Tag: Fashion and Lifestyle
ചർമം കണ്ടാൽ പ്രായം തോന്നിക്കുമോ? കഴിക്കേണ്ട ചില പഴങ്ങൾ പരിചയപ്പെടാം
ചർമം കണ്ടാൽ പ്രായം തോന്നിക്കുമോ? ഇന്ന് മിക്കവരും ഏറെ ആകുലതപ്പെടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണിത്. നമ്മുടെ ശരീരത്തിൽ പ്രായത്തിന്റെ ആദ്യസൂചനകൾ നൽകുന്ന അവയവങ്ങളിൽ ഒന്നാണ് ചർമം. പ്രായം കൂടുന്തോറും ചർമത്തിന്റെ ഘടനയിലും മാറ്റം...
മുടി കളർ ചെയ്യണോ? സാധനങ്ങൾ വീട്ടിൽ തന്നെയുണ്ട്; ഒന്ന് ട്രൈ ചെയ്താലോ
മുടി കളർ ചെയ്ത് നടക്കാൻ ഇഷ്ടം ഉള്ളവരായിട്ട് ഒത്തിരിപ്പേർ ഉണ്ടാകും. ഭൂരിഭാഗം പേരും പലവിധ കെമിക്കലുകൾ നിറഞ്ഞ ക്രീമുകളും കളർ പൊടികളും മിസ് ചെയ്താണ് മുടിയിൽ തേക്കുന്നത്. ഇത് നിങ്ങളുടെ മുടിയെ മനോഹരമാക്കുക...
എപ്പോഴും ക്ഷീണമാണോ? മൂന്ന് ചേരുവ മതി- ജ്യൂസ് റെഡി, ക്ഷീണം അകറ്റാം
എപ്പോഴും ക്ഷീണമാണോ? ഭക്ഷണത്തിലെ പോരായ്മകൾ കൊണ്ടോ, അല്ലെങ്കിൽ കാലാവസ്ഥ കൊണ്ടോ നിർജലീകരണം കൊണ്ടോ അമിതമായി ക്ഷീണം തോന്നുന്നത് മിക്കവർക്കും പതിവാണ്. അത്തരക്കാർക്ക് വളരെ സഹായകരമായ ഒരു ജ്യൂസിനെ കുറിച്ചാണ് പങ്കുവെക്കുന്നത്. നെല്ലിക്ക, ഇഞ്ചി,...
ഏത് സീസൺ ആയാലും പപ്പായ ബെസ്റ്റ്; ഫേസ്പാക്ക് ശീലമാക്കാം
ഏത് സീസൺ ആയാലും ചർമത്തിന് ഏറെ ഗുണം ചെയ്യുന്ന പഴമാണ് പപ്പായ. വിറ്റാമിൻ ഇ, സി എന്നിവയാൽ സമ്പുഷ്ടമാണ് പപ്പായ. ഇത് വരണ്ട ചർമത്തെ ഉള്ളിൽ നിന്ന് ഈർപ്പമുള്ളതാക്കുക മാത്രമല്ല, സെല്ലുലാർ നാശത്തിൽ...
വെയിലേറ്റ് വാടല്ലേ; ഫ്രഷ്നെസ് നിലനിർത്താം- ഇതാ ചില പൊടിക്കൈകൾ
ചർമത്തിന് ഏറെ ശ്രദ്ധ കൊടുക്കേണ്ട സമയമാണ് വേനൽ കാലം. വെയിലേറ്റ് ചർമത്തിന്റെ തിളക്കം നഷ്ടപ്പെട്ട് കരുവാളിപ്പ് വരികയും മുഖത്ത് തടിപ്പുകൾ വരുന്നതും നിറം മങ്ങുന്നതും ഏവരെയും അലട്ടുന്ന പ്രശ്നങ്ങളാണ്.
കത്തുന്ന വേനലിൽ ഫ്രഷ് ആയി...
കടുത്ത വേനലിൽ കൂട്ടായി കരിമ്പ് ജ്യൂസ്; അറിയാം ഗുണങ്ങൾ
കടുത്ത വേനലിൽ ദാഹം അകറ്റാൻ ദാഹമകറ്റാൻ പറ്റിയ ഒന്നാണ് കരിമ്പ് ജ്യൂസ്. എന്നാൽ, മറ്റു ജ്യൂസുകളെ അപേക്ഷിച്ചു നാം കരിമ്പ് ജ്യൂസിന് അത്ര പ്രാധാന്യം നൽകാറില്ല. ഇത് എല്ലായിപ്പോഴും എല്ലായിടത്തും ലഭിക്കില്ല എന്നതാണ്...
ദിവസേന സാലഡ് കഴിക്കൂ; ആരോഗ്യഗുണങ്ങൾ തിരിച്ചറിയൂ
വേനൽക്കാലത്ത് പഴങ്ങൾക്കൊപ്പം തന്നെ കഴിക്കേണ്ട ഒന്നാണ് സാലഡുകൾ. പഴങ്ങളെ പോലെ തന്നെ സാലഡിന്റെ ഉപയോഗം കൂട്ടുന്നത് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത് തടയാൻ സഹായിക്കും. മിക്ക സാലഡ് പച്ചക്കറികളിലും വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങിയ അവശ്യ...
സോപ്പ് ഉപയോഗിച്ച് മുഖം കഴുകുന്നവരാണോ നിങ്ങൾ? എന്നാൽ ഇത് ദോഷം ചെയ്യും
സോപ്പ് ഉപയോഗിച്ചാണോ നിങ്ങൾ മുഖം കഴുകാറുള്ളത്? ഭൂരിഭാഗം പേരുടെയും ഉത്തരം അതേ എന്നായിരിക്കും. എന്നാൽ, മുഖത്ത് ശരിക്കും സോപ്പ് ഉപയോഗിക്കാമോ? മുഖത്ത് സോപ്പ് ഉപയോഗിക്കുന്നത് ദോഷം ചെയ്യുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സോപ്പുകൾ ഉപയോഗിക്കുന്നത്...