മുഖം തിളങ്ങാൻ അരിപ്പൊടി ഫെയ്‌സ് പാക്ക്

By News Bureau, Malabar News
Ajwa Travels

മുഖത്തിന് തിളക്കവും മൃദുത്വവും ലഭിക്കാൻ സഹായിക്കുന്ന മികച്ചൊരു നാച്യുറൽ ഫെയ്‌സ് പാക്ക് ആണ് അരിപ്പൊടി ഫെയ്‌സ് പാക്ക്. ഇതെങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

(IMAGE: Shutterstock)

അരിപ്പൊടി, കസ്‌തൂരി മഞ്ഞൾ, പാൽ, നാരങ്ങാനീര് എന്നിവയാണ് ഇതിന് ആവശ്യമുള്ള വസ്‌തുക്കൾ.

തയ്യാറാക്കേണ്ട വിധം:

അൽപം കസ്‌തൂരി മഞ്ഞളും അരിപ്പൊടിയും എടുക്കുക. ഇവ പേസ്‌റ്റ് രൂപത്തിലാക്കുന്നതിന് ആവശ്യമായ പാൽ ഇതിലേക്ക് ഒഴിക്കുക. ഏതാനും തുള്ളി നാരങ്ങാനീരും ചേർക്കുക. ഇതു മിക്‌സ് ചെയ്‌ത്‌ മുഖത്തു പുരട്ടാം. ഉണങ്ങുമ്പോൾ മുഖം കഴുകാം.

പാലിന് പകരം തൈരോ, തേനോ ഉപയോഗിക്കാം. ചർമത്തിന്റെ സ്വഭാവം അനുസരിച്ചാണ് ഇതിൽ ഏതു വേണമെന്നു തീരുമാനിക്കേണ്ടത്. നാരങ്ങാനീര് ഫലം നൽകുമെങ്കിലും നിത്യേനയുള്ള ഉപയോഗം ചർമത്തിനു ദോഷം ചെയ്യാം.

face packപാച്ച് ടെസ്‌റ്റ് നടത്തി അലർജി ഇല്ലെന്ന് ഉറപ്പാക്കിയശേഷം മാത്രമേ ഉപയോഗിക്കാവൂ.

(ഓർക്കുക: ആരോഗ്യ സംബന്ധമായ വാർത്തകളിൽ പറയുന്ന കാര്യങ്ങൾ അംഗീകൃത ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം തേടാതെ സ്വയം ചെയ്യാൻ പാടുള്ളതല്ല.)

Most Read: ‘പതിനെട്ടാം പടി’ക്ക് ശേഷം പുതിയ ചിത്രവുമായി ശങ്കർ രാമകൃഷ്‌ണൻ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE