Sun, May 5, 2024
32.8 C
Dubai

ചർമ സംരക്ഷണത്തിന് കടലമാവ്; ഗുണങ്ങളേറെ

മിക്കവരുടെയും വീടുകളിലെ അടുക്കളയിൽ പൊതുവെ കാണപ്പെടുന്ന ഒന്നാണ് കടലമാവ്. പലഹാരങ്ങൾ ഉണ്ടാക്കാൻ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും മികച്ചതാണ് കടലമാവ് എന്നറിയാമോ? ചർമത്തിന്റെ തിളക്കം കൂട്ടാനും ത്വക്കിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും കടലമാവ് ഉപയോഗിച്ചുള്ള വിവിധതരം ഫേസ്...

ശരീര ദുർഗന്ധമാണോ പ്രശ്‌നം? തടയാൻ ഇതാ ചില മാർഗങ്ങൾ

പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണ് ശരീര ദുർഗന്ധം. നിരവധി ആളുകളിൽ അസ്വസ്‌ഥത സൃഷ്‌ടിക്കുന്ന ഈ പ്രശ്‌നം ശരീരത്തിലെ ബാക്‌ടീരിയകളുടെ പ്രവർത്തനം വഴിയാണ് സംഭവിക്കുന്നത്. വിയർക്കുന്നത് ഒഴിവാക്കാൻ നമുക്കാകില്ലെങ്കിലും ദുർഗന്ധം ഒരു പരിധി വരെ...

നിസാരനല്ല ബ്രോക്കൊളി; ആരോ​ഗ്യ ​ഗുണങ്ങൾ ഏറെ

പച്ചക്കറികളും പഴങ്ങളും ആരോഗ്യ സംരക്ഷണത്തിന് അനിവാര്യമാണെന്ന് ഏവർക്കും അറിയാം. ശരീരം ആരോഗ്യകരമായി സംരക്ഷിക്കാൻ ഭക്ഷണത്തില്‍ കൂടുതല്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തണമെന്ന് ഡോക്‌ടർമാർ പറയാറുണ്ട്. ഇത്തരത്തിൽ ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യത്തിനും ഏറെ സഹായകമായ ഒന്നാണ്...

നെല്ലിക്ക കഴിച്ചാൽ ഗുണങ്ങൾ ഏറെ; നെല്ലിക്കാ ജ്യൂസ് ശീലമാക്കാം

ആരോഗ്യ ഗുണങ്ങളാൽ സമ്പുഷ്‌ടമാണ് നെല്ലിക്ക. നെല്ലിക്കയുടെ ആരോഗ്യഗുണങ്ങൾ പറഞ്ഞാൽ തീരില്ല. വിറ്റാമിൻ സി മുതൽ നിരവധി പോഷകങ്ങളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ നെല്ലിക്ക, ശരീരത്തിന്റെയും ചർമത്തിന്റെയും തലമുടിയുടെയും അടക്കം ആരോഗ്യത്തിന് ഏറെ ഉത്തമമാണ്....

കല്യാൺ സിൽക്‌സ്‌ യൂത്ത് ബ്രാൻഡ് ‘ഫാസിയോ’ തൃശൂരിൽ ആരംഭിച്ചു

തൃശൂർ: കല്യാൺ സിൽസ്‌കിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന യൂത്ത് ബ്രാൻഡ് 'FAZYO' അതിന്റെ ഷോറൂം (FAZYO Showroom) നെറ്റ്‌വർക്കിലെ ആദ്യ ഷോറൂം തുറന്നു. തൃശൂരിലെ സെന്റ് തോമസ് കോളേജ് റോഡിൽ ഇമ്മാട്ടി ടവേഴ്‌സിലെ ആദ്യഷോറൂം...

മുടിക്ക് കരുത്തേകാൻ പേരയില; ചില ഹെയർ പാക്കുകളിതാ

ഇടതൂർന്നതും ആരോഗ്യമുള്ളതുമായ മുടിയിഴകളാണ് എല്ലാവരുടെയും സ്വപ്‌നം. കേശ സംരക്ഷണത്തിന് വേണ്ടി നാം പല പരീക്ഷണങ്ങളും നടത്താറുണ്ട്. എന്നാൽ തലമുടിക്ക് കരുത്തേകാൻ പേരയില ഫലപ്രദമാണെന്ന വസ്‌തുത എത്രപേർക്കറിയാം? ആരോഗ്യമുള്ള ശിരോചർമവും നീണ്ട കരുത്തുള്ള മുടിയും...

മുന്തിരി കഴിക്കുന്നത് ശീലമാക്കാം; ഗുണങ്ങൾ ഏറെ

മുന്തിരിയുടെ ആരോഗ്യ ഗുണങ്ങൾ ഏറെയാണ്. ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമാണ് മുന്തിരി. ചർമ സൗന്ദര്യത്തിനും, മുടി കൊഴിച്ചിലിനും, മറ്റു ആരോഗ്യപ്രശ്‌നങ്ങൾക്കും മുന്തിരി ഉത്തമ പ്രതിവിധിയാണ്. പൊട്ടാസ്യം, സോഡിയം, സിങ്ക്, കാൽസ്യം, ഇരുമ്പ്, ഫോസ്‌ഫറസ്‌ തുടങ്ങി...

മുഖക്കുരുവും പാടുകളും മാറ്റാൻ മഞ്ഞൾ ഉത്തമം

പ്രകൃതിദത്ത മാർഗത്തിലൂടെ, സുരക്ഷിതമായി മുഖക്കുരുവിന് പരിഹാരം കാണമെന്നാണോ നിങ്ങളുടെ ആഗ്രഹം? അങ്ങനെയെങ്കിൽ തീർച്ചയായും മഞ്ഞളിന് അവസരം നൽകാം. തലമുറകളായി സൗന്ദര്യ സംരക്ഷണത്തിൽ സ്‌ഥാനം പിടിച്ചിട്ടുള്ള മഞ്ഞളിന് മുഖക്കുരുവും പാടുകളും ശമിപ്പിക്കാനുള്ള കഴിവുണ്ട്. മുഖത്തെ പാടുകളും...
- Advertisement -