Sun, Oct 19, 2025
29 C
Dubai

മഴയെത്തി; വസ്‌ത്രങ്ങൾ ഇനി സിംപിളാക്കാം

മഴക്കാലമെത്തി, വേനൽക്കാലത്തെ ഇഷ്‌ട വസ്‌ത്രങ്ങളെല്ലാം തൽക്കാലം മാറ്റിവെച്ചോളൂ. കോവിഡും ലോക്ക്ഡൗണും സാമൂഹിക അകലവും ഒക്കെ ആണെങ്കിലും ഫാഷൻ ഡയറി അപ്‌ലിഫ്റ്റ് ചെയ്യുന്നതിൽ ഉപേക്ഷ കാണിക്കേണ്ട. കനം കുറഞ്ഞതും എളുപ്പത്തിൽ ഉണങ്ങുന്നതുമായ തുണിത്തരങ്ങൾ ഇനിയണിയാം....

യൂറോപ്പിലെ ഏറ്റവും ഉയരമേറിയ കൊടുമുടി; എൽബ്രസ് കീഴടക്കി തിരുവല്ലക്കാരി

യൂറോപ്പിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയായ എൽബ്രസ് കീഴടക്കി മലയാളി യുവതി. പത്തനംതിട്ട തിരുവല്ല സ്വദേശിനിയായ മുണ്ടകത്തിൽ സീന സാറാ മജ്‌നു ആണ് ഇന്ത്യയുടെ 79ആം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 79 മീറ്റർ നീളമുള്ള ദേശീയ...

നെല്ലിക്ക കഴിച്ചാൽ ഗുണങ്ങൾ ഏറെ; നെല്ലിക്കാ ജ്യൂസ് ശീലമാക്കാം

ആരോഗ്യ ഗുണങ്ങളാൽ സമ്പുഷ്‌ടമാണ് നെല്ലിക്ക. നെല്ലിക്കയുടെ ആരോഗ്യഗുണങ്ങൾ പറഞ്ഞാൽ തീരില്ല. വിറ്റാമിൻ സി മുതൽ നിരവധി പോഷകങ്ങളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ നെല്ലിക്ക, ശരീരത്തിന്റെയും ചർമത്തിന്റെയും തലമുടിയുടെയും അടക്കം ആരോഗ്യത്തിന് ഏറെ ഉത്തമമാണ്....

താരന്‍ അകറ്റാന്‍ ഇതാ അഞ്ച് മാര്‍ഗങ്ങള്‍

പ്രായഭേദമന്യേ എല്ലാവരും നേരിടുന്ന ഒരു പ്രശ്‌നമാണ് മുടിയിലെ താരന്‍. യുവാക്കളും മധ്യവയസ്‌കരുമാണ് ഈ ദുരിതം ഏറ്റവുമധികം അനുഭവിക്കുന്നത്. പല കാരണങ്ങൾ കൊണ്ടും താരൻ ഉണ്ടാകാം. കേശ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ തന്നെ താരനെ...

പാദങ്ങളുടെ സംരക്ഷണത്തിന് ഇക്കാര്യങ്ങൾ മറക്കരുത്; ചെരുപ്പ് തിരഞ്ഞെടുക്കുമ്പോൾ ഓർക്കാം ഇവ

മുഖവും കൈകളും പോലെ വൃത്തിയോടെയും ആരോഗ്യത്തോടെയും മനോഹരമായും സൂക്ഷിക്കേണ്ട ഒന്നാണ് പാദങ്ങൾ. കാലുകളുടെ വൃത്തി ഒരാളുടെ വ്യക്‌തിത്വത്തിന്റെ അടയാളമാണെന്ന് വിശ്വസിക്കുന്നവർ നിരവധിയാണ്. അതുകൊണ്ടുതന്നെ പാദങ്ങളുടെ സംരക്ഷണം പ്രധാനമാണ്. നിങ്ങളുടെ കാലുകളെ മനോഹരമാക്കി സൂക്ഷിക്കാന്‍...

വെണ്ടയ്‌ക്ക ഇട്ടുവെച്ച വെള്ളം പതിവായി കുടിക്കൂ; ഗുണങ്ങൾ ഏറെയാണ്

പലവിധ പാനീയങ്ങൾ കുടിക്കുന്നവരാണ് നമ്മൾ എല്ലാവരും. ചിലത് ആരോഗ്യത്തിന് ഹാനികരമാണെങ്കിലും, ചിലതൊക്കെ നമ്മുടെ ശരീരത്തിനും ആരോഗ്യത്തിനും ഗുണം ചെയ്യുന്നവ ആയിരിക്കും. അത്തരത്തിൽ വെണ്ടയ്‌ക്ക ഇട്ടുവെച്ച വെള്ളം പതിവായി കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം...

മുടികൊഴിച്ചിൽ മാറ്റാം ഇനി ഈസിയായി; വീട്ടിൽ പരീക്ഷിക്കാവുന്ന ചില ടിപ്‌സുകളിതാ

ഇന്ന് സ്‍ത്രീകളേയും പുരുഷൻമാരെയും ഒരുപോലെ അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണ് മുടികൊഴിച്ചിൽ. പല കാരണങ്ങള്‍ കൊണ്ടും മുടികൊഴിച്ചില്‍ ഉണ്ടാകാം. എന്നാൽ ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ നമുക്ക് തലമുടിയെ സംരക്ഷിക്കാം. തലമുടിയുടെ ആരോഗ്യത്തിന്...

18 കിലോ ശരീരഭാരം കുറച്ച നിത അംബാനിയുടെ രണ്ട് ടിപ്‌സുകള്‍

ശരീരഭാരം കുറച്ചു മെലിഞ്ഞ നിത അംബാനിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ഒപ്പം അവര്‍ അതിനായി സ്വീകരിച്ച മാര്‍ഗങ്ങളും ചര്‍ച്ചയാവുകയാണ്. മകന്‍ ആനന്ദ് അംബാനി സെലിബ്രിറ്റി കോച്ച് വിനോദ് ചോപ്രക്ക് കീഴിലുള്ള പരിശീലനത്തിലൂടെ...
- Advertisement -