Thu, May 2, 2024
23 C
Dubai

നിസാരനല്ല ബ്രോക്കൊളി; ആരോ​ഗ്യ ​ഗുണങ്ങൾ ഏറെ

പച്ചക്കറികളും പഴങ്ങളും ആരോഗ്യ സംരക്ഷണത്തിന് അനിവാര്യമാണെന്ന് ഏവർക്കും അറിയാം. ശരീരം ആരോഗ്യകരമായി സംരക്ഷിക്കാൻ ഭക്ഷണത്തില്‍ കൂടുതല്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തണമെന്ന് ഡോക്‌ടർമാർ പറയാറുണ്ട്. ഇത്തരത്തിൽ ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യത്തിനും ഏറെ സഹായകമായ ഒന്നാണ്...

ചന്ദേരി അനാര്‍ക്കലിയില്‍ അതിസുന്ദരിയായി ദീപിക പദുകോൺ

ബോളിവുഡിൽ ഏറ്റവുമധികം ആരാധകരുള്ള നടിമാരിൽ മുൻപന്തിയിലാണ് ദീപിക പദുകോൺ. അഭിനയം കൊണ്ടുമാത്രമല്ല, തന്റെ വ്യക്‌തിത്വം കൊണ്ടും സ്‌റ്റൈൽ സ്‌റ്റേറ്റ്മെന്റ് കൊണ്ടും ദീപിക ‌കൈയ്യടി നേടാറുണ്ട്. ഇപ്പോഴിതാ ദീപികയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ...

സ്‌റ്റൈലിഷ് മേക്കോവറുമായി റായ് ലക്ഷ്‌മി

മേക്കോവറിൽ ഞെട്ടിച്ച് പ്രിയതാരം റായ് ലക്ഷ്‌മി. തെന്നിന്ത്യൻ താരസുന്ദരിയുടെ സ്‌റ്റൈലിഷ് ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ലക്ഷ്‌മി തന്നെയാണ് ഫോട്ടോകൾ ആരാധകരുമായി പങ്കുവെച്ചത്. ലൈംഗ്രീൻ നിറത്തലുള്ള ഔട്ട്ഫിറ്റാണ് താരം ധരിച്ചിരിക്കുന്നത്. ഡീപ് നെക്‌ലൈൻ...

ചർമത്തിലെ കരുവാളിപ്പ് വില്ലനാണോ? തൈര് ഉപയോഗിക്കൂ- മാറ്റം അറിയാം

വേനൽക്കാലം എത്തി. ചർമത്തിലെ കരുവാളിപ്പ്, കറുത്ത പാടുകൾ, ചുറ്റിവുകൾ തുടങ്ങിയവയാണ് ഈ സീസണിൽ നമ്മെ കൂടുതൽ അലട്ടുന്നത്. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്‌മികളാണ് ചർമത്തിലെ കരുവാളിപ്പിന് പ്രധാന കാരണം. വേനൽക്കാലം ആയാൽ പിന്നെ മിക്കവരിലും...

ഇയര്‍ഫോണുകളുടെ അമിതമായ ഉപയോഗം; കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ

പാട്ട് കേള്‍ക്കുവാനും മൊബൈലില്‍ സംസാരിക്കുവാനുമെല്ലാം നമ്മളിൽ ഭൂരിഭാഗം ആളുകളും ഇയര്‍ഫോണുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ നമ്മളിൽ ചിലർ സദാസമയവും ഇയര്‍ഫോണ്‍ ചെവിയില്‍ തിരുകി നടക്കാറുണ്ട്. യാത്രകളിലും നടപ്പിലും ഇരിപ്പിലുമെല്ലാം അവരുടെ ഒപ്പം ഇയര്‍ഫോണുകൾ ഉണ്ടാകും. ഇയര്‍ഫോണുകള്‍...

മുടി കൊഴിച്ചിലും താരനും അകറ്റാൻ ഇതാ രണ്ട് ഹെയർ പാക്കുകൾ

ഇന്ന് പലരെയും അലട്ടുന്ന പ്രശ്‌നങ്ങളാണ് തലമുടി കൊഴിച്ചിലും താരനും. കാലാവസ്‌ഥാ മാറ്റം മുതൽ ജീവിതശൈലി വരെ തലമുടിയുടെ വളർച്ചയെ സ്വാധീനിക്കും. തലമുടി കൊഴിച്ചിലും താരനും തടയാനും വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന രണ്ട് തരം...

താരൻ, മുടികൊഴിച്ചിൽ, മുഖക്കുരു: എല്ലാത്തിനോടും ബൈ പറയാം; ബീറ്റ്റൂട്ട് ബ്യൂട്ടി ടിപ്‌സ്

ആരോഗ്യം കാത്തുസൂക്ഷിക്കാൻ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും മികച്ചതാണ് ബീറ്റ്റൂട്ട്. പോഷക​ഗുണങ്ങൾ ഏറെയുള്ള ബീറ്റ്റൂട്ട് താരനകറ്റാനും മുടികൊഴിച്ചിൽ തടയാനും ചർമ സൗന്ദര്യത്തിനുമൊക്കെ മികച്ച പ്രതിവിധിയാണ്. താരൻ, മുടികൊഴിച്ചിൽ, മുഖക്കുരു എന്നിവയോട് 'ബൈ' പറയാൻ ചില ബീറ്റ്റൂട്ട്...

പച്ചക്കറി ജ്യൂസ് കുടിക്കൂ; ഊർജവും ഉൻമേഷവും നിലനിർത്തൂ

പച്ചക്കറികൾ കഴിക്കുന്നത് ഏത് സീസണിലും ആരോഗ്യത്തിന് വളരെ നല്ലതാണ്. മനുഷ്യ പോഷകാഹാരത്തിൽ പച്ചക്കറികൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും പ്രധാന ഉറവിടങ്ങളാണ് പച്ചക്കറികൾ. അർബുദം, പക്ഷാഘാതം, ഹൃദയ സംബന്ധമായ...
- Advertisement -