മാദ്ധ്യമങ്ങളിലും സജീവമാണ്. ഇപ്പോഴിതാ കറുത്ത ഗൗണിൽ...
സോഷ്യൽ മീഡിയയിൽ തരംഗമായി നസ്രിയയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ
പ്രേക്ഷക പ്രിയതാരം നസ്രിയ നസീമിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി. ഫാഷന് ബ്രാന്ഡ് സാക്ഷാകിനി ഡിസൈന് ചെയ്ത ഗൗണിലാണ് നസ്രിയ ആരാധകരുടെ മനം കവരുന്നത്. നീരജ കോനയാണ് സ്റ്റൈല് ചെയ്തിരിക്കുന്നത്....
മുഖക്കുരുവും പാടുകളും മാറ്റാൻ മഞ്ഞൾ ഉത്തമം
പ്രകൃതിദത്ത മാർഗത്തിലൂടെ, സുരക്ഷിതമായി മുഖക്കുരുവിന് പരിഹാരം കാണമെന്നാണോ നിങ്ങളുടെ ആഗ്രഹം? അങ്ങനെയെങ്കിൽ തീർച്ചയായും മഞ്ഞളിന് അവസരം നൽകാം. തലമുറകളായി സൗന്ദര്യ സംരക്ഷണത്തിൽ സ്ഥാനം പിടിച്ചിട്ടുള്ള മഞ്ഞളിന് മുഖക്കുരുവും പാടുകളും ശമിപ്പിക്കാനുള്ള കഴിവുണ്ട്.
മുഖത്തെ പാടുകളും...
മുടിയിഴകൾക്ക് കരുത്തും തിളക്കവും പകരാൻ ഹെയർ മാസ്ക്
മുടിയിഴകൾ കരുത്തുറ്റതും തിളക്കവും മിനുസവും ഉള്ളതായിരിക്കാൻ മികച്ചൊരു നാച്ചുറൽ ഹെയർമാസ്ക് പരീക്ഷിക്കാം. വിറ്റാമിനുകളുടെയും ആന്റി ഓക്സിഡന്റുകളുടെയും കലവറയായ അവോക്കാഡോയും പ്രോട്ടീനാൽ സമ്പുഷ്ടമായ തൈരും ഒലീവ് ഓയിലും ചേർത്തുണ്ടാക്കുന്ന ഹെയർ മാസ്കിലൂടെ മുടിക്ക് തിളക്കവും...
പിങ്കിൽ തിളങ്ങി കീർത്തി സുരേഷ്; ചിത്രങ്ങൾ വൈറൽ
പിങ്ക് ഗൗണിൽ വ്യത്യസ്ത ലുക്കിൽ തിളങ്ങി തെന്നിന്ത്യൻ താരം കീർത്തി സുരേഷ്. തന്റെ പുതിയ സിനിമയായ 'സർക്കാരു വാരി പാട്ട'യുടെ പ്രചാരണ പരിപാടിക്കാണ് താരം ഗൗണിലെത്തിയത്. സമൂഹ മാദ്ധ്യമത്തിലൂടെ ഏതാനും ചിത്രങ്ങൾ താരം...