Fri, Apr 26, 2024
27.1 C
Dubai

പാദങ്ങളിലെ വിണ്ടുകീറൽ തടയാം; ഇതാ നാല് മാർഗങ്ങൾ

പലരേയും അലട്ടുന്ന പ്രധാന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് കാൽപാദങ്ങൾ വിണ്ടു കീറുന്നത്. ചിലരുടെ ഉപ്പൂറ്റികള്‍ വിണ്ട് കീറി നടക്കാന്‍ പോലും പറ്റാത്ത വിധത്തിലായിരിക്കും. വേദന സഹിക്കാൻ കഴിയാതെ വരുന്നതോടെ ആശുപത്രികളിൽ പോയി മരുന്നുകൾ...

ബിറ്റ്റൂട്ട് നിസാരക്കാരല്ല; ചർമ സംരക്ഷണത്തിന് അത്യുത്തമം

ആരോഗ്യ സംരക്ഷണത്തിന് പേരു കേട്ട ഒരു പച്ചക്കറിയാണ് ബിറ്റ്റൂട്ട്. മിക്കവരുടെയും വീട്ടിൽ സ്‌ഥിര സാന്നിധ്യമായ ബിറ്റ്റൂട്ട് സൗന്ദര്യ സംരക്ഷണത്തിനും മികച്ചതാണ്. ചർമ സംരക്ഷണത്തിന് അത്യാവശ്യമായ വളരെയധികം പോഷകങ്ങൾ അടങ്ങിയിട്ടുള്ള ബീറ്റ്റൂട്ടിനെ കൂടെക്കൂട്ടാൻ ഇനിയാരും...

മുഖകാന്തി ഇരട്ടിയാക്കാൻ കടലപ്പൊടി; ഇതാ രണ്ട് ഫേസ് പാക്കുകൾ

സൗന്ദര്യ സംരക്ഷണത്തിന് കടലപ്പൊടി വളരെയേറെ സഹായകമാണ്. എണ്ണമയമുള്ള ചർമത്തിന് കടലമാവ് ഒരു മികച്ച ക്ളെൻസറാണ്. ചർമത്തിലെ അധിക എണ്ണ ആഗിരണം ചെയ്യാൻ സഹായിക്കുന്നു. കൂടാതെ ഈർപ്പം നിയന്ത്രിക്കുന്നതിലൂടെ ചർമത്തെ മൃദുലമാക്കുകയും ചെയ്യുന്നു. മുഖകാന്തി വർധിപ്പിക്കുന്നതിന്...

ഉഴുന്ന് ചേര്‍ത്ത ഭക്ഷണം ശീലമാക്കാം; ഗുണങ്ങള്‍ ഏറെ

പലഹാരങ്ങളുടെ പ്രധാന ചേരുവയായ ഉഴുന്ന് ഔഷധമൂല്യമുള്ളതും പോഷക സമ്പന്നവുമാണ്. പ്രോട്ടീൻ, ഫാറ്റ്, കാർബോഹൈഡ്രേറ്റ്,​ പൊട്ടാസ്യം,​ മഗ്‌നീഷ്യം എന്നിവ ഉഴുന്നിലുണ്ട്. ഉഴുന്നുവട, ഇഡലി, ദോശ, പപ്പടം, മുറുക്ക്, തേൻകുഴൽ മുതലായ ഉഴുന്ന് ചേർത്ത് തയ്യാറാക്കുന്ന പലഹാരങ്ങൾ...

മുഖം തിളങ്ങാൻ അരിപ്പൊടി ഫെയ്‌സ് പാക്ക്

മുഖത്തിന് തിളക്കവും മൃദുത്വവും ലഭിക്കാൻ സഹായിക്കുന്ന മികച്ചൊരു നാച്യുറൽ ഫെയ്‌സ് പാക്ക് ആണ് അരിപ്പൊടി ഫെയ്‌സ് പാക്ക്. ഇതെങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. അരിപ്പൊടി, കസ്‌തൂരി മഞ്ഞൾ, പാൽ, നാരങ്ങാനീര് എന്നിവയാണ് ഇതിന് ആവശ്യമുള്ള വസ്‌തുക്കൾ. തയ്യാറാക്കേണ്ട...

മുഖം തിളങ്ങാൻ കറ്റാ‍ർവാഴ ഫെയ്‌സ് മാസ്‌കുകള്‍; തയ്യാറാക്കുന്നത് ഇങ്ങനെ

സൗന്ദര്യത്തിനും ആരോഗ്യ സംരക്ഷണത്തിനും ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് കറ്റാർവാഴ. ചർമത്തിലെ ചുളിവുകൾ നീക്കാനും സൂര്യതാപത്തിനും, ചർമത്തിലെ ചൊറിച്ചിൽ മാറ്റാനും മുടിയുടെ വളർച്ചക്കും കറ്റാർവാഴ ഉത്തമമാണ്. മുഖത്തിന് തിളക്കം, യുവത്വം, മൃദുത്വം എന്നിവ ലഭിക്കാനായി...

‘വെള്ള’ വസ്‌ത്രങ്ങളുടെ ശോഭ കെടാതിരിക്കാൻ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ

ഒരു വെള്ള വസ്‌ത്രം പോലും ഇല്ലാത്തവരായി ആരും ഉണ്ടാകില്ല. വെള്ള വസ്‌ത്രങ്ങൾ എപ്പോഴും നമുക്ക് ആത്‌മവിശ്വാസവും ഉൻമേഷവും നൽകുന്നതാണ്. എന്നാൽ വെള്ള വസ്‌ത്രങ്ങളുടെ ശോഭ അതേപോലെ നിലനിർത്താൻ നമ്മൾ ഒരുപാട് കഷ്‌ടപ്പെടാറുണ്ട്. അഴുക്ക്...

സസ്യാഹാരം ശീലമാക്കൂ; ആരോഗ്യ ഗുണങ്ങള്‍ അനവധി

ഭക്ഷണം കഴിക്കാൻ ഇഷ്‌ടപ്പെടുന്നവരാണല്ലോ നാം. ഏത് തരം ഭക്ഷണം കഴിക്കണമെന്നതെല്ലാം അവരവരുടെ തീരുമാനമാണ്. സസ്യാഹാരങ്ങളോട് ഇഷ്‌ടമുള്ളവരും മാംസാഹാരങ്ങളോട് ഇഷ്‌ടമുള്ളവരും ഉണ്ട്. എന്നാൽ സസ്യാഹാരത്തോട് താൽപര്യം പ്രകടിപ്പിക്കുന്നവരുടെ എണ്ണം ലോകമെമ്പാടും കൂടിവരുന്നതായാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത്....
- Advertisement -