Sun, May 5, 2024
32.8 C
Dubai

താരൻ അകറ്റാൻ ആവണക്കെണ്ണ; ഗുണങ്ങൾ അറിയാം

സ്‌ത്രീകളും പുരുഷൻമാരും ഒരുപോലെ നേരിടുന്ന പ്രശ്‌നമാണ് താരൻ. ഈ പ്രശ്‌നത്തിന് ഒരുത്തമ പ്രതിവിധിയാണ് 'ആവണക്കെണ്ണ' എന്നറിയാമോ? താരൻ അകറ്റാൻ വർഷങ്ങളായി ഉപയോഗിച്ചു വരുന്ന ഒന്നാണ് ആവണക്കെണ്ണ. താരന്‍ അകറ്റുന്നതിനൊപ്പം മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ആവണക്കെണ്ണ...

ചർമ സംരക്ഷണത്തിന് കോഫി; ഗുണങ്ങള്‍ അറിയാം

കോഫി കുടിക്കാൻ ഇഷ്‌ടപ്പെടുന്നവരാണ് മിക്കവരും. എന്നാൽ ഈ കോഫി സൗന്ദര്യ സംരക്ഷണത്തിനും ഉത്തമമാണെന്ന് എത്രപേർക്ക് അറിയാം? ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് കോഫി. ചര്‍മത്തിലെ കരുവാളിപ്പ്, കറുത്ത പാടുകള്‍, ചുളിവുകള്‍ തുടങ്ങിയവ...

തലമുടി അമിതമായി കൊഴിയുന്നുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

കേശ സംരക്ഷണം എന്നത് ഇന്ന് പലർക്കും ഒരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. മുടികൊഴിച്ചിലും താരനും എല്ലാം ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളാണ്. ഈ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ പല വഴികളും പരീക്ഷിച്ച് പരാജയപ്പെട്ടവരും...

പാദങ്ങളുടെ സംരക്ഷണത്തിന് ഇക്കാര്യങ്ങൾ മറക്കരുത്; ചെരുപ്പ് തിരഞ്ഞെടുക്കുമ്പോൾ ഓർക്കാം ഇവ

മുഖവും കൈകളും പോലെ വൃത്തിയോടെയും ആരോഗ്യത്തോടെയും മനോഹരമായും സൂക്ഷിക്കേണ്ട ഒന്നാണ് പാദങ്ങൾ. കാലുകളുടെ വൃത്തി ഒരാളുടെ വ്യക്‌തിത്വത്തിന്റെ അടയാളമാണെന്ന് വിശ്വസിക്കുന്നവർ നിരവധിയാണ്. അതുകൊണ്ടുതന്നെ പാദങ്ങളുടെ സംരക്ഷണം പ്രധാനമാണ്. നിങ്ങളുടെ കാലുകളെ മനോഹരമാക്കി സൂക്ഷിക്കാന്‍...

തണ്ണിമത്തന്‍ കൊണ്ടുള്ള ചില ബ്യൂട്ടി ടിപ്‌സുകളിതാ

വേനൽകാലങ്ങളിൽ നമ്മുടെ വീടുകളിൽ സ്‌ഥാനം പിടിക്കുന്ന ഒന്നാണ് തണ്ണിമത്തൻ. ധാരാളം ജലാംശം അടങ്ങിയ ഇവ ജ്യൂസാക്കി കുടിക്കുന്നത് വളരെ നല്ലതാണ്. ആരോഗ്യ ഗുണങ്ങളുടെ കലവറയാണ് തണ്ണിമത്തന്‍.  നിര്‍ജലീകരണം ഇല്ലാതാക്കുന്നതിന് ഉചിതമാണ് തണ്ണിമത്തന്‍. ഉന്‍മേഷം ലഭിക്കുന്നതിനും പല...

തുളസിയും കറിവേപ്പും വീട്ടില്‍ തഴച്ചു വളരാന്‍ ചില വിദ്യകള്‍

വീട്ടിലായാലും ഫ്‌ളാറ്റിലായാലും മലയാളികള്‍ക്ക് തുളസിയും കറിവേപ്പിലയും കയ്യെത്തുന്ന ദൂരത്ത് കിട്ടുന്നത് ഒരു പ്രത്യേക സന്തോഷമുളവാക്കുന്ന കാര്യമാണ്. തുളസിയുടെയും കറിവേപ്പിലയുടെയും ഗുണങ്ങള്‍ ഏറ്റവും നന്നായി അറിയാവുന്നത് കൊണ്ടു തന്നെയാണ് നാം അവ വീട്ടില്‍ വേണമെന്ന്...

ചീപ്പിലുമുണ്ട് രഹസ്യം; ആരോഗ്യമുള്ള മുടിക്ക് ഉത്തമം ‘നീം ചീപ്പ്’

ആരോഗ്യവും ഭംഗിയുമുള്ള ഇടതൂർന്ന മുടി പുരുഷൻമാരും സ്‌ത്രീകളും ഒരുപോലെ ആഗ്രഹിക്കുന്ന ഒന്നാണ്. മുടിയുടെ സംരക്ഷണത്തിനായി പലതും നാം പരീക്ഷിക്കാറുണ്ട്. പലതരം എണ്ണകളും ഹെയർ മാസ്‌കുകളും തുടങ്ങി നീളുന്ന പരീക്ഷണത്തിൽ പലരും ശ്രദ്ധിക്കാത്ത ഒന്നാണ്...

നര തടയാൻ നാടൻ വിദ്യകൾ പരീക്ഷിക്കാം

നര സ്‌ത്രീ- പുരുഷ ഭേദമന്യേ എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്‌നമായി മാറിയിരിക്കുകയാണ്. നരയെ പ്രതിരോധിക്കാൻ പല മാർഗങ്ങളും നാം അവലംബിക്കാറുണ്ട്. നരയുടെ വേഗം കുറക്കാനും മുടിയുടെ കറുപ്പഴക് സംരക്ഷിക്കാനുമാകും. അതിനായി വീട്ടിലിരുന്ന് ചെയ്യാവുന്ന...
- Advertisement -