ചുണ്ടുകളെ സുന്ദരമാക്കാം പ്രകൃതിദത്ത മാർഗങ്ങളിലൂടെ; ഇതാ ചില പൊടിക്കൈകൾ
ചുണ്ടുകളെ സുന്ദരമാക്കാൻ വിവിധ ബ്രാൻഡുകളിൽ ലഭിക്കുന്ന ലിപ്സ്റ്റിക്കുകൾ ഉപയോഗിക്കുന്നവരാണ് നമ്മൾ. എന്നാൽ, ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇത്തരം ക്രീമുകളുടെ അമിത ഉപയോഗം ചുണ്ടുകളുടെ നിറം മാറ്റത്തിനും ചുണ്ട് വരണ്ടുപൊട്ടുന്നതിനും...
ഐടി മാനേജർ ജോലി ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായി; ജീവിതം ഹാപ്പിയെന്ന് നെസ്രിൻ
ഐടി മാനേജർ ജോലി ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായി ജീവിക്കുന്ന ഒരു യുവതിയുടെ കഥയാണ് ഇപ്പോൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. തൊഴിൽ മേഖലകളും രീതികളും മാറിമറിഞ്ഞതോടെ ഏതൊരു പ്രൊഫഷണും സമ്മർദ്ദങ്ങൾക്ക് നടുവിലാണെന്ന് ജീവിതം കൊണ്ട്...
ഇത് മധുരപ്രതികാരം; 13ആം വയസിൽ പുറത്താക്കിയ സ്കൂളിൽ അധ്യാപികയായി തിരിച്ചെത്തി
13ആം വയസിൽ സ്കൂളിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം, അതേ സ്കൂളിൽ അധ്യാപികയായി തിരിച്ചെത്തി കെയ്ല മക്ലിൻ. നീണ്ട 19 വർഷത്തിന് ശേഷം 32ആം വയസിലാണ് ഒരു മധുരപ്രതികാരം എന്നോണം കെയ്ല സ്കൂളിൽ തിരിച്ചെത്തിയത്.
മിസൗറിയിലെ...
പോലീസ് ക്ളിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമില്ല; ലക്ഷദ്വീപ് സന്ദർശനത്തിന് വൻ ഇളവ്
കൊച്ചി: ലക്ഷദ്വീപ് സന്ദർശനത്തിനുള്ള നിബന്ധനകളിൽ വൻ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപ് ഭരണകൂടം. വിവിധ വിഭാഗങ്ങളിൽപ്പെട്ട സന്ദർശകർക്ക് എൻട്രി പെർമിറ്റുകൾ നൽകുന്നതിനും നിരസിക്കുന്നതിനും പുതുക്കുന്നതിനും റദ്ദാക്കുന്നതിനുമുള്ള നടപടിക്രമങ്ങളിലാണ് മാറ്റങ്ങൾ വരുത്തിയത്.
മാർച്ചിൽ...
കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം
ഭൂമിക യാദവ്... ഛത്തീസ്‌ഗഡിലെ റായ്‌പുരിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള വളരെ സാധാരണ കുടുംബത്തിൽ നിന്നുള്ള പെൺകുട്ടി, അവഗണനകളും കളിയാക്കലുകളും നിറഞ്ഞ ബാല്യവും കൗമാരവും, ഇന്നവൾ ലോകശ്രദ്ധ നേടിയ ഫാഷൻ മോഡലായി വളർന്നെങ്കിൽ അതിന്...
103ആം വയസിലും ചായക്കട നടത്തുന്നു; ഇതാണ് റിയൽ ‘ഇൻഫ്ളുവൻസർ’
പ്രായമാകുന്നതോടെ ആളുകൾ എവിടെയെങ്കിലും സ്വസ്‌ഥമായി ഇരിക്കാനാകും ആലോചിക്കുക അല്ലെ? എന്നാൽ, മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തമായി അധ്വാനിച്ച് ജീവിച്ചവർക്ക് ഒരുപക്ഷെ അത് ആലോചിക്കാനേ കഴിയില്ല. അതിന് ഉദാഹരണമാണ് 103 വയസുള്ള കാശിബ മുത്തശ്ശി.
ഈ പ്രായത്തിലും...
‘ജെൻ സീ’കളുടെ പ്രിയ പാനീയം; ബബിൾ ടീ കുടിക്കുന്നവർ ശ്രദ്ധിക്കുക!
ജെൻ സീ കുട്ടികൾക്കിടയിൽ ഏറെ പ്രചാരം നേടിയ ഒരു പാനീയമാണ് ബബിൾ ടീ അഥവാ ബോബോ ടീ. 1980ൽ തായ്‌വാനിൽ ഉൽഭവിച്ച ഈ പാനീയം പാൽ, ചായ, മധുരം, ചൗവ്വരി എന്നിവയുടെ മിശ്രിതം ആണ്....
91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ
പ്രായം ഒന്നിനും ഒരു തടസമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ജിൽ മുത്തശ്ശി. ഓസ്‌ട്രേലിയക്കാരിയായ ജിൽ, 91ആം വയസിലും പൂർണ ആരോഗ്യവതിയാണ്. വാർധക്യ കാലമാണെങ്കിലും ജീവിതത്തിന്റെ രസം കളയാനൊന്നും ജിൽ മുത്തശ്ശി ഒരുക്കമല്ല. എന്നുമാത്രമല്ല, ശരീരം ഏറ്റവുമധികം...








































