സ്‌റ്റൈലിഷ് മേക്കോവറുമായി റായ് ലക്ഷ്‌മി

By Desk Reporter, Malabar News
Rai Lakshmi-VIRAL PHOTOS

മേക്കോവറിൽ ഞെട്ടിച്ച് പ്രിയതാരം റായ് ലക്ഷ്‌മി. തെന്നിന്ത്യൻ താരസുന്ദരിയുടെ സ്‌റ്റൈലിഷ് ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ലക്ഷ്‌മി തന്നെയാണ് ഫോട്ടോകൾ ആരാധകരുമായി പങ്കുവെച്ചത്.

ലൈംഗ്രീൻ നിറത്തലുള്ള ഔട്ട്ഫിറ്റാണ് താരം ധരിച്ചിരിക്കുന്നത്. ഡീപ് നെക്‌ലൈൻ താരത്തിന് ഹോട്ട് ലുക്ക് നൽകുന്നു.

 

View this post on Instagram

 

A post shared by Raai Laxmi (@iamraailaxmi)

ബോൾഡ് മേക്കപ്പാണ് ചെയ്‌തിരിക്കുന്നത്. ആക്‌സസറികൾ ഒട്ടുംതന്നെയില്ല.

 

View this post on Instagram

 

A post shared by ProPixer (@propixer)

മലയാളത്തിന്റെ പ്രിയനായികയായ റായ് ലക്ഷ്‌മി അണ്ണന്‍ തമ്പി, ടു ഹരിഹര്‍ നഗര്‍, ഇവിടം സ്വര്‍ഗമാണ് തുടങ്ങിയ ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്‌ചവെച്ചിരുന്നു.

Most Read: റോക്കി ഭായ് വരുന്നു; ‘കെജിഎഫ് 2’ റിലീസ് ഏപ്രിലിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE