ഫോട്ടോഷൂട്ടിൽ തിളങ്ങി അനുപമ പരമേശ്വരൻ; ചിത്രങ്ങൾ വൈറൽ

By News Bureau, Malabar News
Ajwa Travels

നടി അനുപമ പരമേശ്വരന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അനുപമയുടെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ലുക്ക് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ഷരീഫ് നന്ദ്യാലയാണ് ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. താരത്തിന്റെ സ്‌റ്റൈലിങ് ചെയ്‌തിരിക്കുന്നത്‌ ശില്‍പയാണ്.

അതേസമയം തെലുങ്കിൽ ‘റൗഡി ബോയ്സ്’ ആണ് നടിയുടേതായി ഒടുവിൽ റിലീസിനെത്തിയിരിക്കുന്ന ചിത്രം. കൂടാതെ ‘18 പേജെസ്, കാർത്തികേയ 2, ഹെലെൻ’ എന്നിങ്ങനെ മൂന്ന് തെലുങ്ക് പ്രോജക്‌ടുകളും നടിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. മലയാളത്തിൽ ദുൽഖർ നായകനായി എത്തിയ ‘കുറുപ്പി’ലാണ് നടി അവസാനം വേഷമിട്ടത്.

Most Read: ‘മെമ്പർ രമേശനും’ കൂട്ടരും ഫെബ്രുവരിയിൽ എത്തും; റിലീസ് പ്രഖ്യാപിച്ചു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE