അഭിപ്രായ സ്വാതന്ത്ര്യം; 118 എ കൊണ്ട് കൂച്ചുവിലങ്ങിട്ട് പിണറായി രാജ
മോദിയുടെ ആശ്രിതവൽസനായ സംസ്‌ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തെരുവിലെ ചുംബനവും കാമവും വരെ അനുവദനീയമാക്കണം എന്നാവശ്യപ്പെടുന്ന അഭിപ്രായ, വ്യക്‌തി, ആവിഷ്‌കാര, ഭക്ഷണ സ്വാതന്ത്ര്യ അപ്പോസ്തലൻമാരായ ഇടതുപക്ഷത്തിന്റെ 'രാജാവ്' പിണറായി വിജയനും ചേർന്ന്...
ജേർണലിസ്‌റ്റ് സിദ്ദീഖ് കാപ്പൻ; യോഗി സർക്കാറിന്റെ ‘ഭയം’ ഉൽപ്പാദിപ്പിക്കാനുള്ള ഇന്ധനമോ?
അടിസ്‌ഥാന മനുഷ്യാവകാശങ്ങളും ഭരണഘടന ഉറപ്പു തരുന്ന മൗലീകാവകാശങ്ങളും നഗ്‌നമായി ലംഘിച്ചുകൊണ്ട് യുപി പോലീസ്, ഒക്‌ടോബർ 05ന് കസ്‌റ്റഡിയിലെടുത്ത സിദ്ദീഖ് കാപ്പൻ, 'സൃഷ്‌ടിക്കപ്പെടുന്ന' ഒരു ഇരയാണെന്ന് സംശയിക്കാൻ കാരണമാകുന്ന നിയമലംഘനങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.
മുഴുവൻ സമയ...
കമ്പനികള്‍ക്ക് 1.6 ലക്ഷം കോടി തിരിച്ചടക്കാന്‍ 10വര്‍ഷ സാവകാശം; പൊതുജനത്തിന്റെ സാവകാശം തീരുമാനമായില്ല
നമ്മുടെ ഖജനാവിലേക്ക് ലഭിക്കേണ്ടിയിരുന്ന 1.6 ലക്ഷം കോടി രൂപയുടെ കോര്‍പ്പറേറ്റ് കുടിശിക അടച്ചു തീര്‍ക്കാന്‍ കോടതി, മൊബൈല്‍ കമ്പനികള്‍ക്ക് 10 വര്‍ഷ സമയം അനുവദിച്ചു.
എന്നാല്‍, പൊതുജനം വീടുകള്‍ വാങ്ങാനോ മക്കളുടെ വിദ്യഭ്യാസത്തിനോ വാഹനങ്ങള്‍...
വിട പറഞ്ഞത് സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നിര്‍ണായക പങ്കു വഹിച്ച നേതാവ്
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അതികായനായ നേതാവ് എന്നതിനപ്പുറം രാഷ്ട്രീയ അതിര്‍ത്തികളെ തന്റെ നയചാതുര്യം കൊണ്ട് മറികടന്ന മഹാ രാഷ്ട്രീയ വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു, വിടപറഞ്ഞ പ്രണബ് മുഖര്‍ജി. നരേന്ദ്ര മോദിയും അമിത്ഷായും മമതാ ബാനര്‍ജിയും...
പ്രശാന്ത് ഭൂഷണ്‍ കേസ്; ഇന്നുണ്ടാകുന്ന വിധിയിലേക്ക് നയിച്ച ട്വീറ്റുകളും ചില ചിന്തകളും
ന്യൂ ഡെല്‍ഹി: സമൂഹ മാദ്ധ്യമമായ ട്വിറ്ററിലൂടെ നടത്തിയ രണ്ട് അഭിപ്രായ പ്രകടനങ്ങള്‍ സുപ്രീം കോടതിക്കും ജസ്റ്റിസുമാര്‍ക്കും എതിരാണെന്ന പേരില്‍ വിവാദത്തില്‍ പെട്ട സുപ്രീം കോടതി അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷന്റെ കേസില്‍ ഇന്ത്യയുടെ പരമോന്നത...
യു.പി.എസ്.സി ജിഹാദ്; പ്രതിരോധം അനിവാര്യം
മതേതര ഇന്ത്യയുടെ ഹൃദയത്തിന് മുകളിലൂടെ 2020 ഓഗസ്റ്റ് 28-ന് , സംഘ്പരിവാര്‍ ചാനലായ സുദര്‍ശന്‍ ടി.വി ആരംഭിച്ച പുതിയ 'വിഷവാതക' പ്രയോഗമാണ് യു.പി.എസ്.സി ജിഹാദ്. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ തുടങ്ങിയ ഈ ഹാഷ്ടാഗ് പ്രചരണ...
അവിശ്വാസ പ്രമേയം; തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് ഗുണം ചെയ്യും
അവിശ്വാസ പ്രമേയമെന്ന 'പൊളിറ്റിക്കല്‍ ത്രില്ലര്‍ മത്സരം' അവസാനിച്ചു. വളച്ചു കെട്ടില്ലാതെ മത്സര ഫലം വിലയിരുത്തിയാല്‍, വിജയവും ലാഭവും മുഴുവന്‍ ഇടതുമുന്നണിക്ക് മാത്രമായി ചുരുങ്ങിയെന്നതാണ് സത്യം. കൊട്ടി ഘോഷിച്ചാണ് അവിശ്വാസ പ്രമേയമെന്ന ഭരഘടനാ ആയുധവുമായി...
അതി ജീവനത്തിന്റെ സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് കൊണ്ട് മലബാര്‍ ന്യൂസ് പുനരാരംഭിക്കുകയാണ്
അതി ശക്‌തമായ ഭരണഘടനയുടെ കരുത്തില്‍ ആത്‌മ വിശ്വാസത്തോടെ നാം പിന്നിട്ട 73 വര്‍ഷങ്ങള്‍. അതിലെ ഏറ്റവും സുപ്രധാനമായ വര്‍ഷമാണ് നമ്മെ കടന്നു പോകുന്ന 2020. ഈ 73 വര്‍ഷത്തിനിടയില്‍ അതിജീവനത്തിന്റെ പോരാട്ടം ഇത്രമാത്രം...